ദാനം ആപത്തുകളെ തടയും

ശ്രീരാമകൃഷ്ണ പരമഹംസര്‍ കാശീപുരോദ്യാനത്തില്‍ താമസിക്കുന്ന കാലം. അവസാനനാളുകളായിരുന്നു അത്. കടുത്തരോഗം. പക്ഷേ അദ്ദേഹമാകട്ടെ നിറഞ്ഞ ആനന്ദത്തിലും. ഡോ. സര്‍ക്കാര്‍ പരിശോധന കഴിഞ്ഞിട്ട് പരമഹംസരോട് പറഞ്ഞു “എനിക്കെല്ലാമുണ്ട്, ധര്‍മ്മം, കീര്‍ത്തി, ഭാര്യ, മക്കള്‍, ആരോഗ്യം....

സുഖദുഃഖങ്ങള്‍ മനസ്സില്‍

ഓരോ സാഹചര്യത്തിലുമുണ്ടാകുന്ന ദുഃഖങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നാം എന്തു ചെയ്യണം? ബുദ്ധന്റെ കരുണ നിറഞ്ഞ വാക്കുകള്‍ ഒരിക്കല്‍ ഒരു ധനികനും കേട്ടു. ജീവിതം കഴിക്കാനും കുടിക്കാനും ഉറങ്ങാനും മാത്രമുള്ളതല്ലെന്ന് അദ്ദേഹത്തിന് ബോധ്യമായി. അന്നു തന്നെ എന്റ സര്‍വ്വ...

നമുക്കുള്ളിലെ കോപം

കോപം പാപം തന്നെ. പക്ഷേ മഹത്തുക്കളില്‍ പലരും കോപിഷ്ഠരായി കാണുന്നുണ്ടല്ലോ? കോപം മൂന്നു വിധം. മഹത്തുക്കളുടെ കോപം ജലരേഖപോലെ, തീര്‍ത്തും ക്ഷണികം. അവരുടെ കോപത്തിനു പിന്നില്‍ എന്തെങ്കിലും നല്ല ഉദ്ദേശ്യം കാണും. കോപത്തിനിരയായവന്‍ പിന്നീട് രക്ഷപ്പെട്ടതായും കാണാം. രണ്ടാമത്തെ തരം...

എന്താണ് ശരിയായ ഈശ്വര സേവ?

ഈശ്വരന്റെ ഒരൊറ്റ ദര്‍ശനം. അതുമാത്രം മതി. അതിനായിട്ടാണ് ഇക്കാലമത്രയും അദ്ദേഹം ജീവിച്ചത്. ലൗകികസുഖങ്ങളും വിവാഹവും വെണ്ടന്ന് വച്ചത്. മനസാ സന്യാസം സ്വീകരിച്ചത്. കാലം ഏറെ കടന്നുപോയി. അദ്ദേഹത്തിന് ഇതേവരെ പ്രത്യക്ഷമായ ഒരു അനുഭൂതിയും ഉണ്ടായിട്ടില്ല. അന്ന് ഏറെനേരം അദ്ദേഹം...

ബാലാഹ്വസ്വാമിചരണാഭരണം PDF (ചട്ടമ്പിസ്വാമിയുടെ ജീവചരിത്രം)

അദ്വൈതബ്രഹ്മവിദ്യാസമ്പ്രദായത്തെ കേരളത്തില്‍ പുനപ്രതിഷ്ഠിച്ച പ്രത്യഗ്രശങ്കരന്‍ ആയി വിരാജിച്ച പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമിതിരുവടികളുടെ 55 വയസ്സ്വരെയുള്ള ജീവചരിത്രസംഗ്രഹമാണ് ‘ബാലാഹ്വസ്വാമി ചരണാഭരണം’ എന്ന പുസ്തകം. ബാലാഹ്വസ്വാമി, കുഞ്ഞന്‍പിള്ള, ചട്ടമ്പിസ്വാമി...

ജീവിതം പാഴാകാതിരിക്കാനെന്തു ചെയ്യണം?

വലിയ കള്ളന്റെ ചുറ്റും പോലീസുണ്ടാകും. മന്ത്രിയുടെ ചുറ്റും പോലീസുകാരുണ്ട്. പക്ഷേ മന്ത്രിയുടെ ചുറ്റുമുള്ള പോലീസ് മന്ത്രിയെ ഭയക്കുന്നു, ആദരിക്കുന്നു. മന്ത്രിയുടെ ആജ്ഞയ്ക്കായി അവര്‍ കാത്തുനില്‍ക്കുന്നു. അതാണ് മന്ത്രിയുടെ ചൊല്പടിയിലാണ് പോലീസുകാരെന്ന് സാരം. കള്ളന്റെ അവസ്ഥയോ?...
Page 22 of 52
1 20 21 22 23 24 52