Jun 2, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഓം തത് സത്: ഓം നമോ ഭഗവതേ രാമകൃഷ്ണായ! നാസതഃ സജ്ജായേത. ഇല്ലായ്മയ്ക്ക് ഉണ്മയെ ഉണ്ടാക്കാന്‍ വയ്യ. അസത്ത്വം സത്ത്വത്തിനു കാരണമാവില്ല. ശൂന്യത്തില്‍നിന്ന് ഒന്നിനും ഉണ്ടാകാന്‍ കഴിവില്ല. കാര്യകാരണഭാവനിയമം സര്‍വശക്തമാണെന്നും ഒരു നാളും ഒരിടത്തും...
Jun 1, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ വര്‍ത്തമാനഭാരതം – ഭാരതവും ഭാരതീയരും – തുടര്‍ച്ച സമഷ്ടിയുടെ ജീവിതത്തിലാണ് വ്യക്തിയുടെ ജീവിതം. സമഷ്ടിയുടെ സുഖത്തിലാണ് വ്യക്തിയുടെ സുഖം. സമഷ്ടിയെ വിട്ടാല്‍ വ്യക്തിക്കു നിലനില്പ് അസാദ്ധ്യമാണ് – അനശ്വരമായ ഈ സത്യമാണ് പ്രപഞ്ചത്തിന്റെ...
May 30, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ വര്‍ത്തമാനഭാരതം – ഭാരതവും ഭാരതീയരും വൈദികകാലപുരോഹിതന്മാര്‍ക്കുണ്ടായിരുന്ന ബലോത്കര്‍ഷത്തിന്റെ മേല്‍ക്കിടശക്തിക്ക് അടിസ്ഥാനം അവരുടെ മന്ത്രജ്ഞാനമത്രേ. മന്ത്രങ്ങളുടെ ശക്തികൊണ്ട്, ദേവന്മാര്‍ സ്വന്തം ദിവ്യലോകങ്ങളില്‍ നിന്ന് ഇറങ്ങിവന്ന്...
May 29, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ സ്നേഹവും കൃതജ്ഞതയും വിശ്വാസവും നിറഞ്ഞ ഹൃദയത്തോടുകൂടിയാണ് ഞാന്‍ നിങ്ങള്‍ക്കെഴുതാന്‍ പേനയെടുക്കുന്നത്. എന്റെ ജീവിതത്തില്‍ കണ്ടെത്തിയിട്ടുള്ളവരില്‍വെച്ച് വിശ്വാസത്തികവുള്ള ചുരുക്കം ചിലരിലൊരാളാണ് നിങ്ങളെന്ന് ഒന്നാമതായി നിങ്ങളോടു പറഞ്ഞുകൊള്ളട്ടെ....
May 28, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ അമേരിക്കയില്‍ നിന്നും ബംഗാളിലെ സഹപ്രവര്‍ത്തകര്‍ക്ക് വിവേകാനന്ദസ്വാമികള്‍ അയച്ച കത്ത്. സംഘടനാജോലിയില്‍ മുന്നേറുക. സ്നേഹം, നിഷ്‌കളങ്കത, ക്ഷമ – ഇവയല്ലാതെ മറ്റൊന്നും വേണ്ട. വളര്‍ച്ച, അതായത് വികാസം, അതായത് സ്നേഹം അല്ലാതെ മറ്റെന്താണ് ജീവിതം?...
May 27, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ കല്‍ക്കത്തയിലെ അനുമോദനപത്രികക്കു മറുപടി ഈ അടുത്ത കാലത്തു കല്‍ക്കത്താ ടൗണ്‍ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അംഗീകരിച്ച പ്രമേയങ്ങളും എന്റെ കൂട്ടുപൗരന്മാര്‍ അയച്ചുതന്ന സ്നേഹസമ്പന്നമായ സന്ദേശവും കൈപ്പറ്റി. ശ്രീമാന്‍, എന്റെ എളിയ സേവനങ്ങളെപ്പറ്റിയുള്ള...