May 26, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 1, 1936 മി: എഫ്. ജി. പീയെഴ്സ് (പ്രിന്‍സിപ്പാല്‍, സിന്ധിയാസ്ക്കൂള്‍, ഗ്വാളിയാര്‍) മഹര്‍ഷിയുടെ സദ്‌വിദ്യ പുസ്തകത്തിന്‍റെ അനുബന്ധം 27- ശ്ലോകം — സാരമെന്തെന്നു ചോദിച്ചു. മഹര്‍ഷി: പഠിച്ചിട്ടും അഹന്ത നശിക്കാത്ത പണ്ഡിതനെക്കാള്‍ പാമരന്‍...
May 25, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി സെപ്റ്റംബര്‍ 30,1936 ചോദ്യം: ശ്രീരാമകൃഷ്ണന്‍റെ സ്പര്‍ശംകൊണ്ട് വിവേകാനന്ദന് സാക്ഷാല്‍ക്കാര ജ്ഞാനമുണ്ടായി. അതു സാദ്ധ്യമാണോ? മഹര്‍ഷി: രാമകൃഷ്ണന്‍ എല്ലാവരെയും അങ്ങനെ സ്പര്‍ശിച്ചില്ല. മുമ്പിനാലേ ഇല്ലാത്ത ആത്മാവിനേയോ അതിന്‍റെ അനുഭവത്തെയോ ഉണ്ടാക്കിയതുമില്ല....
May 24, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി സെപ്റ്റംബര്‍ 29 1936 ചോദ്യം: ആത്മാവിനെ പ്രപിക്കുന്നതെങ്ങനെ? മഹര്‍ഷി: ആത്മാവിനെ പ്രാപിക്കുക എന്നതേ തെറ്റ്. നീ ആത്മാവു തന്നെയാണെങ്കില്‍ നീ നിന്നെ പ്രാപിക്കേണ്ട കാര്യമുണ്ടോ? നീ ഇതറിയുന്നില്ല എന്ന കുറവേ ഉള്ളൂ. ഈ അജ്ഞതയെ മാറ്റുകയെവേണ്ടിയുള്ളൂ. ചോദ്യം:...
May 23, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി സെപ്റ്റംബര്‍ 29 1936 ബുദ്ധിമതിയായ ഒരാഢ്യസ്ത്രീ ചോദിച്ചു: ജീവിതത്തില്‍ ആരും ആഗ്രഹിക്കുന്ന എല്ലാ സൗഭാഗ്യങ്ങളും എനിക്കുണ്ടായിരുന്നിട്ടും മസ്സിനു ശാന്തി കിട്ടുന്നില്ല. മനസ്സിനൊരു സന്തോഷവും തോന്നുന്നില്ല. മഹര്‍ഷി: ഭക്തിയാല്‍ നിങ്ങള്‍ക്ക് ശാന്തിയുണ്ടാവും....
May 22, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി സെപ്റ്റംബര്‍ 24,1936 രമണമഹര്‍ഷി: അജ്ഞാനം രണ്ടു വിധം. 1. തന്നെ വിസ്മരിച്ചിരിക്കുക. 2. തന്നെ അറിയുന്നതിനു തടസ്സങ്ങള്‍ ഉണ്ടായിരിക്കുക. സാധനാചതുഷ്ടയവും വിചാരങ്ങളെ ഒഴിക്കാനുള്ള ഉപായങ്ങളാണ്. സൂക്ഷമമായിരിക്കുന്ന വാസനകളുടെ വിജ്രുംഭണങ്ങളാണ്. വിചാരങ്ങള്‍....
May 21, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി സെപ്റ്റംബര്‍ 15, 1936 രമണമഹര്‍ഷി: ജ്ഞാനിയും അജ്ഞാനിയും ശരീരത്തെ ഞാനെന്നു പറയും. ഇവ തമ്മില്‍ എന്താണു വ്യത്യാസം? അജ്ഞാനിയുടെ ഞാന്‍ ശരീരമേ ആകുന്നുള്ളൂ. ഉറക്കത്തില്‍ ഈ ‘ഞാന്‍” ശരീരാപേക്ഷ കൂടാതെ സ്വതന്ത്രമായി നില്‍ക്കുന്നു. അതേ ഞാനാണു...