മനോനിയന്ത്രണം വന്ന ഒരുവന്റെ മനസ്സ് പ്രശാന്തമായിരിക്കും (205)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 205 [ഭാഗം 5. ഉപശമ പ്രകരണം] ഉപശമസുഖമാഹരേത് പവിത്രം സുശമവത: ശമമേതി സാധുചേത: പ്രശമിതമനസ: സ്വകേ സ്വരൂപേ ഭവതി സുഖേ സ്ഥിതിരുത്തമാ ചിരായ (5/8/18) വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, ജനകന്‍ എന്നുപേരായി വിദേഹരാജ്യം ഭരിക്കുന്ന ഒരു...

മുക്തിപദപ്രാപ്തിക്കായി രണ്ടുമാര്‍ഗ്ഗങ്ങളാണുള്ളത് (204)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 204 [ഭാഗം 5. ഉപശമ പ്രകരണം] കേചിത്വകര്‍മണി രതാ വിരതാ അപി കര്‍മണ: നരകാന്നരകം യാന്തി ദു:ഖാദ്ദു:ഖം ഭയാദ്ഭയം (5/6/3) വസിഷ്ഠന്‍ തുടര്‍ന്നു: സ്ഫടികത്തിനു സമീപം വെച്ചിട്ടുള്ള വസ്തുക്കള്‍ അതില്‍ പ്രതിഫലിച്ചുകാണുന്നപോലെ ബോധത്തിന്റെ...

അദ്വിതീയമായ ബ്രഹ്മം മാത്രമേ ഉണ്മയായുള്ളു (203)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 203 [ഭാഗം 5. ഉപശമ പ്രകരണം] യഥാ രജോഭിര്‍ഗഗനം യഥാ കമലമംബുഭി: ന ലിപ്യതേ ഹി സംശ്ലിഷ്ടൈര്‍ദേഹൈരാത്മാ തഥൈവ ച (5/5/31) വസിഷ്ഠന്‍ തുടര്‍ന്നു: ദേഹവും ആത്മാവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നിന്നിലുള്ള ചിന്താക്കുഴപ്പത്തെ മാറ്റിയാല്‍പ്പിന്നെ...

ആത്മാവിനെക്കുറിച്ചുള്ള അജ്ഞതയാണ്‌ സര്‍വ്വ ദു:ഖത്തിനും കാരണം (202)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 202 [ഭാഗം 5. ഉപശമ പ്രകരണം] ഹേ ജനാ അപരിജ്ഞാത ആത്മാ വോ ദു:ഖസിദ്ധയേ പരിജ്ഞാതസ്ത്വനന്തായ സുഖായോപശമായ ച (5/5/23) വസിഷ്ഠന്‍ പറഞ്ഞു: രാമാ, വിശ്വപ്രളയത്തെക്കുറിച്ചും പരമശാന്തിയടയുന്നതിനെക്കുറിച്ചുമുള്ള ഈ പ്രഭാഷണം കേട്ടാലും. ഈ...

മാമുനിമാരുടെ വാക്കുകള്‍ ജീവജാലങ്ങളുടെ ദു:ഖനിവാരണം വരുത്തുന്നു (201)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 201 [ഭാഗം 5. ഉപശമ പ്രകരണം] യദ്യദ് രാഘവ സംയാതി മഹാജനസപര്യയാ ദിനം തദിഹ സാലോകം ശേഷാസ്ത്വന്ധാ ദിനാലയ: (5/4/12) വാല്‍മീകി തുടര്‍ന്നു: നേരം പുലര്‍ന്നപ്പോള്‍ രാമനും മറ്റുള്ളവരും എഴുന്നേറ്റ് പ്രഭാതകര്‍മ്മങ്ങള്‍ ചെയ്ത ശേഷം വസിഷ്ഠമുനിയുടെ...

ഏങ്ങിനെ മനസ്സിനെ നിര്‍മ്മലമാക്കി ദു:ഖദുരിതങ്ങളില്‍ നിന്നും രക്ഷനേടാം? (200)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 200 [ഭാഗം 5. ഉപശമ പ്രകരണം] ഭാഗം അഞ്ച് – ഉപശമ പ്രകരണം ആരംഭം ഭോഗാസ്ത്യക്തും ന ശക്യന്തേ തത്യാഗേന വിനാ വയം പ്രഭവാമോ ന വിപദാമഹോ സങ്കടമാഗതം (5/2/21) വാല്‍മീകി തുടര്‍ന്നു: ദേവന്മാരും ഉപദേവന്മാരും മഹര്‍ഷിമാരും മറ്റു സഭാവാസികളും...
Page 74 of 116
1 72 73 74 75 76 116