വിശ്വാമിത്രന്റെ യാഗരക്ഷ – ബാലകാണ്ഡം MP3 (8)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. വിശ്വാമിത്രന്റെ യാഗരക്ഷ അക്കാലം വിശ്വാമിത്രനാകിയ മുനികുല- മുഖ്യനുമയോദ്ധ്യയ്‌ക്കാമ്മാറെഴുന്നളളീടിനാന്‍, രാമനായവനിയില്‍ മായയാ ജനിച്ചൊരു കോമളമായ രൂപംപൂണ്ടൊരു പരാത്മാനം സത്യജ്ഞാനാനന്താനന്ദാമൃതം കണ്ടുകൊള്‍വാന്‍ ചിത്തത്തില്‍ നിറഞ്ഞാശു വഴിഞ്ഞ...

കൗസല്യാസ്തുതി – ബാലകാണ്ഡം MP3 (7)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. കൗസല്യാസ്തുതി “നമസ്തേ ദേവദേവ! ശംഖചക്രാബ്‌ജധര! നമസ്തേ വാസുദേവ! മധുസൂദന! ഹരേ! നമസ്തേ നാരായണ! നമസ്തേ നരകാരേ! സമസ്തേശ്വര! ശൌരേ! നമസ്തേ ജഗല്‍പതേ! നിന്തിരുവടി മായാദേവിയെക്കൊണ്ടു വിശ്വം സന്തതം സൃഷ്ടിച്ചു രക്ഷിച്ചു സംഹരിക്കുന്നു....

പുത്രകാമേഷ്ടി – ബാലകാണ്ഡം MP3 (6)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. പുത്രലാഭാലോചന അമിതഗുണവാന‍ാം നൃപതി ദശരഥ- നമലനയോദ്ധ്യാധിപതി ധര്‍മ്മാത്മാ വീരന്‍ അമരകുലവരതുല്യന‍ാം സത്യപരാ- ക്രമനംഗജസമന്‍ കരുണാരത്നാകരന്‍ കൌസല്യാദേവിയോടും ഭര്‍ത്തൃശ്രുശ്രൂഷയ്‌ക്കേറ്റം കൌശല്യമേറീടും കൈകേയിയും സുമിത്രയും ഭാര്യമാരിവരോടും ചേര്‍ന്നു...

ശിവന്‍ കഥ പറയുന്നു – ബാലകാണ്ഡം MP3 (5)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ശിവന്‍ കഥ പറയുന്നു പംക്തികന്ധരമുഖരാക്ഷസവീരന്മാരാല്‍ സന്തതം ഭാരേണ സന്തപ്തയ‍ാം ഭൂമിദേവി ഗോരൂപംപൂണ്ടു ദേവതാപസഗണത്തോടും സാരസാസനലോകം പ്രാപിച്ചു കരഞ്ഞേറ്റം വേദനയെല്ല‍ാം വിധാതാവിനോടറിയിച്ചാള്‍; വേധാവും മൂഹൂര്‍ത്തമാത്രം വിചാരിച്ചശേഷം ‘വേദനായകനായ...

ഹനുമാന് തത്ത്വോപദേശം – ബാലകാണ്ഡം MP3 (4)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ഹനുമാന് തത്ത്വോപദേശം (രാമതത്ത്വോപദേശം) ശ്രീരാമദേവനേവമരുളിച്ചെയ്തനേരം മാരുതിതന്നെ വിളിച്ചരുളിച്ചെയ്തു ദേവിഃ “വീരന്മാര്‍ ചൂടും മകുടത്തിന്‍ നായകക്കല്ലേ! ശ്രീരാമപാദഭക്തപ്രവര! കേട്ടാലും നീ. സച്ചിദാനന്ദമേകമദ്വയം പരബ്രഹ്‌മം നിശ്ചലം...

ഉമാമഹേശ്വരസംവാദം – ബാലകാണ്ഡം MP3 (3)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ഉമാമഹേശ്വരസംവാദം കൈലാസാചലേ സൂര്യകോടിശോഭിതേ വിമ- ലാലയേ രത്നപീഠേ സംവിഷ്ടം ധ്യാനനിഷ്‌ഠം ഫാലലോചനം മുനിസിദ്ധദേവാദിസേവ്യം നീലലോഹിതം നിജ ഭര്‍ത്താരം വിശ്വേശ്വരം വന്ദിച്ചു വാമോത്സംഗേ വാഴുന്ന ഭഗവതി സുന്ദരി ഹൈമവതി ചോദിച്ചു ഭക്തിയോടെഃ “സര്‍വാത്മാവായ...
Page 314 of 318
1 312 313 314 315 316 318