Aug 25, 2009 | അയോദ്ധ്യാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ചിത്രകൂടപ്രവേശം ‘സീതയാ സാര്‍ദ്ധം വസിപ്പതിനായൊരു മോദകരസ്ഥലം കാട്ടിത്തരുവന്‍ ഞാന്‍ പോന്നാലു’മെന്നെഴുന്നള്ളിനാനന്തികേ ചേര്‍ന്നുള്ള ശീഷ്യപരിവൃതനാം മുനി. ചിത്രകൂടാചലഗംഗയോരന്തരാ ചിത്രമായോരുടജം തീര്‍ത്തു മാമുനി തെക്കും വടക്കും കിഴക്കും പടിഞ്ഞാറു-...
Aug 24, 2009 | അയോദ്ധ്യാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. വാല്മീകിയുടെ ആത്മകഥ കര്‍ണാമൃതം തവ നാമമാഹാത്മ്യമോ വര്‍ണിപ്പതിനാര്‍ക്കുമാവതുമല്ലല്ലൊ. ചിന്മയനായ നിന് നാമ മഹിമയാല് ബ്രഹ്മമുനിയായ് ചമഞ്ഞതു ഞാനെടോ. ദുര്‍മ്മതി ഞാന് കിരാതന് മാരുമായ് പുരാ നിര്‍മ്മദിയാദങ്ങള് ചെയ്തേന്‍ പലതരം ജന്മമാത്ര ദ്വിജത്വം...
Aug 24, 2009 | അയോദ്ധ്യാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. വാല്മീക്യാശ്രമപ്രവേശം ഉത്ഥാനവും ചെയ്തുഷസി മുനിവര- പുത്രരായുള്ള കുമാരകന്മാരുമായ് ഉത്തമമായ കാളീന്ദിനദിയേയു- മുത്തീര്യ താപസാദിഷ്ടമാര്‍ഗ്ഗേണ പോയ് ചിത്രകൂടാദ്രിയെ പ്രാപിച്ചിതു ജവാല്‍ തത്ര വാല്‍മീകി തന്നാശ്രമം നിര്‍മ്മലം നാനാമുനികുല സങ്കുലം കേവലം...
Aug 24, 2009 | അയോദ്ധ്യാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ഗുഹസംഗമം രാമാഗമനമഹോത്സവമെത്രയു- മാമോദമുള്‍ക്കൊണ്ടു കേട്ടുഗുഹന്‍ തദാ സ്വാമിയായിഷ്ടവയസ്യനായുള്ളൊരു രാമന്‍ തിരുവടിയെക്കണ്ടു വന്ദിപ്പാന്‍ പക്വമനസ്സൊടു ഭക്ത്യയ്‌വ സത്വരം പക്വഫലമധുപുഷ്പാദികളെല്ലാം കൈക്കൊണ്ടു ചെന്നു രാമാഗ്രേ വിനിക്ഷിപ്യ ഭക്ത്യൈവ...
Aug 24, 2009 | അയോദ്ധ്യാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. വനയാത്ര രാഘവന്‍ താതഗേഹം പ്രവേശിച്ചുടന്‍ വ്യാകുലഹീനം വണങ്ങിയരുള്‍ ചെയ്തു കൈകേയിയാകിയ മാതാവു തന്നോടു “ശോകം കളഞ്ഞാലുമമ്മേ! മനസി തേ സൌമിത്രിയും ജനകാത്മജയും ഞാനും സൌമുഖ്യമാര്‍ന്നു പോവാനായ് പുറപ്പെട്ടു ഖേദമകലെക്കളഞ്ഞിനി ഞങ്ങളെ താതന്നജ്ഞാപിക്ക...