രമണമഹര്‍ഷി സംസാരിക്കുന്നു

 • ഭേദങ്ങളെല്ലാം ബാഹ്യരൂപങ്ങളില്‍ മാത്രം (358)

  നാനാത്വം ലോകത്തുള്ളതാണ്. ഏകത്വം അതിന്‍റെ ഉള്ളില്‍ക്കൂടി സഞ്ചരിക്കുന്നു. ആത്മാവു എല്ലാത്തിലും ഒന്നുപോലെ ഇരിക്കുന്നു. ജീവന് ജീവന്‍ ഭേദമില്ല. ഭേദങ്ങളെല്ലാം ബാഹ്യരൂപങ്ങളില്‍ മാത്രം.

  Read More »
 • ഉള്ള വിധത്തില്‍ ഇരിക്കുന്നത് ഉള്ളം (357)

  ഉള്ള വസ്തുവിനെ ഓര്‍മ്മിക്കാന്‍ അതിനന്യമായൊന്നുണ്ടോ? ഉള്ള വസ്തുവേ ഒരു വിചാരവും കൂടാതെ ഉള്ള വിധത്തില്‍ ഇരിക്കുന്നതിനാല്‍ അതിനെ ഉള്ളം എന്ന് പറയുന്നു. അങ്ങിനെ ഉള്ളതിനെ വിചാരിക്കുന്നതെങ്ങനെ? അതെങ്ങനെ…

  Read More »
 • ഗുരു വെളിയിലില്ല ഉള്ളില്ലാണ് (356)

  ബാഹ്യമായി സഞ്ചരിക്കുന്ന നിങ്ങളുടെ മനസ്സ് വിഷയാദികളെ കാണുന്നു. അക്കൂട്ടത്തില്‍ ഗുരുവിനെയും കാണുകയാണ്. സത്യം മറിച്ചാണ്. ഗുരു ആത്മാവു തന്നെയാണ്. ഈ ഗുരു നിങ്ങളുടെ ആത്മാവാണെന്നറിയുക. അവനെക്കൂടാതെ ഒന്നുമില്ല.

  Read More »
 • മനസ്സിനെ നല്ല മാര്‍ഗ്ഗത്തിലുറപ്പിച്ചു നിര്‍ത്തുന്നതെങ്ങനെ? (355)

  മനുഷ്യന്‍ ഭൗതികസമൃദ്ധികളെക്കൊണ്ട് തൃപ്തനാകുന്നില്ല. അവന്‍ സുഖത്തിന്റെ ക്ഷണഭംഗുരതയെ അപലപിച്ചിട്ടു സ്ഥായിയായ സുഖത്തെ അന്വേഷിക്കുന്നു. അവന്‍ തന്‍റെ യഥാര്‍ത്ഥ പ്രകൃതിയെത്തേടുന്നു. ഈ അന്തര്‍മുഖാന്വേഷണമാണ് യഥാര്‍ത്ഥമാര്‍ഗ്ഗം. തന്‍റെ യഥാര്‍ത്ഥ സുഖം…

  Read More »
 • മാനസിക അറിവിനും അതീതമായുള്ളതാണ് ആത്മജ്ഞാനം(354)

  ജ്ഞാനദൃഷ്ടിയെന്നും ജ്ഞാനചക്ഷുസ്സെന്നും പറയുന്നത് ജ്ഞാനം തന്നെ. ജ്ഞാനം തന്നെ കണ്ണെന്നതാണ്, ദൂരസ്ഥിതകാര്യങ്ങളെ അറിയുന്നതോ മറ്റൊരാളിന്‍റെ വിചാരത്തെ അറിയുന്നതോ ജ്ഞാനദൃഷ്ടിയല്ല. ദ്രഷ്ടാദൃശ്യഭേദത്തോടുകൂടിയ മനോമയ ബ്ഭ്രാന്തിമാത്രം. ഈ മാനസിക അറിവിനും…

  Read More »
 • ഗുരു നിരകാര സ്വരൂപമായിട്ടെന്നുമിരിക്കുന്നു (353)

  ഗുരു ബാഹ്യമല്ല. തന്നില്‍തന്നെ ഇരിക്കുന്നു. നാമറിയാതെ അദ്ദേഹത്തെയും ഒരു മനുഷ്യനായി കരുതുന്നു. എന്നാല്‍ അദ്ദേഹം നമ്മെ അങ്ങനെ കരുതുന്നില്ല. ഗുരു, നിരകാര സ്വരൂപമായിട്ടെന്നുമിരിക്കുന്നു.

  Read More »
 • ശുദ്ധപ്രകാശം പ്രതിഫലിക്കുകയില്ല (352)

  സത്വം പ്രകാശമാണ്. രജസ്സ് ദ്രഷ്ടാവും തമസ്സ് ദൃശ്യ (വിഷയ) വുമാണ്. സത്യത്തില്‍ പ്രകാശം പോലും പ്രതിഫലനമാണ്. ശുദ്ധപ്രകാശം പ്രതിഫലിക്കുകയില്ല. മനസാകാശം ഭൂതാകശമായി പ്രതിഫലിച്ച് ദ്രഷ്ടാവിനന്യമായി വിഷയങ്ങളെ ജനിപ്പിക്കുന്നു.

  Read More »
 • നിങ്ങളുടെ യഥാര്‍ത്ഥ പ്രകൃതിയില്‍ ഉണരുന്നതാണു ഉണര്‍ച്ച (351)

  കൃത്രിമ ഉറ‍ക്കത്തിലോ ഉണര്‍ച്ചയിലോ പെടരുത്. ഉറക്കത്തിനും ഉണര്‍ച്ചക്കുമിടയില്‍ നില്ക്കണം. "ഉറങ്ങാതെ ഉറങ്ങണ" മെന്നു പറയുന്നതിനെയാണ്. 'ലയേ സംബോധയേശ്ചിത്തം വിക്ഷിപ്തം ശമയേത്പുനഃ ലയത്തിലോ വിക്ഷേപത്തിലോ പെടാതെ ആ രണ്ടുമല്ലാത്ത…

  Read More »
 • പുനര്‍ജന്മത്തെപ്പറ്റിയുള്ള ഹൈന്ദവമതം ശരിയാണോ?(350)

  ശരിയെന്നോ തെറ്റെന്നൊ പറയാനൊക്കുകയില്ല. ഈ ജന്മം തന്നെ ഉള്ളതാണോ?("നത്വേവാഹം ജാതുനാശം"). ജീവന്‍ തന്നെ ഉള്ളതാണോ എന്ന് അന്വേഷിക്കൂ. നമ്മാള്‍വാര്‍ പറയുന്നു."അജ്ഞാനത്തില്‍ ഞാന്‍ അഹന്തയെത്തന്നെ ഞാനെന്നു കല്പിച്ചു. തെറ്ററ്റ…

  Read More »
 • സാക്ഷാല്‍ക്കാരം എപ്പോഴുമുള്ളതാണ് (349)

  സാക്ഷാല്‍ക്കാരം എപ്പോഴുമുള്ളതാണ്. അതു ലോകബോധത്താല്‍ മറയ്ക്കപ്പെട്ടിരിക്കുന്നതിനാല്‍ അതിനെ അറിയുന്നില്ലെന്നെ ഉളളൂ. ഈ അറിവില്ലായ്മ മാറിയാല്‍ ആത്മാകാരം ദൃശ്യമാകും. ഇതിന് പ്രത്യേക പ്രയത്നം ആവശ്യമില്ല. ഇനി അജ്ഞാന മറവുമാറ്റുകയൊന്നെ…

  Read More »
 • Page 6 of 37
  1 4 5 6 7 8 37
Back to top button