Apr 24, 2010 | ഓഡിയോ, പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍, ശ്രീ നാരായണഗുരു
ശ്രീനാരായണഗുരുവിന്റെ ബ്രഹ്മവിദ്യപഞ്ചകം എന്ന അദ്വൈത ഉപദേശകൃതിയെ അധികരിച്ച് പ്രൊഫസ്സര്‍ ജി ബാലകൃഷ്ണന്‍നായര്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു....
Apr 15, 2010 | ഓഡിയോ, ശ്രീമദ് നാരായണീയം
ഓം നമോ ഭഗവതേ വാസുദേവായ ഓം ശ്രീകൃഷ്ണായ പരബ്രഹ്മണേ നമഃ ശ്രീ എം എന്‍ രാമസ്വാമി അയ്യര്‍ മലയാളത്തില്‍ വ്യാഖ്യാനം ചെയ്ത്, ശ്രീ പി എസ് രാമചന്ദ്രന്‍ ([email protected]) മലയാളം യൂണികോഡില്‍ ടൈപ്പ്സെറ്റ് ചെയ്ത് ലഭ്യമാക്കിയ ശ്രീമദ് നാരായണീയം (മലയാളം അര്‍ത്ഥസഹിതം) താങ്കളുടെ...
Apr 6, 2010 | ഓഡിയോ, പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍, ശ്രീ നാരായണഗുരു
1084 ചിങ്ങം 26 നു ഗുരുദേവന്റെ ജന്മനാള്‍ ദിവസം ശിവഗിരിയില്‍ ശാരാദാമഠത്തിനു ശിലാസ്ഥാപനം നടത്തിയിട്ട് അവിടെ വച്ചുതന്നെ രചിച്ചതാണ് ഈ കൃതി. “യോഗാനുഭവങ്ങളെല്ലാം പൂര്‍ത്തിയായി ജ്ഞാനധാര്‍ഢ്യം വന്നതിനു ശേഷമാണിതിന്റെ രചനയെന്നു കൃതി തന്നെ വിളിച്ചറിയിക്കുന്നു. പേരുകൊണ്ട്...
Apr 2, 2010 | ഓഡിയോ, പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍, ശ്രീ നാരായണഗുരു
1916-ല്‍ ശ്രീനാരായണഗുരു തിരുവണ്ണാമലയിലെത്തി ശ്രീ രമണമഹര്‍ഷിയെ സന്ദര്‍ശിച്ചപ്പോള്‍ മഹര്‍ഷി അനുഭവിക്കുന്ന നിര്‍വൃതി കണ്ടു രചിച്ചതാണ് നിര്‍വൃതിപഞ്ചകം. ജീവന്‍മുക്തിനേടി പരിലസിക്കുന്ന ഒരു പരമഹംസന്‍ അനുഭവിക്കുന്ന നിര്‍വൃതിയുടെ പൂര്‍ണ്ണരൂപമാണ് ഈ കൃതിയില്‍...
Apr 1, 2010 | ഓഡിയോ, പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍, ശ്രീ നാരായണഗുരു
https://archive.org/download/ChijjadaChinthanam_954/01-Chijjada-Chinthanam.mp3 ചിജ്ജഡചിന്തനം എന്ന കൃതി ശ്രീനാരായണഗുരു രചിച്ചത് 1881-ലാണെന്ന് കരുതപ്പെടുന്നു. സാങ്കേതികപദജടിലമായ വേദാന്തശാസ്ത്രത്തെ ലളിതവും സുന്ദരവുമായ മലയാളഭാഷയില്‍ ഇവിടെ പകര്‍ത്തിയിരിക്കുന്നു....
Feb 17, 2010 | ഇ-ബുക്സ്, ഓഡിയോ, പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍, ശ്രീ നാരായണഗുരു
ശ്രീ നാരായണഗുരുദേവന്‍ ആത്മാനുഭവം നേടിയിട്ട് അരുവിപ്പുറത്തു വിശ്രമിച്ചിരുന്ന കാലത്താണ് ഈ കൃതി രചിച്ചത്. വിവേകോദയത്തില്‍ ഇത് പ്രസിദ്ധീകരിക്കുകയുണ്ടായി. പിന്നീട് 1917 മാര്‍ച്ചില്‍ ആലുവാ അദ്വൈതാശ്രമത്തില്‍നിന്നും ശ്രീ നാരായണചൈതന്യ സ്വാമികള്‍ ഈ കൃതി പ്രസിദ്ധീകരിച്ചു. ശ്രീ...