Oct 30, 2009 | ഭാഗവതം നിത്യപാരായണം
മാതുര്‍ഗര്‍ഭഗതോ വീരസ്സതദാ ഭൃഗുനന്ദന! ദദര്‍ശ പുരുഷം കഞ്ചിദ് ദഹ്യമാനോസ്ത്രതേജസാ (1-12-7) അംഗുഷ്ഠമാത്രമമലം സ്ഫുരത്പുരടമൗലിനം അപീച്യദര്‍ശനം ശ്യാമം തഡിദ്വാസസമച്യുതം (1-12-8) ശൗനകന്‍ പ്രാര്‍ത്ഥിച്ചു: അല്ലയോ സൂതാ, ഉത്തരയുടെ ഗര്‍ഭസ്ഥശിശുവിനെ ശ്രീകൃഷ്ണന്‍...
Oct 29, 2009 | ഭാഗവതം നിത്യപാരായണം
നതാഃ സ്മ തേ നാഥ സദാംഘ്രിപങ്കജം വിരിഞ്ചവൈരിഞ്ച്യ സുരേന്ദ്രവന്ദിതം പരായണം ക്ഷേമമിഹേച്ഛതാം പരം ന യത്ര കാലഃ പ്രഭവേത് പരപ്രഭുഃ (1-11-6) തമയം മന്യതേ ലോകോ ഹ്യസംഗമപി സംഗിനം ആത്മൗപമ്യേന മനുജം വ്യാപൃണ്വാനം യതോബുധഃ (1-11-37) സൂതന്‍ തുടര്‍ന്നു: തലസ്ഥാനനഗരിക്കടുത്തെത്തിയപ്പോള്‍...
Oct 28, 2009 | ഭാഗവതം നിത്യപാരായണം
യദാ ഹ്യധര്‍മ്മേണ തമോധിയോ നൃപാ ജീവന്തി തത്രൈഷ ഹി സത്വതഃ കില ധത്തേ ഭഗം സത്യമൃതം ദയാം യശോ ഭവായ രൂപാണി ദധദ്യുഗേ യുഗേ (1-10-25) സൂതന്‍ തുടര്‍ന്നു: ദുര്‍വൃത്തികളായവരെ കീഴടക്കി ധര്‍മ്മിഷ്ടനായ യുധിഷ്ഠിരനെ രാജാവാക്കി വാഴിച്ചതില്‍ ശ്രീകൃഷ്ണന്‍ സംതൃപ്തനായി. യുധിഷ്ഠിരനാകട്ടെ...
Oct 27, 2009 | ഭാഗവതം നിത്യപാരായണം
ഭക്ത്യാവേശ്യ മനോ യസ്മിന്‍ വാചാ യന്നാമ കീര്‍ത്തയന്‍ ത്യജന്‍ കളേബരം യോഗീ മുച്യതേ കാമകര്‍മ്മഭിഃ (1-9-23) യുധിഷ്ഠിരന്റെ മനസ് യുദ്ധക്കെടുതികളെക്കുറിച്ച് വ്യാകുലമായിരുന്നു. ധമ്മരാജാവിന്റെ മകന് യുദ്ധസമയത്തെ അധാമ്മികത നിയമാനുസൃതമെങ്കില്‍കൂടി മനോവിഷമമുണ്ടാക്കി. അദ്ദേഹം...
Oct 26, 2009 | ഭാഗവതം നിത്യപാരായണം
വിപദസ്സന്തു നശ്ശശ്വത്തത്ര തത്ര ജഗദ്ഗുരോ! ഭവതോ ദര്‍ശനം യത് സ്യാദപുനര്‍ഭവദര്‍ശനം (1-8-25) സൂതന്‍ തുടര്‍ന്നു: കൃഷ്ണന്‍ തന്റെ ജോലിതീര്‍ത്തശേഷം ദ്വാരകയിലേക്ക് മടങ്ങാന്‍ തുടങ്ങുമ്പോള്‍ മരിച്ചുപോയ അഭിമന്യുവിന്റെ വിധവ ഉത്തര അലറിവിളിച്ചുകൊണ്ട് ഓടിയെത്തി അവിടുത്തെ...
Oct 25, 2009 | ഭാഗവതം നിത്യപാരായണം
കൃഷ്ണ! കൃഷ്ണ! മഹാഭാഗ! ഭക്താനാമഭയംകര! ത്വമേകോ ദഹ്യമാനാനാമപവര്ഗ്ഗോസി സംസൃതേഃ (1-7-22) സൂതന്‍ പറഞ്ഞു: നാരദമുനി പോയതിനുശേഷം വ്യാസന്‍ ഭഗവാനെ ധ്യാനിച്ച് തന്റെ കുടിലില്‍ കഴിഞ്ഞുപോന്നു. മനുഷ്യന്റെ ദുഃഖകാരണമായ ആത്മീയാന്ധതക്കുളള ഏക മരുമരുന്ന് കൃഷ്ണപ്രേമമാണെന്ന് മനസിലാക്കി...