ഏതൊന്നറിഞ്ഞാലാണ് സര്‍വ്വവും അറിയപ്പെടുക? (241)

സ്വാമി വിവേകാനന്ദന്‍ നാം ഇവിടെ നില്‍ക്കുന്നു. നമ്മുടെ കണ്ണുകള്‍ മുമ്പോട്ടു നോക്കുന്നു, ചിലപ്പോള്‍ അനേകനാഴിക ദൂരം ചെല്ലുന്നു. മനുഷ്യന്‍ ചിന്തിപ്പാന്‍ തുടങ്ങിയതുമുതല്‍ ഇങ്ങനെ ചെയ്തുപോന്നു. സദാ മുന്നോട്ട്, വളരെ ദൂരത്തേയ്ക്കു നോക്കുന്നു. ഈ ശരീരം നശിച്ചതിനുശേഷം താന്‍...

സര്‍വ്വകാമങ്ങളേയും ത്യജിച്ച് ആത്മാരാമനമാരാകുവിന്‍ (240)

സ്വാമി വിവേകാനന്ദന്‍ സംസ്‌കാരങ്ങളനുസരിച്ച് ഉയര്‍ന്നോ താണോ ഉള്ള ജാതികളിലായി പല ജന്‍മങ്ങള്‍ കഴിഞ്ഞേ മനുഷ്യജന്‍മം കിട്ടു. ആ ഉല്‍കൃഷ്ട ജന്‍മത്തിലേ മോക്ഷപ്രാപ്തിയുമുള്ളൂ. ദേവജന്‍മത്തേക്കാളും മറ്റു സര്‍വജന്‍മത്തേക്കാളും ഉയര്‍ന്നതത്രേ മനുഷ്യജന്‍മം. സര്‍വ്വസൃഷ്ടികളിലുംവെച്ച്...

ആത്മാവിന്റെ ബന്ധമോക്ഷങ്ങള്‍ (239)

സ്വാമി വിവേകാനന്ദന്‍ അദ്വൈതമതപ്രകാരം ബ്രഹ്മമൊന്നേ സത്യമായുള്ളൂ. മറ്റെല്ലാം മിഥ്യ: മായാശക്തിനിമിത്തമാണ് ബ്രഹ്മം ജഗദ്‌രൂപത്തില്‍ ദൃശ്യമാകുന്നത്. വീണ്ടും ബ്രഹ്മപദം പ്രാപിക്കുന്നതത്രേ നമ്മുടെ ലക്ഷ്യം. ഇപ്പോള്‍ നാമോരോരുത്തനും ആ സത്തായ ബ്രഹ്മം മായകലര്‍ന്നിരിക്കുന്നതാണ്. ഈ...

അദ്വൈതവേദാന്തം (238)

സ്വാമി വിവേകാനന്ദന്‍ ഇനി നമുക്ക് അദ്വൈതവാദം നോക്കാം. ഏതു കാലത്തും ഏതു രാജ്യത്തുമുണ്ടായിട്ടുള്ള മതതത്ത്വവിചാരങ്ങളില്‍ പരമാന്ത്യവും ഞങ്ങളുടെ അഭിപ്രായത്തില്‍ പരമോത്തമവും, മനുഷ്യബുദ്ധിയുടെ പരമോച്ചപ്രകാശനവും, ദുര്‍വിഗാഹ്യമെന്നു തോന്നുന്ന ഗഹനതയേയും കവിഞ്ഞുപോയതുമത്രേ...

വിശിഷ്ടാദ്വൈതം (237)

സ്വാമി വിവേകാനന്ദന്‍ യഥാര്‍ത്ഥവേദാന്തമതം ഉദ്ഭവിക്കുന്നത് വിശിഷ്ടാദ്വൈതവാദം മുതല്‍ക്കാണ്. കാര്യം കാരണത്തില്‍നിന്നു ഭിന്നമല്ല, കാരണത്തിന്റെ രൂപാന്തരമാണ് എന്നാണ് അതിലെ സിദ്ധാന്തം. ജഗത്ത് കാര്യവും ഈശ്വരന്‍ അതിന്റെ കാരണവുമാണെങ്കില്‍ ജഗത്ത് ഈശ്വരന്‍തന്നെ, മറ്റൊന്നാവുക വയ്യ....

ദ്വൈതമതം (236)

സ്വാമി വിവേകാനന്ദന്‍ മുന്‍പറഞ്ഞ മൂന്നു ശാഖകളില്‍വെച്ച് ദ്വൈതശാഖയെപ്പറ്റി ആദ്യമായി പ്രസ്താവിക്കാം. ജഗത്തിന്റെ സ്രഷ്ടാവും നിയന്താവുമായ ഈശ്വരന്‍ പ്രകൃതിയില്‍നിന്നും മനുഷ്യജീവനില്‍നിന്നും എന്നെന്നും ഭിന്നനാണെന്ന് ദ്വൈതികള്‍ വിശ്വസിക്കുന്നു. ഈശ്വരന്‍ നിത്യന്‍. അതുപോലെ...
Page 38 of 78
1 36 37 38 39 40 78