Jun 8, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 16, 1936 ചോദ്യം: കുണ്ഡലീനിയോഗമെന്നതതെന്താണു? അത് അത്മാനുഭൂതിയെത്തരുമോ? മഹര്‍ഷി: കുണ്ഡലീനി എന്നതു പ്രാണശക്തിയാണ്. നാം എവിടെ ലക്ഷ്യമുറപ്പിക്കുന്നുവോ അവിടെ നിന്നും കുണ്ഡലീനി ഉണരുന്നു. ഇതു ഏകാഗ്രതയ്‌ക്കുതകുന്നു.ഈ ഏകാഗ്രത അത്മാനുഭൂതിക്കനുകൂലമാണ്...
Jun 7, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 9-10, 1936 ചോദ്യം: മായയെ ഒഴിച്ചുവയ്ക്കാന്‍ സഹായിക്കുമോ? മഹര്‍ഷി: മായയെന്താണ് ചോദ്യം: ഈ ലോകത്തോടുള്ള മമത. മഹര്‍ഷി: ഈ ലോകം ഗാഢനിദ്രയിലുണ്ടായിരുന്നോ? ചോദ്യം: ഇല്ലായിരുന്നു. മഹര്‍ഷി: നിദ്രയില്‍ നിങ്ങളുണ്ടായിരുന്നോ? ചോദ്യം: ഉണ്ടായിരുന്നിരിക്കണം....
Jun 6, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 9-10, 1936 കോഹന്‍: ‘ഇച്ഛ’ എന്താണ്. അത് പഞ്ചകോശത്തില്‍ ഉള്‍പെട്ടിരിക്കുന്നു? മഹര്‍ഷി: അഹംബോധം ആദ്യം ജനിക്കുന്നു. പിന്നീട് മറ്റു വിചാരങ്ങളെല്ലാം. അവയുടെ സമൂഹം മനസാണ്. മനസ് വിഷയവും ‘ഞാന്‍’ കര്‍ത്താവുമായിരിക്കുന്നു. എന്നെ...
Jun 5, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 5,1936 സംഭാഷണമധ്യേ ഒരാള്‍ ബ്രണ്ടണും ഒരു സ്ത്രീയും രാത്രിയില്‍ വീട്ടിലേക്കു മടങ്ങിപ്പോകവെ മലയുടെ പകുതി ഉയരത്തില്‍ വടക്കുനിന്നും തെക്കോട്ടു പായുന്ന ഒരു ജ്യോതിസ്സു കണ്ടതിനെപ്പറ്റി പരമാര്‍ശമുണ്ടായി. രമണമഹര്‍ഷി: ആ മല മൂര്‍ത്തീകരിച്ച ജ്ഞാനമാണ്....
Jun 4, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 27, 1936 മുസ്ലിംപ്രൊഫസ്സര്‍, അദ്വൈത — വിശിഷ്ടാദ്വൈത ഭേദത്തെപ്പറ്റി ചോദിച്ചു. മഹര്‍ഷി: അതും ഒരുതരം അദ്വൈതം തന്നെയാണ് അതിന്‍റെ പേരില്‍ നിന്നും മനസ്സിലാക്കും. ശരീരവും മനസ്സും എങ്ങനെ ജീവാത്മാവിന്‍റെ വകയായിരിക്കുന്നുവോ അതുപോലെ ലോകവും...
Jun 3, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 23, 1936 ഡാക്ടര്‍ സെയ്യദ്. ഭഗവാന്‍റെ അരുണാചലസ്തുതി പഠിച്ചുകൊണ്ടിരിക്കുകയാണ്. അദ്വൈതിയായ ഭാഗവാന്‍ മലയെ സംബോധന ചെയ്തതെങ്ങനെ? മഹര്‍ഷി: ഭക്തനും ഈശ്വരനും സ്തുതിയുമെല്ലാമാത്മാവു തന്നെ. ചോദ്യം: പക്ഷേ അങ്ങ് മലയെ ഈശ്വരനെന്നു വിളിക്കുകയല്ലേ? മഹര്‍ഷി:...