വ്യക്തികളെയും അനുഭവങ്ങളെയും കണ്ണാടിയായി കാണാനാകണം

അമൃതാനന്ദമയി അമ്മ മക്കളേ, മനുഷ്യമനസ്സില്‍ അനന്തമായ ശക്തി ഒളിഞ്ഞുകിടപ്പുണ്ട്. എന്നാല്‍, ആ ശക്തിയുടെ ചെറിയൊരു കണികപോലും നമ്മള്‍ അറിയുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല. സൂക്ഷ്മബുദ്ധികളും പ്രപഞ്ച രഹസ്യങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നവരുമായ ശാസ്ത്രജ്ഞര്‍ പോലും ആ...

കിട്ടാനുള്ളത് പുതിയൊരു ലോകം? അത് സാധ്യമോ?

“ഇനി നല്ലൊരു ലോകം ഉണ്ടാകുമോ? ഈ ലോകത്തിന്റെ ഗതി എന്ത്?” ഇങ്ങനെ വിഷാദിക്കുന്നവര്‍ ധാരാളമുണ്ട്. പക്ഷേ ഒരു പുതുയുഗ സൃഷ്ടിയിലാണ് ഏറെ വര്‍ഷങ്ങളായി ലോകത്തിലുള്ള മഹത്തുക്കള്‍ എന്ന് മനസ്സിലാക്കൂ. ആ ലോകം ക്ലേശരഹിതവും സര്‍വ്വര്‍ക്കും ആനന്ദം നല്കുന്നതുമായ ഒരു ലോകമല്ല....

ഒന്നിന്റെയും പിന്നാലെ ഭ്രാന്തുപിടിച്ചു നടന്നിട്ട് കാര്യമില്ല

അമൃതാനന്ദമയി അമ്മ മക്കളേ, നൂറ്റാണ്ടുകളായി കേരളത്തില്‍ പ്രചാരത്തിലിരിക്കുന്ന ഒരു ഐതിഹ്യമാണ് ‘പറയി പെറ്റ പന്തിരുകുലം’. നാറാണത്തുഭ്രാന്തനാണ് അവരില്‍ ഏറ്റവും പ്രശസ്തന്‍. വിചിത്രമായ ചില പെരുമാറ്റങ്ങളും ശീലങ്ങളും അദ്ദേഹത്തെ അന്യരില്‍നിന്ന് വ്യത്യസ്തനാക്കി....

ശരിയായ സ്നേഹം ആത്മശക്തി വര്‍ദ്ധിപ്പിക്കും

സ്നേഹിക്കപ്പെടുന്നവരെ കാണാതിരിക്കുമ്പോള്‍ മനസ് തളര്‍ന്നു പോകുന്നു. എന്തുചെയ്യും? “വൈകുന്നേരം കുഞ്ഞുങ്ങള്‍ക്കു തീറ്റയുമായെത്തിയ അമ്മക്കിളി കണ്ടത് മരച്ചുവട്ടില്‍ വേടന്റെ കെണിയില്‍ വീണ മക്കളെയാണ്. അമ്മക്കിളി കരഞ്ഞു കൊണ്ട് കുഞ്ഞുങ്ങളുടെ സമീപം ചെന്ന് വിലപിച്ചു. ആ...

വലിയവനാകാന്‍ എളുപ്പവഴിയുണ്ടോ?

ദുഷ്ഫലങ്ങള്‍ ഒഴിവാക്കാനെന്തു വഴി? ഭൂലോകസഞ്ചാരം കഴിഞ്ഞെത്തിയ നാരദരോട് മഹാവിഷ്ണു വിശേഷം തിരക്കി. നാരദര്‍ പറഞ്ഞു. “ഭൂമിയില്‍ രണ്ട് അത്ഭുതങ്ങള്‍ ഞാന്‍ കണ്ടു. ഒന്ന്, എല്ലാവര്‍ക്കും നല്ലത് സംഭവിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അതിനായി നല്ലതൊന്നു ചെയ്യാന്‍ ആരും...

ഹൃദയം തുറന്ന് ഒരു പുഞ്ചിരി ലോകത്ത് സമാധാനം നിറയ്ക്കും

അമൃതാനന്ദമയി അമ്മ മക്കളേ, അന്യോന്യം യുദ്ധംചെയ്യുന്ന, കലഹിക്കുന്ന മൂന്ന് രാജ്യങ്ങളുണ്ടായിരുന്നു. ഈ മൂന്ന് രാജ്യങ്ങളിലെ ഭരണാധിപന്മാര്‍ക്കിടയില്‍ മാത്രമായിരുന്നില്ല ശത്രുത. മൂന്ന് രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലും കലഹമായിരുന്നു. ഇവര്‍ മറ്റൊരു രാജ്യത്തുവെച്ച് തമ്മില്‍...
Page 26 of 52
1 24 25 26 27 28 52