സ്ഥിതപ്രജ്ഞ ലക്ഷണം – സാംഖ്യയോഗം 54-60 – ജ്ഞാനേശ്വരി ഭഗവദ്ഗീത

ജ്ഞാനേശ്വരി – ആമുഖം വായിക്കുക. ശ്ലോകം 54 അര്‍ജുന ഉവാച: സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ സമാധിസ്ഥസ്യ കേശവ! സ്ഥിതധീഃ കിം പ്രഭാഷേത കിമാസീത വ്രജേത കിം? അര്‍ത്ഥം: അല്ലയോ കേശവാ, സമാധിയിലിരിക്കുന്ന സ്ഥിതപ്രജ്ഞന്റെ ലക്ഷണമെന്താണ്? സ്ഥിതപ്രജ്ഞന്‍ എങ്ങനെ സംസാരിക്കുന്നു? എങ്ങനെ...

സാംഖ്യയോഗം 47-53 – ജ്ഞാനേശ്വരി ഭഗവദ്ഗീത

ജ്ഞാനേശ്വരി – ആമുഖം വായിക്കുക. ശ്ലോകം 47 കര്‍മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന മാ കര്‍മ്മഫലഹേതുര്‍ഭൂഃ മാ തേ സംഗോസ്ത്വകര്‍മ്മണി. അര്‍ത്ഥം: നിനക്ക് കര്‍മ്മംചെയ്യുന്നതിന് മാത്രമേ അര്‍ഹതയുള്ളൂ. കര്‍മ്മഫലങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് കരുതരുത്. നീ ഒരിക്കലും ഫലത്തെ...

സാംഖ്യയോഗം 39-46 – ജ്ഞാനേശ്വരി ഭഗവദ്ഗീത

ജ്ഞാനേശ്വരി – ആമുഖം വായിക്കുക. ശ്ലോകം 39 ഏഷാ തേഭിഹിതാ സ‍ാംഖ്യേ ബുദ്ധിര്യോഗേ ത്വിമ‍ാം ശൃണു ബുദ്ധ്യായുക്തോ യയാ പാര്‍ത്ഥ കര്‍മ്മബന്ധം പ്രഹാസ്യസി. അര്‍ത്ഥം: അല്ലയോ പാര്‍ത്ഥാ! നിനക്ക് ഇതുവരെ ഞാനുപദേശിച്ചത് സംഖ്യസിദ്ധാന്തമനുസരിച്ചുള്ള ജ്ഞാനമാകുന്നു. ഇനി...

സാംഖ്യയോഗം 30-38 – ജ്ഞാനേശ്വരി ഭഗവദ്ഗീത

ജ്ഞാനേശ്വരി – ആമുഖം വായിക്കുക.ശ്ലോകം 30ദേഹീ നിത്യമവധ്യോയം ദേഹേ സര്‍വ്വസ്യ ഭാരത!തസ്മാത്‌ സര്‍വ്വാണി ഭൂതാനി ന ത്വം ശോചിതുമര്‍ഹസിഅര്‍ത്ഥം:ഹേ ഭാരത! സര്‍വ്വജീവികളുടെയും ദേഹത്തില്‍ വസിക്കുന്ന ഈ ദേഹി (ആത്മാവ്) ഒരു കാലത്തും നശിപ്പിക്കപ്പെടാവുന്നതല്ല. അതുകൊണ്ട് ഒരു...

സാംഖ്യയോഗം 20-29 – ജ്ഞാനേശ്വരി ഭഗവദ്ഗീത

ജ്ഞാനേശ്വരി – ആമുഖം വായിക്കുക.ശ്ലോകം 20ന ജായതേ മ്രിയതേ വാ കദാചിത്‌ നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃഅജോ നിത്യ ശാശ്വതോയം പുരാണഃന ഹന്യതേ ഹന്യമാനേ ശരീരേ.അര്‍ത്ഥം:ഇവന്‍ (ആത്മാവ്) ഒരിക്കലും ജനിക്കുന്നില്ല; മരിക്കുന്നുമില്ല; ഉണ്ടായിട്ട് പിന്നെ ഇല്ലാതാകുന്നുമില്ല. ജനനരഹിതനും...

സാംഖ്യയോഗം 11-19 – ജ്ഞാനേശ്വരി ഭഗവദ്ഗീത

ജ്ഞാനേശ്വരി – ആമുഖം വായിക്കുക.ശ്ലോകം 11ശ്രീ ഭഗവാനുവാച:അശോച്യാനന്വശോചസ്ത്വം പ്രജ്ഞാവാദ‍ാംശ്ച ഭാഷസേഗതാസൂനഗതാസൂംശ്ച നാനുശോചന്തി പണ്ഡിതാഃഅര്‍ത്ഥം:നീ ഒരിക്കലും ദുഖിക്കാന്‍ പാടില്ലാത്തവരെക്കുറിച്ച് ദുഃഖിക്കുന്നു. എന്നിട്ടും പണ്ഡിതന്മാരെപ്പോലെ യുക്തിവാദങ്ങള്‍...
Page 316 of 318
1 314 315 316 317 318