Oct 6, 2011 | ഭാഗവതം നിത്യപാരായണം
സ ഏഷ ജീവന്‍ ഖലു സംപരേതോ വര്‍ത്തേത യോഽത്യന്തനൃശംസിതേന ദേഹേഽമൃതേ തം മനുജാഃ ശപന്തി ഗന്താ തമോഽന്ധം തനു മാനിനോ ധ്രുവം (10-2-22) ആസീനഃ സംവിശംസ്തിഷ്ഠന്‍ ഭുജ്ഞാനഃ പര്യടന്‍ മഹീം ചിന്തയാനോ ഹൃഷീകേശമപശ്യത് തന്‍മയം ജഗത് (10-2-24) ശുകമുനി തുടര്‍ന്നു: യാദവരേയും വൃഷ്ണികളേയും...
Oct 5, 2011 | ഭാഗവതം നിത്യപാരായണം
ദശമസ്കന്ധം ആരംഭം മൃത്യുര്‍ജ്ജന്‍മവതാം വീര ദേഹേന സഹ ജായതേ അദ്യ വാബ്ദശതാന്തേ വാ മൃത്യുര്‍വൈ പ്രാണിനാം ധ്രുവഃ (10-1-38) തസ്മാ, കസ്യചിദ് ദ്രോഹമാചരേത് സ തഥാവിധഃ ആത്മനഃ ക്ഷേമമന്വിച്ഛന്‍ ദ്രോഗ്ദ്ധുര്‍വൈ പരതോ ഭയം (10-1-44) ശുകമുനി തുടര്‍ന്നു: രാക്ഷസന്മാരുടെ ഭരണം കൊണ്ട്...
Oct 4, 2011 | ഭാഗവതം നിത്യപാരായണം
യദാ യദേഹ ധര്‍മ്മസ്യ ക്ഷയോ വൃദ്ധിശ്ച പാപ്മനഃ തദാ തു ഭഗവാനീശ ആത്മാനം സൃജതേ ഹരിഃ (9-24-56) യസ്യാനനം മകര കുണ്ഡലചാരുകര്‍ണ്ണ ഭ്രാജത് കപോലസുഭഗം സവിലാസഹാസം നിത്യോത്സവം ന തതൃപുര്‍ദൃശിഭിഃ പിബന്ത്യോ നാര്യോ നരാശ്ച മുദിതാഃ കുപിതാ നി മേശ്ച (9-24-65) ശുകമുനി തുടര്‍ന്നു: വിദര്‍ഭന്റെ...
Oct 3, 2011 | ഭാഗവതം നിത്യപാരായണം
വര്‍ണ്ണയാമി മഹാപുണ്യം സര്‍വപാപഹരം നൃണാം യദോര്‍വംശം നരഃ ശ്രുത്വാ സര്‍വപാപൈഃ പ്രമുച്യതേ (9-23-19) യത്രാവതീര്‍ണ്ണോ ഭഗവാന്‍ പരമാത്മാ നരാകൃതിഃ യദോഃ സഹസ്രജിത് ക്രോഷ്ടാ നളോ രിപുരിതി ശ്രുതാഃ (9-23-20) ശുകമുനി തുടര്‍ന്നു: യയാതിയുടെ മറ്റൊരു പുത്രനായിരുന്നു അനു. ഈ കുലത്തിലാണ്...
Oct 2, 2011 | ഭാഗവതം നിത്യപാരായണം
പരിക്ഷീണേഷു കുരുഷു ദ്രൌണേര്‍ബ്രഹ്മാസ്ത്രതേജസാ ത്വം ച കൃഷ്ണാനുഭാവേന സജീവോ മോചിതോഽന്തകാത് (9-22-34) ശുകമുനി തുടര്‍ന്നു: അഹല്യയുടെ അച്ഛനായ ഭര്‍മ്യാശ്വന് ദിവോദാസന്‍ എന്ന പേരില്‍ ഒരു മകന്‍ ഉണ്ടായി. ഈ പരമ്പരയില്‍ പല വീരന്മാരും ജനിച്ചു. കുരുക്ഷേത്രാധിപനായ കുരു...
Oct 1, 2011 | ഭാഗവതം നിത്യപാരായണം
ന കാമയേ ഽഹം ഗതിമീശ്വരാത് പരാ മഷ്ടര്‍ദ്ധി യുക്താമപുനര്‍ഭവം വാ ആര്‍ത്തിം പ്രപദ്യേഽഖിലദേഹഭാജാ മന്തഃസ്ഥിതോ യേന ഭവന്ത്യ ദുഃഖാഃ (9-21-12) ശുകമുനി തുടര്‍ന്നു: ഭരദ്വാജന്റെ ഒരു പിന്‍തലമുറക്കാരനായിരുന്നു രന്തിദേവന്‍ . അദ്ദേഹത്തിന്റെ മഹിമ ഇഹലോകത്തിലും മറ്റു ലോകങ്ങളിലും...