ഈ മായക്കാഴ്ച്ചയാകുന്ന ലോകം മനസ്സുതന്നെയാണ്‌ (217)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 217 [ഭാഗം 5. ഉപശമ പ്രകരണം] ജഢത്വാന്നിഃസ്വരൂപത്വാത്സര്‍വദൈവ മൃതം മനഃ മൃതേന മാര്യതേ ലോകശ്ചിത്രേയം മൗര്‍ഖ്യചക്രികാ (5/13/100) വസിഷ്ഠന്‍ തുടര്‍ന്നു: “മനസ്സ് ജഢമാണ്‌. അതിനുണ്മയില്ല. അതെന്നും മൃതമാണ്‌. എന്നാലും ഈ മൃതസത്വം ലോകത്തിലെ...

പ്രാണശക്തിയെ നിയന്ത്രിക്കുന്നതിലൂടെ മനസ്സും നിയന്ത്രിക്കപ്പെടുന്നു (216)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 216 [ഭാഗം 5. ഉപശമ പ്രകരണം] പ്രാണശക്തൗ നിരുദ്ധായാം മനോ രാമ വിലീയതേ ദ്രവ്യച്ഛായാനു തദ്ദ്രവ്യം പ്രാണരൂപം ഹി മാനസം (5/13/83) വസിഷ്ഠന്‍ തുടര്‍ന്നു: പരമ്പൊരുളില്‍ ഉയര്‍ന്നുവരുന്ന ഒരു ചിന്താശകലമാണ്‌ വ്യക്തിഗതബോധം. ഈ ബോധശകലം...

സത്യം എന്നത് എല്ലാ വിശദീകരണങ്ങള്‍ക്കുമതീതമാണ്‌ (215)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 215 [ഭാഗം 5. ഉപശമ പ്രകരണം] യഥാ ശിലമയീ കന്യാ ചോദിതാപി ന നൃത്യതി തഥേയം കലനാ ദേഹേ ന കിഞ്ചിദവബുദ്ധ്യതേ (5/13/65) വസിഷ്ഠന്‍ തുടര്‍ന്നു: ഞാനിപ്പറഞ്ഞ ആന്തരികമായ മേധാശക്തി ഉണര്‍ന്നില്ലെങ്കില്‍ ജീവനില്‍ യാതൊരറിവും ഉണ്ടാകയില്ല. വെറും...

സര്‍വ്വവ്യാപിയായ ആത്മാവില്‍ നിന്നും വിഭിന്നനല്ല നീ (214)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 214 [ഭാഗം 5. ഉപശമ പ്രകരണം] ചേത്യേന രഹിതാ യൈഷാ ചിത്തദ്ബ്രഹ്മ സനാതനം ചേത്യേന സഹിതാ യൈഷാ ചിത്സേയം കലനോച്യതേ (5/13/53) വസിഷ്ഠന്‍ തുടര്‍ന്നു: നീ എല്ലാറ്റിനേയും അറിയുന്ന ആത്മാവാണ്‌. നീ അജനാണ്‌. പരം പൊരുളാണ്‌. സര്‍വ്വവ്യാപിയായ...

അനിച്ഛാപൂര്‍വ്വം കര്‍മ്മം ചെയ്യുക (213)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 213 [ഭാഗം 5. ഉപശമ പ്രകരണം] ധാവമാനമധോഭാഗേ ചിത്തം പ്രത്യാഹരേദ്ബലാത് പ്രത്യാഹാരേണ പതിതമധോ വാരീവ സേതുനാ (5/13/30) വസിഷ്ഠന്‍ തുടര്‍ന്നു: ആരിലാണോ വിഷയാദികള്‍ക്കായുള്ള അത്യാഗ്രഹവും അവയോടുള്ള നിരാസവും എന്നീ ദ്വന്ദഭാവങ്ങള്‍ ഒടുങ്ങിയത്,...

മാനസികവ്യാപാരങ്ങളൊഴിഞ്ഞയാള്‍ക്ക് ‘നേടേണ്ട’തായി യാതൊന്നുമില്ല (212)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 212 [ഭാഗം 5. ഉപശമ പ്രകരണം] അയമേവാഹമിത്യസ്മിന്‍ സങ്കോചേ വിലയം ഗതേ അനന്തഭുവനവ്യാപീ വിസ്താര ഉപജായതേ (5/13/15) വസിഷ്ഠന്‍ തുടര്‍ന്നു: അതുകൊണ്ട് രാമാ, ജനകമഹാരാജാവ് ചെയ്തതുപോലെ ആത്മവിചാരംചെയ്യൂ. അങ്ങിനെ നിനക്ക് അറിയപ്പെടേണ്ടതായി...
Page 72 of 116
1 70 71 72 73 74 116