Jan 9, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ വിശേഷങ്ങളില്‍നിന്നു സാമാന്യത്തിലെത്തുന്നതിന്റെ മറ്റൊരുദാഹരണമാണ് ഈശ്വരന്‍ എന്ന ഭാവന. അതില്‍ എത്തിച്ചേര്‍ന്നതും അതിനെ സര്‍വ്വപ്രജ്ഞകളുടെയും സമാഹാരമെന്നു കല്പിച്ചതും എങ്ങനെയെന്നു കണ്ടുവല്ലോ. എന്നാല്‍ ഇതില്‍ ഒരു വൈഷമ്യം – ഈ സാമാന്യകാരണം...
Jan 8, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നാരദമഹര്‍ഷി സനത്കുമാരമഹര്‍ഷിയുടെ അടുക്കല്‍ ചെന്നു പലചോദ്യങ്ങളും ചോദിക്കുന്നതായി ഛാന്ദോഗ്യോപനിഷത്തില്‍ കാണാം. സനത്കുമാരന്‍ മറുപടി പറയുന്നത്, നാരദനെ പടിപടിയായി പൊന്തിച്ചുകൊണ്ടുപോകുംപോലെയാണ്. ഭൂമിയേക്കാള്‍ വലുതൊന്നുണ്ട്, അതിനേക്കാള്‍ വലുതു...
Jan 7, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഒരു ബാലനു ബ്രഹ്മജ്ഞാനം സിദ്ധിച്ചതായി ഛാന്ദോഗ്യോപനിഷത്തിലുള്ള ഒരു പഴയ കഥ പറയാം. കഥാരൂപം കുറേ പ്രാകൃതമാണെങ്കിലും അതില്‍ ഒരു തത്ത്വമടങ്ങിയിരിക്കുന്നു. ബാലന്‍ അമ്മയോട്, ‘എനിക്ക് വേദാദ്ധ്യയനത്തിനുപോകണം. അച്ഛന്റെ പേര്‍ പറഞ്ഞുതരണം. ഗോത്രവും...
Jan 6, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ പ്രേമം കൂട്ടിയിണക്കുന്നു, ഏകത്വത്തിലേക്കെത്തിക്കുന്നു: അമ്മ കുഞ്ഞിനോടു ചേരുന്നു: കുടുംബങ്ങള്‍ നാടോടിണങ്ങുന്നു. മനുഷ്യലോകം തിര്യക്കുകളോടൊരുമിക്കുന്നു: ഇങ്ങനെ എല്ലാം ഒന്നാകുന്നു. പ്രേമമാണ് സത്ത, ഉണ്മ, ഈശ്വരന്‍, ആ ഏകപ്രേമത്തിന്റെ ഏറെക്കുറെയുള്ള...
Jan 5, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഒന്നാമതായി ആത്മാവിനെപ്പറ്റി കേള്‍ക്കണം. നിങ്ങള്‍ ആത്മാവാണെന്ന് രാപ്പകല്‍ കേട്ടുകൊണ്ടിരിക്കണം: അത്, രാപ്പകല്‍ ഉരുവിട്ടുരുവിട്ട് നിങ്ങളുടെ സിരകളിലും കയറി, ഓരോ രക്തബിന്ദുവിലും സ്ഫുരിച്ച്, അസ്ഥിയിലും മജ്ജയിലും കലര്‍ന്നുചേരണം. ‘ഞാന്‍ അജന്‍,...
Jan 4, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഈ തത്ത്വം കാനന-ഗഹ്വരങ്ങളില്‍വെച്ചുമാത്രമല്ല, ജീവിതത്തിന്റെ സര്‍വ്വാവസ്ഥകളിലും സാക്ഷാല്‍ക്കരിക്കാം എന്നാണ് വേദാന്തമതം. ഈ തത്ത്വം കണ്ടവര്‍ ആരായിരുന്നു? കാട്ടിലും ഗുഹയിലും പാര്‍ത്തിരുന്നവര്‍മാത്രമോ? അല്ല. സാധാരണമട്ടില്‍ ജീവിതം നയിച്ചവരോ? അതുമല്ല:...