Aug 24, 2009 | അയോദ്ധ്യാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. അയോദ്ധ്യാകാണ്ഡം ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു താര്‍മകള്‍ക്കന്‍പുള്ള തത്തേ വരികെടൊ താമസശീലമകറ്റേണമാശു നീ ദാമോദരന്‍ ചരിതാമൃതമിന്നിയും ആമോദമുള്‍ക്കൊണ്ടു ചൊല്ലൂ സരസമായ്. എങ്കിലോ കേള്‍പ്പിന്‍ ചുരുക്കി ഞാന്‍ ചൊല്ലുവന്‍ പങ്കമെല്ലാമകലും പല ജാതിയും...