Oct 17, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 349 [ഭാഗം 6. നിര്‍വാണ പ്രകരണം] ശരീരപുരപാലസ്യ മനസോ രഥചക്രയോഃ അഹങ്കാരനൃപസ്യാസ്യ പ്രശസ്യേഷ്ടതുരംഗയോഃ (6/24/34) ഭുശുണ്ടന്‍ തുടര്‍ന്നു: എല്ലാത്തിലും വെച്ചും ഉത്തമമായ ദര്‍ശനം അനന്തമായ അവബോധത്തിന്റേത് മാത്രമാണ്. ആത്മാവിനെ...
Oct 16, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 348 [ഭാഗം 6. നിര്‍വാണ പ്രകരണം] അന്ധീകൃതഹൃദാകാശാഃ കാമകോപ വികാരജാഃ ചിന്താ ന പരിഹംസന്തി ചിത്തം യസ്യ സമാഹിതം (6/23/46) വസിഷ്ഠന്‍ ചോദിച്ചു: അല്ലയോ ഭുശുണ്ടാ, അങ്ങയുടെ ശരീരം മരണത്തിനു വശംവദമാവാതെ എങ്ങിനെ ഇത്രകാലം നിലനിന്നു? ഭുശുണ്ടന്‍...
Oct 15, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 347 [ഭാഗം 6. നിര്‍വാണ പ്രകരണം] അകാര്‍ദേത്രദൃക്ഷസംചാരാന്‍മേര്‍വാദിസ്ഥാനകാ ദിശഃ സംസ്ഥാനമന്യഥാ തസ്മിന്‍സ്ഥിതേ യാന്തി ദിശോഽന്യഥാ (6/22/46) ഭുശുണ്ടന്‍ തുടര്‍ന്നു: ഇക്കഴിഞ്ഞയുഗത്തിലെയും അതിന് മുന്‍പ് വളരെ പണ്ടുണ്ടായതുമായ പലതും...
Oct 14, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 346 [ഭാഗം 6. നിര്‍വാണ പ്രകരണം] ദൃഷ്ടാനേകവിധാനല്‍പസര്‍ഗസംഗഗമാഗമഃ കിം കിം സ്മരസി കല്യാണ ചിത്രമസ്മിജ്ജഗത്‌ക്രമേ (6/21/27) വസിഷ്ഠന്‍ ചോദിച്ചു: അങ്ങയുടെ ദീര്‍ഘായുസ്സ് കാണുമ്പോള്‍ അങ്ങ് പൂര്‍ണ്ണമുക്തിയെ പ്രാപിച്ചിരിക്കുന്നു എന്ന്...
Oct 13, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 345 [ഭാഗം 6. നിര്‍വാണ പ്രകരണം] ബ്രഹ്മാന്നിയതിരേഷാ ഹി ദുര്‍ലംഘ്യാ പരമേശ്വരീ മയേദൃശേന വൈ ഭാവ്യം ഭാവ്യമന്യൈസ്തു താദൃശൈഃ (6/21/23) ഭുശുണ്ടന്‍ തുടര്‍ന്നു: വരപ്രദായിനിയായ ഈ വൃക്ഷത്തെ ഉലയ്ക്കാന്‍ പ്രകൃതിക്ഷോഭങ്ങള്‍ക്കോ, ജീവികള്‍...
Oct 12, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 344 [ഭാഗം 6. നിര്‍വാണ പ്രകരണം] തത തതശ്ച പര്യസ്തം ലുഠിതം ന ച വൃത്തിഷു നാപരാമൃഷ്ടതത്വാര്‍ത്ഥമസ്മാകം ഭഗവന്‍മനഃ (6/20/35) ഭുശുണ്ടന്‍ തുടര്‍ന്നു: നമ്മുടെ ഓര്‍മ്മയില്‍ത്തന്നെയുള്ള അനതിവിദൂരഭൂതകാലത്തെ ഒരു ലോകം നാം നേരിട്ട്...