തെറ്റ് കണ്ടാല്‍ തിരുത്താം, നാം അതില്‍ വികാരഭരിതനാകാന്‍ പാടില്ല

ഇപ്പോഴത്തെ വേഷവിധാനങ്ങള്‍ കാണുമ്പോള്‍ അറപ്പും വെറുപ്പും ഉണ്ടാകുന്നു. നായ കുരയ്ക്കുമ്പോള്‍, കാക്ക കരയുമ്പോള്‍ നാം നിരാശരാകാറില്ല. പക വെച്ച് നടക്കാറുമില്ല. പകരം അതിനുള്ള പ്രതിവിധി ബുദ്ധി പൂര്‍വ്വം ചെയ്യും കാരണം അതെല്ലാം അതാതു ജന്തുക്കളുടെ സ്വഭാവമാണെന്ന് നമുക്കറിയാം....

കുലവും ജാതിയും ഒരാളുടെ ഉയര്‍ച്ചയ്ക്ക് തടസമല്ല

കുലവും ജാതിയും എന്നെ ഉയരാന്‍ അനുവദിക്കുന്നില്ല. ഞാനിങ്ങനെ ജനിച്ചത് എന്റെ കുഴപ്പമല്ലേ? ആകാശത്തേക്ക് ഉയര്‍ന്നുയര്‍ന്നു പോകുന്ന പല വര്‍ണ്ണങ്ങളിലുള്ള ബലൂണുകള്‍. അച്ഛന്റെ കൈയ്യില്‍ പിടിച്ച് കുഞ്ഞ് അതില്‍ ഉറ്റു നോക്കി നിന്നു. ചുമന്ന ബലൂണുകളാണധികവും. മഞ്ഞബലൂണുമുണ്ട്....

നമുക്ക് കൂട്ട് നമ്മിലെ ഈശ്വര തത്വം മാത്രം

അമൃതാനന്ദമയി അമ്മ മക്കളേ, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് മനസ്സ്. ഒരടുക്കും ചിട്ടയുമില്ലാത്ത, ചിന്തകളുടെ നിരന്തര പ്രവാഹമാണ് മനസ്സ്. ചാഞ്ചല്യമാണ് അതിന്റെ സ്വഭാവം. ഒരു നിമിഷം നല്ല ചിന്തയായിരിക്കും. അടുത്ത നിമിഷം ചീത്ത ചിന്തകള്‍ കടന്നുവരും. ഞൊടിയിടകൊണ്ട് മനസ്സ്...

നിഷ്കളങ്കമായ ഹൃദയത്തിന്റെ പൂജയാണ് ഈശ്വരന് സ്വീകാര്യം

എനിക്ക് ഈശ്വരകാര്യങ്ങള്‍ നന്നായി ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷേ പണം തീരെ കുറവ്? തമിഴ് നാട്ടിലെ ശിവഭക്തനായ നയനാര്‍ക്ക് വലിയൊരു ശിവക്ഷേത്രം പണിയണമെന്ന് ആഗ്രഹമായി. പക്ഷേ സാധാരണക്കാരനായ അദ്ദേഹത്തിന് എങ്ങനെ അത് സാധിക്കാനാകും. തന്റെ നിസ്സാഹായാവസ്ഥ മനസ്സിലാക്കി നയനാര്‍...

മഹത് വചനങ്ങളിലെ പതിരന്വേഷിക്കരുത്

അമൃതാനന്ദമയി അമ്മ മക്കളേ, ഒരിക്കല്‍ ഒരു യുവാവ് ഒരു ഗുരുവിനെ സമീപിച്ചു. തന്നെക്കൂടി ശിഷ്യനായി സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. അനേകം അന്തേവാസികളും ശിഷ്യന്മാരും ഉണ്ടായിരുന്ന ഒരു ആശ്രമമായിരുന്നു അത്. ഗുരു പറഞ്ഞു: ”ആധ്യാത്മിക ജീവിതം വളരെ കഷ്ടമാണ്. തത്കാലം നീ...

വിവേകത്തിന്റെ മാര്‍ഗത്തിലൂടെ സഞ്ചരിക്കുക

അമൃതാനന്ദമയി അമ്മ മക്കളേ, പ്രതീക്ഷകളുടെ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. അക്രമവും സംഘര്‍ഷവും കുറഞ്ഞ് അല്പമെങ്കിലും സമാധാനവും സന്തോഷവും ഉണ്ടാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. ആഹാരവും വസ്ത്രവും കിടപ്പാടവും കിട്ടുമെന്ന് പട്ടിണിപ്പാവങ്ങള്‍ പ്രതീക്ഷിക്കുന്നു. ദിനംപ്രതി...
Page 24 of 52
1 22 23 24 25 26 52