Jun 14, 2011 | പ്രചോദന കഥകള്‍
വീടിനു പുറത്ത് കാല്‍ പെരുമാറ്റം. ആരോ വിളിക്കുന്നുണ്ട്. പ്രവാചകന്‍ ആയിഷയോട് എന്തെന്ന് അന്വേഷിക്കാന്‍ പറഞ്ഞു. അവള്‍ ചെന്നു നോക്കിയിട്ട് പറഞ്ഞു: “ഒരു ഭിക്ഷക്കാരനാണ്. ഞാന്‍ ധാന്യം കൊടുത്തിട്ടു വരാം.” അവള്‍ ഒരുപടി ധാന്യമെടുത്ത് എണ്ണിനോക്കി ഭിക്ഷക്കാരനു നല്കി....
Jun 13, 2011 | പ്രചോദന കഥകള്‍
പ്രഭാഷണം കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റപ്പോള്‍ കൈക്കുഞ്ഞുമായി ഒരമ്മ എത്തി. സാധു സ്ത്രീ. ദുഖത്താല്‍ ഇരുണ്ട മുഖം അവര്‍ പറഞ്ഞു, “ദൈവകൃപ, പ്രകാശം, ഭാവി എന്നൊക്കെ പറയാന്‍ രസമാണ്. പക്ഷേ ഞാനനുഭവിക്കുന്ന ദാരിദ്യ ദുഃഖത്തില്‍, ദുരിതങ്ങളില്‍ ഇതൊന്നും ഏശുകയില്ല.” വൃദ്ധനായ...
Jun 12, 2011 | പ്രചോദന കഥകള്‍
എന്താണ് ഗൃഹലക്ഷ്മി എന്ന് സ്ത്രീകളെ വിളിക്കുന്നത്? ആചാര്യന്‍ പറയുന്നു “സ്ത്രീ അറിവു നേടിയാല്‍ കുടുംബം മുഴുവനും അറിവിലേയ്ക്ക് നയിക്കപ്പെടും. പുരുഷന്‍ അറിവുനേടിയാല്‍ അത് അവനു മാത്രമേ ഉപകരിക്കുകയുള്ളൂ.” സ്ത്രീ ശക്തിയാണ്. ആ ശക്തി ഭൗതിക ബലമല്ല. അവളിലെ...
Jun 11, 2011 | ആത്മീയം, ഇ-ബുക്സ്
സാധാരണലോകര്‍ക്ക് ഈശ്വരഭക്തിയും തദ്വാരാ ജ്ഞാനവുമുണ്ടാകാനായി വേദങ്ങളും ആഗമങ്ങളും വിധിച്ചിട്ടുള്ള വിഗ്രഹാരാധനയെപ്പറ്റിയുള്ള ഒരു വിവരണമാണ് കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തിലെ ശ്രീ സദാനന്ദസ്വാമിയാല്‍ വിരചിതമായ ഈ ഗ്രന്ഥം. ഈ ഗ്രന്ഥപാരായണം വിഗ്രഹാരാധനയെക്കുറിച്ച്...
Jun 11, 2011 | പ്രചോദന കഥകള്‍
ജീവിത പ്രശ്നങ്ങല്‍ പലപ്പോഴും എന്നെ ഉലയ്ക്കാറുണ്ട്. എത്രശ്രമിച്ചിട്ടും മനസ് ശാന്തമാകുന്നില്ല. ക്രിസ്മസ് ആഘോഷങ്ങള്‍ കഴിഞ്ഞു. വീടിനകത്ത് ഒരുക്കിയിരുന്ന മരക്കൊമ്പ് മാറ്റാന്‍ പിതാവ് തുനിയവേ മക്കള്‍ പറഞ്ഞു. “എന്തിനാ അത് മാറ്റുന്നത്? എന്നും അത് അവിടെത്തന്നെ ഇരുന്നാല്‍...
Jun 10, 2011 | ആത്മീയം, ഇ-ബുക്സ്
വേദാന്തശാസ്ത്രത്തിലെ അത്യന്തം ഉല്‍കൃഷ്ടമായ ഒരു ഗ്രന്ഥമാണ് അഷ്ടാവക്രഗീത അഥവാ അഷ്ടാവക്ര സംഹിത. ജ്ഞാനയോഗത്തിന്റെയും കര്‍മ്മയോഗത്തിന്റെയും സ്വരൂപവിജ്ഞാനത്തിലും, പൊതുവേ വേദാന്തശാസ്ത്രസിദ്ധാന്തങ്ങളുടെ സാമാന്യജ്ഞാനത്തിലുംഅദ്വിതീയമായ ആത്മവസ്തുവിന്റെ അപരോക്ഷജ്ഞാനം...