Jun 13, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 29 , 1936 മായ, പ്രത്യഭിജ്ഞന്‍റെ സ്വാതന്ത്ര്യം എന്നിവയെപ്പറ്റി പറഞ്ഞു. ബ്രഹ്മത്തില്‍ ഉത്ഭൂതമായിരിക്കുന്ന മിഥ്യാശക്തിയാണ് മായയെന്നു വേദാന്തികള്‍ പറയുന്നു. അതിന് സ്വതന്ത്രനിലനില്‍പില്ല. സങ്കല്‍പജന്യമായ ലോകത്തെ സത്യമെന്നു തോന്നിപ്പിച്ച് അത്...
Jun 12, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 27, 1936 ഒരു പഞ്ചാബി ഡാക്ടര്‍ ഭാര്യയുമായി ഭഗവാനെ ദര്‍ശിക്കാന്‍ വന്നു. ചോദ്യം: ഞാനെങ്ങനെ ധ്യാനിക്കണം. മനസ്സിനു ശാന്തി ലഭിക്കുന്നില്ല. മഹര്‍ഷി: ശാന്തി നമ്മുടെ ജന്മസ്വത്താണ്. അതാര്‍ജ്ജിക്കാനുള്ളതല്ല. ഇതറിയാന്‍ വിചാരങ്ങളെ മാറ്റിയാല്‍ മതി. ചോദ്യം:...
Jun 11, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 18, 1936 ചോദ്യം: ജാഗ്രത്തിലെന്നതുപോലെ ആവുന്നിടത്തോളം നമ്മുക്ക് സുഷുപ്തിയില്‍ തന്നെ കഴിഞ്ഞുകൂടരുതോ? മഹര്‍ഷി: ജാഗ്രദാവസ്ഥയിലും സുഷുപ്തിയുണ്ട്. സത്യം നോക്കിയാല്‍ നാമെപ്പോഴും സുഷുപ്തിയിലാണ്. ഇക്കാര്യം നാം ജാഗ്രദാവസ്ഥയില്‍ അറിയേണ്ടതാണ്. നാം...
Jun 10, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 18, 1936 ചോദ്യം: ആത്മാവിനെ പരിശുദ്ധ ഹൃദയംകൊണ്ടും ഗുരുസേവമൂലവും സത്യാന്വഷണം മുഖേനയും സാക്ഷാല്‍ക്കരിക്കണമെന്ന് ഭഗവത്ഗീതയില്‍ പല മട്ടില്‍ പറഞ്ഞിരിക്കുന്നതെന്ത്? മഹര്‍ഷി: ‘ ഈശ്വരോ ഗുരുരാതേമതി’ ഈശ്വരനും ഗുരുവും താനും ഒന്നാണ്. ദ്വൈതഭാവന...
Jun 9, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 17, 1936 ചോദ്യം: ഒരാള്‍ ജിതസംഗദോഷനാകുന്നതങ്ങനെ? മഹര്‍ഷി: സത്സംഗംമൂലം. സത്ത് ആത്മാവാണ്. ആത്മധ്യാനം തന്നെ സംത്സംഗം. അതിനു കഴിയാത്തവര്‍ സത്തുക്കളെ ശരണം പ്രാപിക്കുന്നതും സത്സംഗം തന്നെ. തന്മൂലം വിഷയങ്ങളില്‍ പരാങ്ങ്മുഖനായി അന്തര്‍മുഖത്വം സംഭവിച്ച്,...
Jun 8, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 16, 1936 ചോദ്യം: കുണ്ഡലീനിയോഗമെന്നതതെന്താണു? അത് അത്മാനുഭൂതിയെത്തരുമോ? മഹര്‍ഷി: കുണ്ഡലീനി എന്നതു പ്രാണശക്തിയാണ്. നാം എവിടെ ലക്ഷ്യമുറപ്പിക്കുന്നുവോ അവിടെ നിന്നും കുണ്ഡലീനി ഉണരുന്നു. ഇതു ഏകാഗ്രതയ്‌ക്കുതകുന്നു.ഈ ഏകാഗ്രത അത്മാനുഭൂതിക്കനുകൂലമാണ്...