ഞാനടക്കം എല്ലാം അയഥാര്‍ത്ഥമാണ്‌ എന്നു കണ്ടാല്‍പ്പിന്നെ ശോകമില്ല (186)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 186 [ഭാഗം 4. സ്ഥിതി പ്രകരണം] അസദിദമഖിലം മയാ സമേതം ത്വിതി വിഗണയ്യ വിഷാദിതാസ്തു മാ തേ സദിഹ ഹി സകലം മയാ സമേതം ത്വിതി ച വിലോക്യ വിഷാദിതാസ്തു മാ തേ (4/45/50) വസിഷ്ഠന്‍ തുടര്‍ന്നു: രാമ: ഈ വിശ്വമിങ്ങനെ നിലനില്‍ക്കുന്നതായി...

ഭഗവാന്‍റെ ഇച്ഛയ്ക്കുമുന്നില്‍ ഞങ്ങള്‍ എല്ലാം സമര്‍പ്പിച്ചിരിക്കുന്നു (ജ്ഞാ.11.21)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 21 അമീ ഹി ത്വാം സുരസംഘാ വിശന്തി കേചിദ് ഭീതാഃ പ്രാഞ്ജലയോ ഗൃണന്തി സ്വസ്തീത്യുക്ത്വാ മഹര്‍ഷിസിദ്ധസംഘാഃ സ്തുവന്തി ത്വാം സ്തുതിഭിഃ പുഷ്പകലാഭിഃ ഇതാ ഈ ദേവസമൂഹങ്ങള്‍ അങ്ങയുടെ ഉള്ളിലേക്കു...

എങ്ങിനെയാണ്‌ സൃഷ്ടാവായ ബ്രഹ്മാവ് അനന്താവബോധത്തില്‍ ഉദ്ഭൂതമായത്? (185)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 185 [ഭാഗം 4. സ്ഥിതി പ്രകരണം] സ്വഭാവ കല്പിതോ രാമ ജീവാനാം സര്‍വദൈവ ഹി അമോക്ഷപദസംപ്രാപ്തി സംസാരോസ്ത്യാത്മനോന്തരേ (4/44/6) വസിഷ്ഠന്‍ തുടര്‍ന്നു: ഏതായാലും ഈ സൃഷ്ടികളെല്ലാം ഒരു സ്വപ്നത്തിലെന്നപോലെ മാത്രമേ സംഭവിക്കുന്നുള്ളു. കാരണം ഈ...

വിശ്വരൂപം കണ്ട് മൂന്നുലോകങ്ങളും ഭയന്നു വിറയ്ക്കുന്നു ( ജ്ഞാ.11.20)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 20 ദ്യാവാപൃഥിവ്യോരിദമന്തരം ഹി വ്യാപ്തം ത്വയൈകേന ദിശശ്ച സര്‍വ്വാഃ ദൃഷ്ട്വാƒദ്ഭുതം രൂപമുഗ്രം തവേദം ലോകത്രയം പ്രവൃഥിതം മഹാത്മന്‍ മഹാത്മന്‍, ആകാശത്തിന്‍റേയും ഭൂമിയുടേയും ഇടഭാഗം മുഴുവനും...

സത്യം സാക്ഷാത്കരിക്കുന്നതുവരെ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും (184)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 184 [ഭാഗം 4. സ്ഥിതി പ്രകരണം] വിഹരന്തി ജഗത്കേചിന്നിപതന്ത്യുത് പതന്തി ച കന്ദുകാ ഇവ ഹസ്തേന മൃത്യുനാവിരതം ഹതാ: (4/43/25) വസിഷ്ഠന്‍ തുടര്‍ന്നു: ഇങ്ങിനെ അനന്താവബോധത്തിന്റെ ശക്തിയാല്‍ ആകസ്മികമായി പ്രത്യക്ഷ പ്രകടമായത് അനേകം...

അങ്ങയ്ക്ക് ആദിയോ മദ്ധ്യമോ അന്തമോ ഇല്ല ( ജ്ഞാ.11.19)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 19 അനാദിമദ്ധ്യാന്തമനന്തവീര്യം അനന്തബാഹും ശശിസൂര്യനേത്രം പശ്യാമി ത്വം ദീപ്തഹുതാശവക്ത്രം സ്വതേജസാ വിശ്വമിദം തപന്തം. ആദിമദ്ധ്യാന്തരഹിതനും അതിരറ്റ പ്രഭാവത്തോടുകൂടിയവനും എണ്ണമറ്റ...
Page 109 of 318
1 107 108 109 110 111 318