ഈശ്വരന്‍ മഹത്തത്വോപാധിയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നില്ല (187)

ശ്രീ രമണമഹര്‍ഷി മാര്‍ച്ച്‌ 10, 1936 177. ‘മഹത്തത്വ’മെന്നതെന്താണ്‌? ഉ: ശുദ്ധചിത്തിന്റെ ആഭാസപ്രകാശമാണ്‌. മുളയ്ക്കുന്നതിനു മുമ്പു വിത്ത്‌ കുതിര്‍ക്കുമ്പോലെ ശുദ്ധചിത്തില്‍ നിന്നും ആഭാസപ്രകാശവും അതില്‍ നിന്നും അഹന്തയും ജനിച്ച്‌ ശരീരപ്രപഞ്ചങ്ങള്‍ വിഷയപ്പെടുന്നു....

ശ്രീ രമണാശ്രമം ഒരു ലഘു വിവരണം (208)

ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം വിദിതസമസ്നേഹരാജ്യലക്ഷ്മി – സദനമിതാര്‍ക്കും തറവാടല്ലോ . -മഹാകവി കുമാരനാശാന്‍ . “മാഹാ ഋഷി” അഥവാ മഹര്‍ഷി എന്നുള്ള പദങ്ങള്‍ , നാശരഹിതമായ സത്യത്തെ അഭിമുഖദര്‍ശനം ചെയ്യുന്ന തപോനിധികളെക്കുറിച്ച് വളരെ പുരാതനം മുതല്‍ക്കേ ഇന്ത്യയില്‍...

ആശ്രമധര്‍മ്മങ്ങള്‍ ഏതെല്ലാം എന്ന് രമണ മഹര്‍ഷി പറയുന്നു (207)

ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം ആശ്രമധര്‍മ്മങ്ങള്‍ , സാമൂഹ്യമായി ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിധിക്കപ്പെട്ടിട്ടുള്ള അനുഷ്ഠാനമാര്‍ഗ്ഗങ്ങളാണ്. എന്നാല്‍ , ആത്മാനുഭൂതിക്ക് പരിപാകത വന്നിട്ടുള്ള ഒരു ത്യാഗിക്ക് – പ്രായവ്യത്യാസം , സ്ത്രീപുരുഷവ്യത്യാസം ,...

സമസൃഷ്ടിസ്നേഹത്തെപ്പറ്റി രമണ ഭഗവാന്‍ (206)

ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം സമത്വവീക്ഷണം അറിവിന്റെ ഉത്തമസാക്ഷ്യമാണ് . എല്ലാ വസ്തുക്കളും പരസ്പരം ഐക്യപ്പെട്ടിരിക്കുന്നതായി അഭിജ്ഞന്മാര്‍ കാണുന്നു. ഈ ഐക്യം തന്നെയാണ് സമത്വഭാവം. ഓരോ വസ്തുക്കളിലും ബാഹ്യമായികാണപ്പെടുന്ന വ്യത്യസ്തഭാവങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്...

നിഷ്കാമകര്‍മ്മത്തെപ്പറ്റി രമണ മഹര്‍ഷി (205)

ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം കര്‍മ്മങ്ങള്‍ നിഷ്കാമമായി ചെയ്യപ്പെടേണ്ടതാണ് . എന്തുകൊണ്ടെന്നാല്‍ , കര്‍മ്മത്തിന്റെ ഫലങ്ങള്‍ കര്‍ത്താക്കള്‍ അനുഭവിക്കുന്നു. അല്ല്ലാതെ, ദൈവം അനുഭവിപ്പിക്കുന്നതല്ല. പ്രപഞ്ചത്തിലെ കര്‍മ്മങ്ങള്‍ക്ക്‌ ദൈവവുമായി ഒരു ബന്ധവുമില്ല. ദൃഷ്ടാന്തമായി,...

ആത്മരൂപദര്‍ശനം (204)

ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം ‘ആത്മരൂപദര്‍ശനം’ തന്നെയാണ് ദൈവത്തെ അറിയുന്ന അത്യുല്‍കൃഷ്ടാവസ്ഥ. മറ്റൊരു ഭാഷയില്‍ പറയുമ്പോള്‍ , ആത്മാന്വേഷണത്താല്‍ ദര്‍ശിക്കപ്പെടുന്ന ‘ആത്മരൂപ’ മല്ലാതെ മറ്റൊന്നുമല്ല ‘ദൈവം’. എന്നാല്‍ , മനുഷ്യരുടെ...
Page 26 of 61
1 24 25 26 27 28 61