ആത്മാവും സ്ഥൂലശരീരവും (229)

സ്വാമി വിവേകാനന്ദന്‍ ഈ ശരീരം സ്വയംപ്രകാശമല്ല. ആയിരുന്നുവെങ്കില്‍ ശവശരീരത്തിലും ജ്ഞാനപ്രകാശമുണ്ടാകണം. അതുപോലെ മനസ്സും (ക്രിസ്ത്യന്‍മാര്‍ പറയുന്ന) ആത്മശരീരവും സ്വയം പ്രകാശമല്ല. അവയില്‍ ജ്ഞാനശക്തിയില്ല. സ്വയം പ്രകാശമുള്ളതു ക്ഷയിക്കില്ല. പരപ്രകാശത്തില്‍ വിളങ്ങുന്നതിന്റെ...

ബാഹ്യേന്ദ്രിയങ്ങളും പ്രത്യക്ഷജ്ഞാനവും (228)

സ്വാമി വിവേകാനന്ദന്‍ ബഹിര്‍ഗമനമാണ് മനസ്സിന്റെ ശീലം. ഇന്ദ്രിയദ്വാരാ ശരീരത്തില്‍നിന്നു പുറത്തേക്ക് ഉറ്റുനോക്കുന്നതാണ് അതിന്റെ സ്വഭാവം. കണ്ണിനു കാണണം, കാതിനു കേള്‍ക്കണം, ഏതിന്ദ്രിയത്തിനും ബഹിര്‍ലോകഗ്രഹണം വേണം. അങ്ങനെ ബാഹ്യലോകത്തിന്റെ സൗന്ദര്യഗാംഭീര്യങ്ങള്‍ ആദ്യമായി...

ഈശ്വരന്‍ എന്ന പദം (227)

സ്വാമി വിവേകാനന്ദന്‍ ഈശ്വരനെന്ന ആ പഴയ പദം ഉപയോഗിക്കുന്നതെന്തിന് എന്ന് എന്നോടു ചോദിക്കാറുണ്ട്. നമ്മുടെ കാര്യത്തിന് ഉത്തമമായ വാക്ക് അതാണ് മനുഷ്യലോകത്തിന്റെ ശുഭപ്രതീക്ഷകളും ആശകളും ആനന്ദവുമെല്ലാം ആ ഒരു വാക്കില്‍ കേന്ദ്രീകരിച്ചിരിക്കുന്നു; അതിനെക്കാള്‍ നല്ലൊരു പദമില്ല. ആവക...

ഉള്ളതെല്ലാം അനാദികാലംമുതലേ ഉള്ളതാണ് (226)

സ്വാമി വിവേകാനന്ദന്‍ ഇനി ഒരു ചോദ്യം, വിശേഷിച്ചും ഇക്കാലത്തേക്ക്, വളരെ മുഖ്യമാണ്. സൂക്ഷ്മരൂപങ്ങള്‍ പതുക്കെപ്പതുക്കെ വളര്‍ന്ന് അധികമധികം സ്ഥലമാകുന്നു എന്നു കണ്ടുവല്ലോ. കാരണംതന്നെയാണ് കാര്യമാകുന്നതെന്നും ഒന്നിന്റെ രൂപാന്തരമാണ് മറ്റേതെന്നും കണ്ടു. കാരണംകൂടാതെ യാതൊന്നും...

പ്രപഞ്ചത്തിലെ ആരോഹാവരോഹങ്ങള്‍ (225)

സ്വാമി വിവേകാനന്ദന്‍ നാം കാണുന്ന കുസുമങ്ങള്‍ മനോഹരങ്ങള്‍, ഉഷസ്സിലെ സൂര്യോദയം മനോഹരം, പ്രകൃതിയുടെ നാനാനിറപ്പകിട്ടുകള്‍ മനോഹരങ്ങള്‍. വിശ്വമാകെ മനോഹരംതന്നെ, മനുഷ്യന്‍ ഭൂമിയില്‍ ആവിര്‍ഭവിച്ചതു മുതല്‍ ഈ മനോഹരതയെ ആസ്വദിച്ചുപോരുന്നു. വന്‍മലകള്‍, അവയില്‍നിന്നുറന്നു...

മൂഢവിശ്വാസം കൈവെടിയുക (224)

സ്വാമി വിവേകാനന്ദന്‍ നാം ഇപ്പോഴേ മുക്തന്‍മാരാണ്, ബദ്ധന്‍മാരല്ല: ഇതാണ് വേദാന്തസമാധാനം. അതു മാത്രമല്ല, നാം ബദ്ധന്‍മാരെന്നു പറയുകയോ വിചാരിക്കുകയോ ചെയ്യുന്നതു തെറ്റ്, ആപല്‍ക്കരം, ആത്മവ്യാമോഹം. ഞാന്‍ ബദ്ധന്‍, ഞാന്‍ ദുര്‍ബ്ബലന്‍, ഞാന്‍ അസഹായന്‍ എന്നു പറയുമ്പോള്‍ നിങ്ങള്‍...
Page 40 of 78
1 38 39 40 41 42 78