May 20, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി സെപ്റ്റംബര്‍ 8,1936. ഭാഷ ആശയവിനിമയത്തിനു മാത്രമുള്ളതാണ്. വിചാരം ഉണ്ടായശേഷമേ ഭാഷയുടെ ആവശ്യം നേരിടുന്നുള്ളൂ. ‘ഞാന്‍’ എന്നതു ഉണ്ടായശേഷമേ മറ്റു വിചാരങ്ങള്‍ ഉണ്ടാകുന്നുള്ളൂ. വിചാരം കൂടാതിരിക്കുമ്പോള്‍ ഒരാളിനെ മറ്റൊരാളറിയുന്നത് പൊതുഭാഷയായ...
May 19, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി സെപ്റ്റംബര്‍ 8,1936. രണ്ടു പാര്‍സി സ്ത്രീകള്‍; ഗുല്‍ബായിയും ശ്രീനിബായിബൈറാംജീയും. രണ്ടുപേരും ചോദ്യം ചോദിച്ചെങ്കിലും കാര്യം ഒന്നു തന്നെ. ആത്മാവ് അഹന്തക്കും അപ്പുറത്ത് തന്നെ. ഇതു തത്വത്തില്‍ മാത്രമറിയാം. പ്രായോഗികമായി...
May 18, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ആഗസ്റ്റ് 29, 1936 ചോ: മനസ്സ് പ്രവര്‍ത്തിക്കാത്ത നിദ്ര മോശമാണെന്നാണ് ഞാന്‍ കരുതുന്നത്. മഹര്‍ഷി: എന്നാല്‍ ആരും നിദ്രയെ കാംക്ഷിക്കുന്നതെന്തിനാണ്? ചോ: ശരീരത്തിന്‍റെ തളര്‍ച്ചയാറ്റാന്‍. മഹര്‍ഷി: നിദ്ര ശരീരത്തിനാണോ? ചോ: അതെ ശരീരക്ലാന്തിയെ തീര്‍ക്കുന്നു അത്....
May 17, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ആഗസ്റ്റ് 29, 1936 ഒരു മഹാറാണി ദര്‍ശനത്തിനു വന്നിരുന്നു. തനിക്ക് ഭഗവാന്‍റെ ദര്‍ശനഭാഗ്യം ലഭിച്ചതില്‍ ആനന്ദം പ്രകടിപ്പിച്ചു. ഒരു മനുഷ്യനു ലഭിക്കാവുന്ന സര്‍വ്വഭാഗ്യങ്ങളും തനിക്കുണ്ടെങ്കിലും മനസ്സിനു ശാന്തി ഇല്ലാതിരിക്കുന്നതു തന്‍റെ...
May 16, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ആഗസ്റ്റ് 23, 1936 ചോദ്യം: ദുഃഖത്തെ നിവര്‍ത്തിക്കുന്നതെങ്ങനെ? രമണമഹര്‍ഷി: ആവശ്യമില്ലാത്ത ചിന്തയാണു ദുഖം. അതിനെ തടുക്കാനുള്ള ബലം മനസ്സിനില്ല. ചോദ്യം: അതിനുള്ള ബലം മനസിന് എങ്ങനെ കിട്ടും? ഉത്തരം: ഈശ്വരാര്‍പ്പണത്താല്‍. ചോദ്യം: സര്‍വ്വത്തിലും...
May 15, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ആഗസ്റ്റ് 23, 1936 ചോദ്യം: ലോകം ബഹിര്‍മുഖമായിരിക്കുന്നു. വിമോചനമാര്‍ഗ്ഗം എന്താണ്? രമണമഹര്‍ഷി: ബഹിര്‍മുഖമോ അന്തര്‍മുഖമോ – എല്ലാം നമ്മുടെ കണ്ണുകളെ അനുസരിച്ചിരിക്കും. ദൃഷ്ടിം ജ്ഞാനമയിം കൃത്വാ – പശ്യേത് ബ്രഹ്മമയം ജഗത്. ദൃഷ്‌ടിയെ...