തെറ്റു ചെയ്യാതിരിക്കാനുള്ള വഴി എന്ത്?

എന്തായാലും ദുര്യോദനന്‍ തുറന്നു സമ്മതിച്ചൊരു കാര്യമുണ്ട്. ‘ശരി എന്തെന്ന് എനിക്കറിയാം. അത് ചെയ്യാന്‍ എനിക്ക് കഴിയുന്നില്ല. തെറ്റ് എന്തെന്നും എക്കറിയാം പക്ഷേ അത് ഉപേക്ഷിക്കാനുള്ള മനഃകരുത്ത് എനിക്കില്ല.’ ദുര്യോധനന്റെ മാത്രമല്ല, ഏതാണ്ട് നമ്മുടെയൊക്കെ അവസ്ഥയും...

മനസ്സിനെ ശാന്തമാക്കി കോപം അടക്കണം

അമൃതാനന്ദമയി അമ്മ നമ്മള്‍ ഒരാള്‍ക്കൂട്ടത്തില്‍ നില്ക്കുമ്പോള്‍ എവിടെ നിന്നോ ഒരു കല്ല് നമ്മുടെ ദേഹത്തു വീണു എന്നുകരുതുക. ആ കല്ലുവീണ് നമ്മുടെ ദേഹം മുറിഞ്ഞു. കല്ലെടുത്തെറിഞ്ഞ ആളെ കണ്ടുപിടിക്കാന്‍ പോകുന്നതിനു മുന്‍പ് ആ മുറിവു കഴുകി മരുന്നു വെക്കാന്‍ നമ്മള്‍ നമ്മള്‍...

ഈശ്വരന്‍ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാത്തതെന്തേ?

ശ്രീകോവിലിനു മുന്നില്‍ തൊഴുകൈയോടെ, ഏകാഗ്രമായി അയാള്‍ പ്രാര്‍ത്ഥിച്ചു. “ഭഗവാനെ ആരോഗ്യവും ആയുസും നിറയെ സമ്പത്തും നല്കി എന്നെ അനുഗ്രഹിക്കണേ…” പ്രാര്‍ത്ഥന കഴിഞ്ഞ് സംതൃപ്തിയോടെ അയാള്‍ പുറത്തേക്കു വന്നു. ഗോപുരവാതിലില്‍ ഇട്ടിരുന്ന ചെരുപ്പ് കാണാനില്ല....

മമതകൊണ്ടാണ് നമുക്കു ദുഃഖമുണ്ടാകുന്നത്

അമൃതാനന്ദമയി അമ്മ ജീവിതത്തെക്കുറിച്ച് ആരോട് ചോദിച്ചാലും ദുഃഖത്തിന്റെ കഥകളേ പറയുവാനുള്ളൂ. എന്താണിതിനു കാരണം? മമത. മമതകൊണ്ടാണ് നമുക്കു ദുഃഖമുണ്ടാകുന്നത്. ഈ മമത വെച്ചുകൊണ്ടിരുന്നാല്‍ നമുക്ക് എന്തെങ്കിലും ഫലമുണ്ടോ? അതില്‍ നിന്നു നമുക്ക് എന്തെങ്കിലും കിട്ടാനുണ്ടോ? ഇതു...

മതാചാര്യന്മാര്‍ ലോകത്തിന്റെ കണ്ണാടിയാകണം

അമൃതാനന്ദമയി അമ്മ ലോകത്തെല്ലായിടത്തും പ്രശ്നങ്ങളാണെന്ന് മക്കള്‍ക്കു തോന്നുന്നുണ്ട്, അല്ലേ? ഭാരതത്തിലെ വിവിധ നഗരങ്ങളില്‍ ബോംബ് ഭീഷണിയുണ്ട്. ഭീകരാക്രമണ ഭീഷണിയുണ്ട്. അതുകൊണ്ട് സ്വന്തം ജീവനെക്കുറിച്ചും മക്കള്‍ക്ക് വേവലാതിയുണ്ട് എന്ന് അമ്മയ്ക്കറിയാം. ലോകത്തില്‍ ഇന്നു...

നിരന്തരമായ പരിശീലനമേ ഒരുവനെ പൂര്‍ണനാക്കൂ

പണ്ടൊക്കെ എന്റെ പാട്ട് എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ ഇപ്പോള്‍ പഴയതുപോലെ പാടാനും കഴിയുന്നില്ല. വയലിന്‍ വായനയില്‍ അത്ഭുതങ്ങള്‍ കാഴ്ചവെച്ച ഒരു സംഗീതജ്ഞനുണ്ടായിരുന്നു. ഒരിക്കല്‍ ഒരു ശിഷ്യ അദ്ദേഹത്തോട്, അതിന്റെ രഹസ്യം തിരക്കി . സംഗീതജ്ഞന്‍ പുഞ്ചിരിയോടെ പറഞ്ഞു,...
Page 20 of 31
1 18 19 20 21 22 31