ലേഖനം
dummy category for listing in aggregators
-
യതിധര്‍മ്മം / സന്യാസിലക്ഷണം
കാഷായവസ്ത്രത്തെ ഒരു ചക്രവര്‍ത്തിയുടെ വിജയവൈജയന്തിയേക്കാള്‍ മഹത്വമേറിയതായിട്ടാണ് ഭാരതീയര്‍ ഒരു കാലത്ത് പരിഗണിച്ചിരുന്നത്. ഇന്നും അങ്ങനെ പരിഗണിക്കുന്നവരും ധാരാളം ഉണ്ട്. പക്ഷേ, കാഷായവസ്ത്രം കാപട്യത്തെ മറച്ചുവയ്ക്കാനുള്ള ഒരു മൂടുപടമാക്കി…
Read More » -
ശീ ധര്മ്മശാസ്തുരഷ്ടോത്തരശതനാമാവലി
ഓം മഹാശാസ്ത്രേ നമഃ ഓം മഹാദേവായ നമഃ ഓം മഹാദേവസുതായ നമഃ ഓം അവ്യയായ നമഃ ഓം ലോകകര്‍ത്രേ നമഃ ഓം ലോകഭര്‍ത്രേ നമഃ ഓം ലോകഹര്‍ത്രേ…
Read More » -
നിര്‍മ്മലാനന്ദസ്വാമികളും കേരളവും
1863-ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച തുളസീചരണ്ദത്ത് 1886 ഡിസംബര്‍ 24ന് സന്ന്യാസദീക്ഷ സ്വീകരിച്ച് നിര്‍മ്മലാനന്ദസ്വാമികള്‍ പേര് സ്വീകരിച്ചു. 1901-ല്‍ ശ്രീരാമകൃഷ്ണമഠത്തിന്റെ അസിസ്റന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഹരിപ്പാടുള്ള വേദാന്തസംഘത്തിന്റെ ശ്രീരാമകൃഷ്ണജയന്തി…
Read More » -
വിശ്വസാഹോദര്യദിനം – ചരിത്രവും യാഥാര്‍ത്ഥ്യവും
കൊളമ്പസ് അമേരിക്ക കണ്ടുപിടിച്ചതിന്റെ നാനൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 1893 സെപ്റ്റംബറില്‍ ചിക്കാഗോയില്‍ സംഘടിക്കപ്പെട്ട ഏഴായിരത്തോളം പേര് പങ്കെടുത്ത മതമഹാസമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്റെ മൂന്നുമിനിറ്റ് മാത്രം നീണ്ട…
Read More » -
ഗുരുമഹിമ – അദ്ധ്യാത്മജ്ഞാനത്തിന്നു ഗുരുവിന്റെ ആവശ്യകത
അനുഗ്രഹീതന്മാരും, അനുഭൂതിസമ്പന്നന്മാരുമായ ആചാര്യശ്രേഷ്ഠന്മാരുടെ പാദധൂളികളെക്കൊണ്ട് അനാദികാലം മുതല്ക്കുതന്നെ അത്യന്തപരിശുദ്ധിയെ പ്രാപിച്ച പുണ്യഭൂമിയാണ് ഭാരതം. 'ഗുരു എന്ന ശബ്ദത്തിനുതന്നെ എല്ലാറ്റിലും വെച്ചു വലുതെന്നര്ത്ഥമാണ്. ഈ അര്‍ത്ഥത്തെത്തന്നെയാണ് ഒരു ഗുരുവില്‍…
Read More » -
വിവേകാനന്ദസ്വാമികള്‍ കേരളത്തില്‍
ഭഗവാന് ശ്രീരാമകൃഷ്ണപരമഹംസരുടെ മഹാസമാധിക്കുശേഷം വിവേകാനന്ദസ്വാമികള്‍ 1890-ാമാണ്ടിന്റെ മദ്ധ്യത്തില്‍ ബംഗാളില്‍നിന്നും ആരംഭിച്ച പരിവ്രാജകവൃത്തിക്കിടയില്‍ കേരളം സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ചതുര്‍ധാമങ്ങളില്‍പ്പെട്ട രാമേശ്വരം സന്ദര്‍ശിച്ച് തന്റെ പരിവ്രജനം പൂര്‍ണ്ണമാക്കണമെന്നായിരുന്നു സ്വാമിജിയുടെ ഉദ്ദേശ്യം.…
Read More » -
അഗസ്ത്യഹൃദയം തേടി
തമിഴിലെ സിദ്ധപാരമ്പര്യത്തിന്റെ ആദിമൂലമാണ് അഗസ്ത്യന്. ജ്യോതിഷം, വ്യാകരണം എന്നുവേണ്ട എല്ലാ അറിവിന്റെയും കുലകൂടസ്ഥന്‍. സര്‍വ്വശാസ്ത്രവിശാരദനായ ആ അഗസ്ത്യമഹര്‍ഷിയുടെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു അഗസ്ത്യാര്‍കൂടം. മലയാളികള്‍ക്ക് തലസ്ഥാനനഗരിയില്‍നിന്നും നെടുമങ്ങാട് വഴി…
Read More » -
അഗസ്ത്യാര്‍കൂടം തീര്‍ത്ഥാടനം – യാത്രാവിവരണം
അഗസ്ത്യാര്‍കൂടം, പശ്ചിമഘട്ടമലനിരകളില് പ്രകൃതിസൗന്ദര്യംകൊണ്ടും അപൂര്‍വ്വ ഔഷധസസ്യങ്ങളുടെ നിറസാന്നിദ്ധ്യംകൊണ്ടും, നിബിഢവനങ്ങളാലും, ജലസമൃദ്ധമായ കാട്ടരുവികളാലും അനുഗ്രഹീതമായിരിക്കുന്നു. മാത്രവുമല്ല പശ്ചിമഘട്ടമലനിരകളില് തെക്കേയറ്റത്തുള്ള അഗസ്ത്യപര്‍വ്വതത്തിലെ ഏറ്റവും ഉയര്‍ന്ന ഒരു ശിഖരമാണ് ഇത്. ഇതിലെ…
Read More » -
അഗസ്ത്യാര്‍കൂട യാത്ര ചുരുക്കത്തില്‍
അഗസ്ത്യാര്‍കൂടത്തിലേക്ക് തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട് പഴകുറ്റി, ചുള്ളിമാനൂര്‍ , വിതുര, ജഴ്സിഫാം വഴി ബോണക്കാട് അവസാന ബസ്സ് സ്റ്റോപ്പായ പഴയ തേയില ഫാക്ടറിക്ക് മുന്നില്‍ ബസ്സിറങ്ങി അവിടെനിന്നും മണ്‍പാതവഴി…
Read More » -
അഗസ്ത്യമല തീര്‍ഥാടകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വര്‍ഷംതോറും തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്നത് ഇവിടെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂട്ടുന്നു. മൃഗങ്ങളുടെയും പക്ഷികളുടെയും സ്വൈരവിഹാരത്തിനും കോട്ടംതട്ടാന്‍ സാധ്യത ഏറെയാണ്. തീര്‍ഥാടനപാത നിബിഡ വനത്തിലൂടെ ആയതിനാല്‍…
Read More »