Jun 24, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 13, 1936 ചോദ്യം: സ്വപ്നത്തില്‍ തോന്നുന്ന കരണേന്ദ്രിയങ്ങളെയാണോ തന്മാത്രകളെന്നു പറയുന്നത്? രമണ മഹര്‍ഷി: അല്ല. തന്മാത്രകള്‍ അവയെക്കാളും സൂക്ഷമായിട്ടിരിക്കും, ജാഗ്രത്തിലെ കരണേന്ദ്രിയങ്ങളെക്കാളും സ്വപ്നത്തിലെ കരണങ്ങള്‍ സൂക്ഷ്മമായിരുന്നാലും...
Jun 23, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 5, 1936 (കമ്മിഷന്‍ വിചാരണയുടെ തുടര്‍ച്ച ) ചോദ്യം: അത്യാശ്രമികള്‍ക്കു സമ്പാദ്യം ഉണ്ടായിരിക്കാമോ? രമണ മഹര്‍ഷി: അവര്‍ക്കു ഒരു ബന്ധവും ഒന്നിനോടുമില്ല. അവര്‍ക്കു തോന്നിയതുപോലെയിരിക്കാം. ശുകബ്രഹ്മര്‍ഷി ഗൃഹസ്ഥനായിരുന്നു. അദ്ദേഹത്തിനു ഭാര്യയും...
Jun 22, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍, 15 1936 മഹര്‍ഷിയുടെ ഭക്തന്മാരില്‍ ഒരാള്‍ തനിക്കു നഷ്ടപ്പെട്ടുപോയ ആശ്രമ ഭരണാധികാര സ്ഥാനം വീണ്ടുകിട്ടാന്‍ കോടതിയില്‍ പരാതി കൊടുത്തു. അതു സംബന്ധിച്ച് മഹര്‍ഷിയുടെ മൊഴി രേഖപ്പെടുത്താന്‍ ആശ്രമത്തിലെത്തിയ കമ്മിഷന്‍: ചോദ്യം: ഇതെന്താശ്രമം? രമണ മഹര്‍ഷി:...
Jun 16, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 30, 1936 ചോദ്യം: അങ്ങയെ ഒരാള്‍ അടിച്ചാല്‍ അങ്ങതറിയുകയില്ലേ? അറിഞ്ഞില്ലെങ്കില്‍ അതാണോ ജ്ഞാനം? മഹര്‍ഷി: മയക്കുമരുന്ന് കൊടുക്കപ്പെട്ടവര്‍ ബാഹ്യവിഷയങ്ങളറിയാതിരിക്കും. അതു ജ്ഞാനമാവുമോ? ചോദ്യം: ത്രിപുടി ഉണ്ടായിരിക്കുന്നതു ജ്ഞാനമല്ലല്ലോ. മഹര്‍ഷി:...
Jun 15, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 30, 1936 ഭഗവദ്ഗീത നല്ലപോലെ പഠിച്ചിരുന്ന സാഗര്‍മുള്‍ എന്ന മാര്‍വാനി മാന്യന്‍. ഭഗവദ്ഗീതയില്‍ ഒരിടത്ത് എനിക്കന്യനായിട്ടാരുമില്ലെന്നും മറ്റൊരിടത്ത് എല്ലാം എന്നില്‍, ചരടില്‍ മണികളെന്നോണം, കോര്‍ക്കപ്പെട്ടിരിക്കുന്നുവെന്നും ഭഗവാന്‍ പറയുന്നത് എങ്ങനെ...
Jun 14, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 30, 1936 കര്‍മ്മത്തിനു ഫലമുണ്ട്, കാരണത്തിനു കാര്യമെന്നപോലെ. ഫലദാതാവിനെ ദൈവമെന്നു പറയുന്നു. ഒരു ഭക്തന്‍ വിസ്മൃതിയിലാണ്ടിരിക്കുന്ന ആത്മാവിനെപ്പറ്റി സംസാരിച്ചു. അല്‍പം കഴിഞ്ഞ് ഭഗവാന്‍: ലോകം ആത്മാവിനു സ്മൃതി വിസ്മൃതികളെ ആരോപിക്കുന്നു. ഇതും വെറും...