ഈശ്വരന്‍, സര്‍വ്വജ്ഞനായ കപ്പിത്താന്‍

അര്‍ദ്ധരാത്രി. അപ്രതീക്ഷിതമായി കടല്‍ ക്ഷോപിച്ചു. ആ കപ്പല്‍ തിരമാലകളില്‍ ആടിയുലഞ്ഞു. ഉറങ്ങിക്കിടന്ന യാത്രക്കാര്‍ പലരും വീണു കപ്പലില്‍ തിക്കും തിരക്കും നിവലിളിയും. കപ്പിത്താന്റെ ഭാര്യയും അഞ്ചുവയസ്സായ മകളും കിടന്നിരുന്നത് പ്രത്യക കാബിനില്‍. കപ്പല്‍ ഇളക്കിയപ്പോള്‍...

കുറ്റബോധത്തില്‍ നിന്ന് മോചനം

പലപ്പോഴും കുറ്റബോധം വേട്ടനായയെപ്പോലെ ഓടിക്കുകയാണ്. ഇതില്‍ നിന്നും മോചനമില്ല. സത്യസന്ധനും, ധര്‍മ്മിഷ്ഠനുമായ യ‍ുധിഷ്ഠിരന് നരകം കണേണ്ട ദുര്യോഗമുണ്ടായി. യുധിഷ്ഠിരന് എന്തുകൊണ്ടീ വിധിയുണ്ടായി എന്ന ചോദ്യത്തിന് കുരുക്ഷേത്ര യുദ്ധത്തില്‍ ഗുരുവായ ദ്രോണരോട് കള്ളം പറഞ്ഞതു...

ജീവിത ക്ലേശങ്ങളില്‍ നിന്ന് മോചനം

മേല്‍ക്കുമേല്‍ വളരുന്ന ക്ലേശങ്ങളുടെ ഭാരത്താല്‍ ജീവിതം മുന്നോട്ടു നീക്കാന്‍ വയ്യാതായിരിക്കുന്നു. കരപറ്റാനൊരുമാര്‍ഗം പറഞ്ഞുതരാമോ? ഗൃഹസ്ഥന്‍ കുടുംബപ്രശ്നങ്ങളെക്കുറിച്ച് വിവരിച്ചപ്പോള്‍ ഗുരുനാഥന്‍ തിരിച്ചൊരു ചോദ്യം ചോദിച്ചു, “ഇരുമ്പു വെള്ളത്തില്‍...

നിഴലുകളോട് യുദ്ധം ചെയ്യേണ്ട ആവശ്യമില്ല

കണ്ടക്ടര്‍ ടിക്കറ്റ് കൊടുക്കുകയാണ്. അദ്ദേഹം പിന്‍സീറ്റിലിരിക്കുന്ന തടിയന്റെ സമീപം ചെന്നു. യാത്ര എങ്ങോട്ടെന്നു തിരക്കി. ഗൗരവത്തില്‍ അയാള്‍ പറ‍ഞ്ഞു “എനിക്ക് വേണ്ട…” കണ്ടക്റ്റര്‍ തിരിച്ചു പോയി. കാര്യമെന്തെന്ന് ചോദിക്കാന്‍ ഉള്ളിലൊരു ഭയം. തടിയന്‍ കൈവീശി...

എന്താണ് ശരിയായ സേവനം?

സേവനരംഗത്ത് പ്രവര്‍ത്തിക്കാന്‍ മോഹം. എങ്ങനെയായിരിക്കണം ഞാന്‍ രംഗത്തിറങ്ങേണ്ടത്? രാത്രി. കനത്തമഴ. കൊച്ചു വീട്ടിന്റെ കതകില്‍ ആരോ തട്ടുന്ന ശബ്ദം. ആരോ മഴ നനഞ്ഞു വരുന്നതാ, തുറക്കണ്ട നമുക്ക് രണ്ടു പേര്‍ക്ക് കിടക്കാനല്ലേ ഇതിലിടമുള്ളു ശബ്ദം കേട്ട് ഭാര്യ പറഞ്ഞു....

ഈ നിമിഷത്തെക്കുറിച്ച് ബോധമുണ്ടാകുക

അമൃതാനന്ദമയി അമ്മ മക്കളേ, ജീവിതത്തില്‍ ആത്യന്തികമായ ശാന്തി നേടുന്നതിനും അത് നിലനിര്‍ത്തുന്നതിനുമുള്ള ഏറ്റവും സരളമായ ഉപായമാണ് ‘ഈ നിമിഷത്തില്‍ ജീവിക്കുക’ എന്നത്. സാധാരണജനങ്ങളുടെ മനസ്സ് മിക്കപ്പോഴും ഭൂതകാലത്തിലാണ്. അല്ലെങ്കില്‍, ഭാവിയെപ്പറ്റി അമിതമായി...
Page 23 of 52
1 21 22 23 24 25 52