Jun 1, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 23, 1936 നെല്ലൂരിലെ ഒരിംഗ്ലീഷു ലക്ചറര്‍, ജി.വി. സുബ്ബരാമയ്യ: ഈശ്വരന്‍ എങ്ങും നിറഞ്ഞവനായിരിക്കവെ ഗീതയില്‍ ഭഗവാന്‍ തനിക്കു ചില ഉല്‍കൃഷ്ട സ്ഥാനങ്ങള്‍ കല്പിച്ചിരിക്കുന്നല്ലോ? മഹര്‍ഷി: ഈശ്വരനന്യമായൊന്നുമില്ലെങ്കിലും ഉപാസന സൗകര്യാര്‍ത്ഥം അങ്ങനെ...
May 31, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 23, 1936 ആശ്രമ മൃഗങ്ങളുടെ ചങ്ങാതിത്വത്തെപ്പറ്റി ഹാളില്‍ സംസാരിക്കുന്നതിനിടയില്‍ ഭഗവാന്‍ ഔവ്വയാരുടെ ഒരു പാട്ട്‌പാടി. ഔവ്വയാര്‍ തന്‍റെ സഞ്ചാരമധ്യേ ഒരാള്‍ കമ്പരേപ്പുകഴ്ന്നു പാടുന്നതുകേട്ടു. അതിനു മറുപടിയായി ഔവ്വയാര്‍ പാടിയതാണത് അതിന്‍റെ ആശയം :...
May 30, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍21, 1936 മുമ്പു വന്നിരുന്ന ഒരാഢ്യസ്ത്രീ വീണ്ടും വന്നു. താന്‍ മുമ്പു വീട്ടുവിചാരത്താല്‍ ധൃതിപിടിച്ചു പോയതു തെറ്റായിപ്പോയെന്നു പിന്നീടു തോന്നി എന്നും ഭഗവല്‍ക്കാരുണത്തിനു വീണ്ടും വന്നതാണെന്നും പറഞ്ഞു. ഹാളിലാരുമുണ്ടായിരുന്നില്ല. ആ സ്ത്രീ ഒരു...
May 29, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 20,1936 ഡാക്ടര്‍ സെയ്യദ് : ഹൃദയം അതാത്മാവിലിരിക്കുകയാണെന്നു ഭഗവാന്‍ പറയുന്നു, എന്നാല്‍ അഷ്ടരാഗാദികള്‍ ഹൃദയത്തിലിരിക്കുന്നുവെന്നാണു മന:ശ്ശാസ്ത്രത്തില്‍. ഈ രണ്ടും എങ്ങനെ യോജിക്കും ? മഹര്‍ഷി: ഈ ലോകമേ ഹൃദയത്തിന്‍റെ ഒരു സുഷിരത്തില്‍...
May 28, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 1, 1936 മൈസൂരില്‍ നിന്നും വന്ന ഒരു യുവാവ് ഒരു കുറിപ്പ് ഭഗവാനെ ഏല്‍പ്പിച്ചിട്ട് മറുപടിക്കു കാത്തു നിന്നു. മഹാത്മാക്കളുടെ സഹായത്തോടുകൂടി ഈശ്വരനെ അറിയാന്‍ ബന്ധുക്കളറിയാതെ താന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണെന്നതില്‍ പറഞ്ഞിരുന്നു. താന്‍ മറ്റു...
May 27, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 1, 1936 ആത്മാവ് എപ്പോഴും സാക്ഷാല്‍ക്കാരത്തില്‍ തന്നെയാണിരിക്കുന്നതെങ്കില്‍ നാം ചുമ്മാതിരുന്നാല്‍ മതിയല്ലോ? മഹര്‍ഷി: മറ്റൊന്നിലും വ്യാപരിക്കാതിരുന്നാല്‍ നല്ലതാണ്. വ്യാപരിച്ചാല്‍ നിങ്ങള്‍ സ്വന്തം സാക്ഷാല്‍ക്കാരത്തെ ഹനിക്കുകയായിരിക്കും. അഥവാ...