നിങ്ങള്‍ക്കു ദിവ്യത്വം ഇപ്പൊഴേയുണ്ട് (223)

സ്വാമി വിവേകാനന്ദന്‍ സ്വാരാജ്യം നമുക്കുണ്ടായിരുന്നു. അതു നഷ്ടമായിരിക്കുന്നു. അതു വീണ്ടെടുക്കണം. ഇത്രയും സര്‍വ്വമതങ്ങളും സമ്മതിക്കുന്നു. വീണ്ടെടുക്കുന്നതെങ്ങനെ എന്നുപദേശിക്കുന്നതിലാണ് അവയ്ക്ക് തമ്മില്‍ത്തമ്മില്‍ വ്യത്യാസം. ഒന്നില്‍ നിങ്ങള്‍ ഇന്നിന്ന കര്‍മ്മം ചെയ്യണം,...

ദിവ്യത്വം നമ്മുടെ സ്വന്തം പ്രകൃതിയാണ് (222)

സ്വാമി വിവേകാനന്ദന്‍ പിന്നീട് ദാര്‍ശനികന്‍മാരുടെ കാലമായി. ഉപനിഷത്കാര്യം ദാര്‍ശനികന്‍മാര്‍ കയ്യേറ്റു. അവര്‍ക്ക് ഉപനിഷത്തുകളില്‍നിന്ന് ഒരു കോലം ലഭിച്ചു. അതില്‍ വേണ്ടതെല്ലാം ചേര്‍ത്തു പൂരിപ്പിക്കയായിരുന്നു അവരുടെ കൃത്യം. ആ ഘട്ടത്തില്‍ പല പ്രശ്‌നങ്ങളും സ്വാഭാവികമായി...

നിത്യാനന്ദമയമായ തത്ത്വം (221)

സ്വാമി വിവേകാനന്ദന്‍ ഇനി ഛാന്ദോഗ്യോപനിഷത്തിലേക്കു തിരിയാം. ഇതുവരെ നാം നോക്കിയിരുന്ന കഠോപനിഷത്ത് വളരെ പില്‍ക്കാലത്തുണ്ടായതാണ്. അതിലെ ഭാഷയ്ക്കു പുതുക്കവും ആശയങ്ങള്‍ക്കു ക്രമവല്‍ക്കരണവും കൂടും. പ്രാചീനോപനിഷത്തുകളിലെ ഭാഷ വേദസംഹിതാഭാഷപോലെ പഴയതാണെന്നു മാത്രമല്ല, അതുകളില്‍...

വസ്തുക്കളുടെ തത്ത്വം ദര്‍ശിക്കണം (220)

സ്വാമി വിവേകാനന്ദന്‍ കഴിഞ്ഞ വേനല്‍ക്കാലത്തെ രാജയോഗപ്രസംഗങ്ങള്‍ കേട്ടവര്‍ക്ക് അത് വേറെ ഒരുതരം യോഗമാണെന്നറിവാന്‍ താല്പര്യമുണ്ടാകും. ഇപ്പോള്‍ നാം എടുത്തുവരുന്ന ഈ യോഗത്തിന്റെ പ്രധാനഭാഗം ഇന്ദ്രിയവിജയമാണ്. ഇന്ദ്രിയങ്ങള്‍ മനസ്സിനെ ചലിപ്പിക്കാത്തവിധം അവയെ നിശ്ശേഷം...

മഹാക്ഷേത്രവും മഹാസ്വര്‍ഗ്ഗവും നമ്മുടെ ആത്മാവുതന്നെ (219)

സ്വാമി വിവേകാനന്ദന്‍ ഇതത്രേ വേദാന്തോപദേശം. പുണ്ണില്‍ പൊന്‍തകിടുവെച്ചു പൊതിഞ്ഞു വീക്കം വര്‍ദ്ധിക്കുമ്പോള്‍ അധികമധികം തകിടുവെയ്ക്കുന്ന തുമ്പില്ലാത്ത രീതി വേദാന്തം ഉപദേശിക്കുന്നില്ല. ഈ ജീവിതം ഒരു കടുത്ത വസ്തുതയാണ്. ധൈര്യമവലംബിച്ച് അതില്‍ക്കൂടെ കടന്നുപോവുക. അത്...

പുറമേ കാണുന്ന നാനാത്വത്തില്‍ ഏകത്വം കണ്ടെത്തണം (218)

സ്വാമി വിവേകാനന്ദന്‍ വേദാന്തം പറയുന്നു; “സുഖദുഃഖങ്ങള്‍ രണ്ടു വിജാതീയവസ്തുക്കളല്ല. അവ, മാത്രയിലും രൂപത്തിലും വ്യത്യാസത്തോടെ പ്രത്യക്ഷപ്പെട്ട് ഒരേ മനസ്സില്‍ ആ വ്യത്യസ്തവികാരങ്ങള്‍ ജനിപ്പിക്കുന്ന ഒരേ വസ്തുവാണ്.” അതുകൊണ്ട് പുറമേ കാണുന്ന നാനാത്വത്തില്‍ ഏകത്വം...
Page 41 of 78
1 39 40 41 42 43 78