പൂര്‍ണ്ണമായിരിക്കെ എന്തിനപൂര്‍ണ്ണത്വം തോന്നുന്നു? (125)

ശ്രീ രമണമഹര്‍ഷി ജനുവരി 6, 1936 ചോ; കേവലസത്തയെന്നൊന്നുണ്ടോ? അതിനും വ്യവഹാര സത്തയ്ക്കും തമ്മിലുള്ള സംബന്ധമെന്ത്‌? (എന്ന്‌ നല്ല പഠിപ്പുള്ള ഒരാള്‍) ഉ: ഈ രണ്ട്‌ വിഭിന്നസത്തകളും എവിടെ ഇരിക്കുന്നു? എല്ലാം മനസ്സ്‌ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ്‌. ആ മനസ്സോ, ജാഗ്രത്തില്‍...

ചിന്തയറ്റു ചുമ്മാതിരിക്കുന്നതാണ്‌ ശാന്തി (124)

ശ്രീ രമണമഹര്‍ഷി ജനുവരി 6, 1936 ചോ: പതജ്ഞലിമുനിയുടെ യോഗസൂത്രം ഐക്യാനുസന്ധാനത്തെപ്പറ്റി പറയുന്നു. ഉ: അഹങ്കാരന്റെ നാശമാണ്‌ ഐക്യാനുസന്ധാനം. 131. സുബ്ബറാവു ചോദിച്ചു: മുഖ്യപ്രാണന്‍ എന്നാലെന്താണ്? ഉ: അഹങ്കാരനും മുഖ്യപ്രാണവൃത്തിയും എവിടെന്നിന്നുമുദിക്കുന്നുവോ അതാണ്‌...

ഞാനാരാണെന്ന നിരന്തരവിചാരത്താല്‍ ഞാനില്ലാതെയാകുന്നു (123)

ശ്രീ രമണമഹര്‍ഷി ജനുവരി 6, 1936 ചോ; യോഗത്തിനും ആത്മസമര്‍പ്പണത്തിനും തമ്മിലുള്ള വ്യത്യാസമെന്ത്‌? ഉ: ആത്മസമര്‍പ്പണമാണ്‌ ഭക്തിയോഗത്തിന്റെ മര്‍മ്മം. ജ്ഞാനമാര്‍ഗ്ഗത്തില്‍ ഞാനാരാണെന്ന നിരന്തരവിചാരത്താല്‍ ഞാനില്ലാതെയാകുന്നു. എന്നുമുള്ള താനായ ആത്മാവ്‌ പ്രാപ്തമാകുന്നു. അതേ...

ഫലാപേക്ഷയില്ലാത്ത കര്‍മ്മം ഉല്‍കൃഷ്ടമാണ്‌ (122)

ശ്രീ രമണമഹര്‍ഷി ജനുവരി 6, 1936 129, ഒരു വിശിഷ്ടാദ്വൈതഗ്രന്ഥമെഴുതിയ നരസിമ്മസ്വാമികള്‍ ഭഗവാനെ സന്ദര്‍ശിച്ചപ്പോള്‍ ചോദിച്ചു: ചോ: മരിച്ചു രണ്ടാണ്ടുകള്‍ക്കുള്ളില്‍ സൂക്ഷ്മശരീരം ലയിച്ച്‌ പുനര്‍ജന്മമുണ്ടാകാന്‍ സാധ്യമാണോ? ഉ: ആഹാ! സംശയമില്ല. അങ്ങനെ ജനിക്കാം. അതുമല്ല അങ്ങനെ...

അറിയുന്നവന്‍ അറിയപ്പെടുന്ന വസ്തുക്കളോട്‌ ചേര്‍ന്നത്‌ അറിവ്‌ (121)

ശ്രീ രമണമഹര്‍ഷി ജനുവരി 5, 1936 128. ചില ഫ്രഞ്ചു സ്ത്രീപുരുഷന്മാരും ചില അമേരിക്കക്കാരും ദര്‍ശനത്തിനു വന്നിരുന്നു. അവര്‍ പല ചോദ്യങ്ങളുന്നയിച്ചു. അതിലൊന്ന്‌: പാശ്ചാത്യര്‍ക്കു പൗരസ്ത്യരുടെ സന്ദേശമെന്താണ്‌? (ഒരു ചോദ്യത്തിനുമുത്തരം പറഞ്ഞില്ല) പിന്നെടൊരു ചോദ്യത്തിനിപ്രകാരം...

സ്ഥലകാലങ്ങള്‍ നമുക്കുള്ളിലാണ്‌ (120)

ശ്രീ രമണമഹര്‍ഷി ജനുവരി 4 1936 127. അമേരിക്കന്‍ എന്‍ജിനീയര്‍ ചോദിച്ചു. ദൂരം അനുഗ്രഹത്തിനു തടസ്സമാണോ? ഉ: സ്ഥലകാലങ്ങള്‍ നമുക്കുള്ളിലാണ്‌. നാം അവയ്ക്കുള്ളിലല്ല സ്ഥിതി ചെയ്യുന്നത്‌. അത്‌ കൊണ്ട്‌ ദേശകാലാദി അവസ്ഥകള്‍ നമുക്കു ബാധകമല്ല. ചോ: റേഡിയോ വാര്‍ത്തകള്‍ സമീപസ്ഥലങ്ങളില്‍...
Page 147 of 218
1 145 146 147 148 149 218