പാപം എന്നൊന്നുണ്ടെന്ന് വേദാന്തം സമ്മതിക്കുന്നില്ല (247)

സ്വാമി വിവേകാനന്ദന്‍ പരമലക്ഷ്യത്തെയാണല്ലോ വേദാന്തം ഉപദേശിക്കുന്നത്. ആ ലക്ഷ്യം യഥാര്‍ത്ഥത്തില്‍നിന്ന് – പ്രായോഗികത്തില്‍നിന്ന് എന്നാണ് നാം പറയാറ് – വളരെ ദൂരെപ്പെട്ടേ ഇരിക്കുമെന്നു നമുക്കറിയാം. മനുഷ്യസ്വഭാവത്തില്‍ രണ്ടുവിധം പ്രവണതയുണ്ട്. ഒന്ന്, ലക്ഷ്യത്തെ...

പ്രായോഗികവേദാന്തം (246)

സ്വാമി വിവേകാനന്ദന്‍ വേദാന്തം അനുഷ്ഠാനത്തില്‍ കൊണ്ടുവരുന്നതിനെപ്പറ്റി ചിലതു പറയേണമെന്ന് എന്നോടാവശ്യപ്പെട്ടിരിക്കുന്നു. ഒരു തത്ത്വം വളരെ വിശേഷപ്പെട്ടതാവാം. എന്നാല്‍ നാം അത് അനുഷ്ഠാനത്തില്‍ കൊണ്ടുവരേണ്ടതെങ്ങനെ എന്നുകൂടി ആലോചിക്കണം. ഒരുവിധത്തിലും അനുഷ്ഠാനയോഗ്യമല്ലാത്തത്...

ജഗദുദ്ധാരകന്‍ (245)

സ്വാമി വിവേകാനന്ദന്‍ നന്മയും തിന്മയും രണ്ടും ആത്മാവിന്റെ ഉപാധികള്‍തന്നെ. എന്നാല്‍ തിന്മ ആത്മാവിനു ഏറ്റവും അകലെ പുറത്തുള്ള ആവരണവും നന്മ ഏറ്റവും അടുത്തുള്ള ആവരണവുമാണ്. തിന്മ എന്ന ബാഹ്യാവരണം മുറിച്ചുകടക്കാതെ നന്മയെന്ന ആന്തരാവരണത്തിലെത്തില്ല. ആ രണ്ടാവരണവും കടന്നുപോകാതെ...

മൃഗതൃഷ്ണിക അഥവാ മരുമരീചിക (244)

സ്വാമി വിവേകാനന്ദന്‍ ഇത്രത്തോളം പറഞ്ഞതു ജ്ഞാനം, സിദ്ധാന്തം: അതു സാക്ഷാല്‍ക്കരിക്കുക സാദ്ധ്യമോ?’ അതേ: അതു സാക്ഷാല്‍ക്കരിച്ച് മായയില്‍നിന്നു നിത്യമുക്തരായവര്‍ – ഇവര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. സാക്ഷാല്‍ക്കരിച്ചു ഉടനെ മരിച്ചുപോകുമോ? നാം വിചാരിക്കുന്നത്ര...

സ്വര്‍ഗ്ഗാദിലോകങ്ങള്‍ മനുഷ്യകല്പിതങ്ങള്‍ മാത്രം (243)

സ്വാമി വിവേകാനന്ദന്‍ ഇങ്ങനെ നോക്കുമ്പോള്‍ ആത്മാവ് ഏകന്‍മാത്രമുണ്ട്, നിത്യശുദ്ധന്‍, നിത്യപൂര്‍ണ്ണന്‍, അവികാര്യന്‍ ഒരിക്കലും വികാരപ്പെട്ടിട്ടില്ലാത്തവന്‍, അനേകമായിക്കാണുന്ന ഈ വികാരങ്ങളെല്ലാം ആ ഒരേ ആത്മാവില്‍ നമുക്കുണ്ടാകുന്ന തോന്നലുകള്‍ മാത്രം. ആ ആത്മാവില്‍ നാമരൂപങ്ങള്‍...

സര്‍വ്വവുമുള്‍ക്കൊള്ളുന്ന ഒരു സത്ത (242)

സ്വാമി വിവേകാനന്ദന്‍ സര്‍വ്വജഗത്തിന്റേയും കൂടി ഒന്നായുള്ള മനസ്സ് എന്നു പറയപ്പെടുന്ന മഹത്താണ് ആകാശമെന്നും പ്രാണനെന്നും രണ്ടായി വേര്‍പിരിയുന്നതെന്നും, മനസ്സിന്റേയും അപ്പുറം ആത്മാവുണ്ടെന്നും കണ്ടുവല്ലോ. ഈ ജഗത്തില്‍ ജഗന്മനസ്സിന്നപ്പുറം ജഗദാത്മാവുണ്ട്. അതിനെ ഈശ്വരന്‍ എന്നു...
Page 37 of 78
1 35 36 37 38 39 78