Dec 8, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 24 1935 രമണഗീതയിലെ ഒരു സംശയത്തിന് സമാധാനം പറഞ്ഞു. അദ്ധ്യായം 14, ശ്ലോകം 10 (സാരം) മേലും പുരോഗമിക്കുമ്പോള്‍ തിരസ്കരണിവിദ്യ വശമാവും. ആത്മബോധത്തില്‍ മാത്രം നില്‍ക്കുന്ന ആ മഹാത്മാവ് സിദ്ധനായിത്തീരുന്നു. അദ്ധ്യായം 14 ഒടുവിലത്തെ ശ്ലോകം. സിദ്ധിയുടെ...
Dec 7, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 23, 1935 57. ശ്രീരമണഗീത ഒന്‍പതാമധ്യായത്തില്‍ – ‘ചൈതന്യം തു പൃഥങ്ങ് നാട്യാം’ എന്നു തുടങ്ങുന്ന ശ്ലോകത്തിന്റെ സാരം ഭഗവാന്‍ വിശദീകരിക്കുകയായിരുന്നു. ചൈതന്യം ഒരു പ്രത്യേക നാഡിയില്‍ വര്‍ത്തിക്കുന്നു. അതിനെ സുഷുമ്നയെന്നു പറയും....
Dec 6, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 22 1935 ചോ: ബ്രഹ്മത്തെ അറിയുന്നതെങ്ങനെ? ഉ: തന്നെത്തന്നെ അറിയാത്തവന്‍ ബ്രഹ്മത്തെ അറിയാന്‍ ശ്രമിക്കുന്നതെന്തിന്? ചോ: ബ്രഹ്മം എന്നിലും എല്ലാത്തിലും വ്യാപിച്ചിരിക്കുന്നുവെന്നു വേദശാസ്ത്രാദികള്‍ പറയുന്നുണ്ടല്ലോ? ഉ: എന്നെ എന്നു നീ പറയുന്ന ‘ഞാന്‍...
Dec 5, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 18, 1935 55. ചോ: ‘രാമകൃഷ്ണാ’ദി നാമജപത്താല്‍ അദ്വൈതാനുഭൂതി സിദ്ധിക്കുമോ? ഉ: ആഹാ! ചോ: ജപിക്കുന്നത് മുന്‍ രീതിയില്‍ തന്നല്ലോ? ഉ: ജപം നല്ലത്, ജപിക്കുക എന്നു പറഞ്ഞാല്‍ അത് മേലെയോ താഴെയോ എന്നെല്ലാമന്വേഷിക്കുന്നതെന്തിന്. 56. 20 വയസ്സുള്ള...
Dec 4, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 16, 1935 ചോ: ഒരു ഗൃഹനാഥനെങ്ങനെ മോക്ഷം പ്രാപിക്കും? ഉ: നിങ്ങള്‍ ഗൃഹസ്ഥനാണെന്നെന്തിനു വിചാരിക്കുന്നു? സന്ന്യാസിയായാല്‍ ആ ചിന്തയും ഉണ്ടാകുന്നു. വീട്ടിലിരുന്നാലും കാട്ടിലിരുന്നാലും മനസ്സല്ലേ ഉപദ്രവിക്കുന്നത്. വിചാരത്തിനു ഹേതുവായ അഹങ്കാരനാണ്...
Dec 3, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 16, 1935 54. കാവ്യകണ്ഠയുടെ അദ്വൈതവാദത്തെപ്പറ്റി ഒരു സംശയം ആന്ധ്രക്കാരന്‍ ഒരു വൃദ്ധ പണ്ഡിതന്‍ ഭഗവാനോട് ചോദിച്ചു. ബ്രഹ്മത്തിനു സജാതീയ, വിജാതീയ, സ്വഗതഭേദമില്ലെന്നു അദ്ദേഹം ഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാക്കിയിരുന്നു. ഇത് വിവര്‍ത്തവാദത്തിനു...