സംഭവങ്ങളോട് പ്രതികരിക്കുന്നതിന് മുന്‍പ് ആത്മപരിശോധന നന്ന്

അമൃതാനന്ദമയി അമ്മ മക്കളേ, എന്തിനെയും സംഘടിതമായി നശിപ്പിക്കാനുള്ള ഒരു പ്രവണത ഇന്നുസമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. ‘പ്രതികരണശേഷിയുള്ള തലമുറയുടെ’ ചിഹ്നമായിട്ടാണ് പലപ്പോഴും ഇതിനെ വ്യാഖ്യാനിക്കുന്നത്. സംഭവങ്ങളോട് അക്രമാസക്തമായി പ്രതികരിക്കുന്നതിന് മുന്‍പ്...

പ്രാര്‍ത്ഥന യാചനയല്ല; യാചനയാക്കുകയുമരുത്

ഒന്നും ചെയ്യാതെ ‘ഈശ്വരാ രക്ഷിക്കണേ’ എന്ന് കരഞ്ഞു വിളിച്ചു കൂവിനടക്കുന്ന വിശ്വാസികളെക്കുറിച്ച് എന്തു പറയുന്നു? ഒരു സംസ്കൃത കവി പാടുന്നു. “എവിടെയാണോ ഉത്സാഹം, സാഹസം, ധൈര്യം, ബുദ്ധി, ശക്തി, പരാക്രമം എന്നീ ആറുഗുണങ്ങള്‍ കുടികൊള്ളുന്നത് അവിടെ ഈശ്വരസഹായം...

സ്വാര്‍ത്ഥത സ്നേഹത്തെ അകറ്റുന്നു

ഞാന്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍ അതേ അളവില്‍ എന്നെ സ്നേഹിക്കുന്നില്ല. എനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ കുളക്കടവില്‍ ഇരിക്കുന്ന സമയം. അവള്‍ ഒരു കൈയ്യില്‍ വെള്ളമെടുത്ത് എന്റെ മുന്നില്‍ പിടിച്ചു. പിന്നെ കൈചുരുട്ടി. വെള്ളം അവരുടെ...

നമ്മുടെ സന്തോഷം മറ്റ് ചിലരുടെ ത്യാഗത്തിന്റെ ഫലമാണ്

അമൃതാനന്ദമയി അമ്മ മക്കളേ, ആദ്ധ്യാത്മികജീവിതം വളരെ വിഷമമുള്ളതാണെന്ന് പലരും അമ്മയോട് പറയാറുണ്ട്. ‘ധ്യാനവും മനോനിയന്ത്രണവുമൊന്നും ഞങ്ങള്‍ക്ക് പറ്റില്ല. ചെറിയ ദുഃശീലങ്ങളെപ്പോലും ത്യജിക്കാന്‍ കഴിയാത്ത ഞങ്ങള്‍ എങ്ങനെയാണ് മനോനിയന്ത്രണം ശീലിക്കുക’ എന്നൊക്കെയാണ്...

യഥാര്‍ത്ഥ ശത്രു ആര്?

എല്ലാവരും എന്റെ ശത്രുക്കളാണെന്നും അവരെല്ലാം എന്നെ ഉപദ്രവിക്കുമെന്നും എനിക്കു തോന്നുന്നു. ഞാനെന്താണ് ചെയ്യേണ്ടത്? കണ്ണാടികൊണ്ടുണ്ടാക്കിയ കൂട്. നമ്മള്‍ അതിനുള്ളില്‍ കയറി വാതിലടച്ചാല്‍ എന്താണ് സ്ഥിതി? ചുറ്റിനും നൂറുകണക്കിനുള്ള നമ്മുടെ പ്രതിബിംബങ്ങള്‍ നമുക്കു തന്നെ കാണാം....

നമ്മുടെ ഉള്ളിലാണ് കുഴപ്പങ്ങളുടെ തുടക്കം

അമൃതാനന്ദമയി അമ്മ മക്കളേ, രാജസൂയയജ്ഞം നടത്തിയത് യുധിഷ്ഠിരന്റെ നേതൃത്വത്തിലായിരുന്നു. അതിനുശേഷം തങ്ങള്‍ നിര്‍മിച്ച പുതിയ കൊട്ടാരത്തിലേക്ക് പാണ്ഡവര്‍ ദുര്യോധനനെയും സഹോദരന്മാരെയും ക്ഷണിച്ചു. പാണ്ഡവരുടെ രാജധാനിയായ ഇന്ദ്രപ്രസ്ഥം മനോഹരമായിരുന്നു. ആ കൊട്ടാരത്തില്‍ പല അത്ഭുത...
Page 27 of 52
1 25 26 27 28 29 52