സാംഖ്യയോഗം 1-10 – ജ്ഞാനേശ്വരി ഭഗവദ്ഗീത

ജ്ഞാനേശ്വരി – ആമുഖം വായിക്കുക.ശ്ലോകം 1സഞ്ജയ ഉവാച:തം തഥാ കൃപയാവിഷ്ടംഅശ്രുപൂര്‍ണ്ണാകുലേക്ഷണംവിഷീദന്തമിദം വാക്യംഉവാച മധുസൂദനഃഅര്‍ത്ഥം:അപ്രകാരം കൃപയാല്‍ ആവിഷ്ടനായി അശ്രുക്കള്‍ നിറഞ്ഞ കണ്ണുകളോടുകൂടിയവനായി വിഷാദിച്ചുകൊണ്ടിരുന്ന അര്‍ജ്ജുനനോട് ശ്രീകൃഷ്ണന്‍ ഇങ്ങനെ...

അര്‍ജ്ജുനവിഷാദയോഗം 40-47 – ജ്ഞാനേശ്വരി ഭഗവദ്ഗീത

ജ്ഞാനേശ്വരി – ആമുഖം വായിക്കുക.ശ്ലോകം 40കുലക്ഷയേ പ്രണശ്യന്തി കുലധര്‍മ്മാഃ സനാതനാഃധര്‍മ്മേ നഷ്ടേ കുലം കൃത്സ്നംഅധര്‍മ്മോഭിഭവത്യുതഃഅര്‍ത്ഥം:കുലനാശം വന്നാല്‍ സനാതനമായ കുലധര്‍മ്മങ്ങള്‍ നശിച്ചുപോകും. ധര്‍മ്മം നശിക്കുമ്പോള്‍ നിശ്ചയമായും കുലത്തെ മുഴുവനും അധര്‍മ്മം...

അര്‍ജ്ജുനവിഷാദയോഗം 31-39 – ജ്ഞാനേശ്വരി ഭഗവദ്ഗീത

ജ്ഞാനേശ്വരി – ആമുഖം വായിക്കുക.ശ്ലോകം 31നിമിത്താനി ച പശ്യാമി വിപരീതാനി കേശവ,ന ച ശ്രേയോനു പശ്യാമി ഹത്വാ സ്വജനമാഹവേ.അര്‍ത്ഥം:ഹേ കൃഷ്ണാ, പ്രതികൂല ശകുനങ്ങളും ഞാന്‍ കാണുന്നു. യുദ്ധത്തില്‍ സ്വജനത്തെ കൊന്നിട്ട് ശ്രേയസ്സുണ്ടാകുമെന്നു തോന്നുന്നില്ല.ഭാഷ്യം:അര്‍ജ്ജുനന്‍...

അര്‍ജ്ജുനവിഷാദയോഗം 20-30 – ജ്ഞാനേശ്വരി ഭഗവദ്ഗീത

ജ്ഞാനേശ്വരി – ആമുഖം വായിക്കുക.ശ്ലോകം 20അഥ വ്യവസ്ഥിതാന്‍ ദൃഷ്ട്വാ ധാര്‍ത്തരാഷ്ട്രാന്‍ കപിധ്വജഃപ്രവൃത്തേ ശസ്ത്രസംപാതേ ധനുരുദ്യമ്യ പാണ്ഡവഃഹൃഷീകേശം തദാ വാക്യമിദമാഹ മഹീപതേഅര്‍ത്ഥം:ഹേ മഹാരാജാവേ, അനന്തരം ഹനുമാനാകുന്ന കൊടിയടയാളത്തോടുകൂടിയ അര്‍ജ്ജുനന്‍ യുദ്ധോദ്യുക്തരായ...

ദിവ്യശംഖുകള്‍ മുഴങ്ങുന്നു (ജ്ഞാ. 1:11-19)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യം അദ്ധ്യായം ഒന്ന് അര്‍ജ്ജുനവിഷാദയോഗം ശ്ലോകം 11-19 ശ്ലോകം 11 അയനേഷു ച സര്‍വേഷു യതാഭാഗമവസ്ഥിതാഃ ഭീഷ്മമേവാഭിരക്ഷന്തു ഭവന്ത: സര്‍വ ഏവ ഹി. അര്‍ത്ഥം: ആകയാല്‍ നിങ്ങളെല്ലാവരും തന്നെ സ്ഥാനം തെറ്റാതെ നിലയുറപ്പിച്ച് എല്ലാ സ്ഥാനങ്ങളിലും ഭീഷ്മരെത്തന്നെ...

ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം PDF

വെബ്സൈറ്റില്‍ നേരിട്ടു വായിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കൂ. ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം PDF ഡൌണ്‍ലോഡ് ചെയ്യാം. ഭഗവദ്ഗീതയെ കുറിച്ച് ഇതിഹാസമായ മഹാഭാരതത്തിന്റെ ഭാഗമായ പദ്യഭാഗങ്ങളാണ്‌ ഭഗവദ്ഗീത. തത്വജ്ഞാനമാണ്‌ ഗീതയുടെ പ്രമേയം. വ്യാസമഹര്‍ഷിയാണ്‌ ഭഗവദ്ഗീത ക്രോഡീകരിച്ചത് എന്ന്...
Page 317 of 318
1 315 316 317 318