പ്രചോദന കഥകള്‍
-
സുഖദുഃഖങ്ങളെ സമമായി സ്വീകരിക്കാന്‍ കഴിയണം
വിംബിള്‍ഡന്‍ കപ്പ് അത്യാഹ്ലാദത്തോടെ ഞാന്‍ കൈയ്യിലേന്തിയപ്പോള്‍ "ഈശ്വരാ എന്തുകൊണ്ട് നീ എനിക്ക് ഇതു തന്നു എന്ന് ഞാന്‍ ചോദിച്ചില്ല... അതിനാല്‍ ഇന്നു വേദനകൊണ്ട് പുളയുമ്പോള്‍, ഈശ്വരാ, എന്തുകൊണ്ട്…
Read More » -
അവനവനാല്‍ കഴിയുന്നത് നിസ്വാര്‍ത്ഥമായി ചെയ്യുക
ഇരുളിനെ പഴിക്കുന്നതിനേക്കാള്‍ നല്ലത് ഒരു ചെറുതിരി വെട്ടം കൊളുത്തുകയാണ്
Read More » -
അധ്യാപകന് സ്വയം മാതൃകയാകണം
അദ്ധ്യാപകര്‍ ലോകത്തെ രൂപപ്പെടുത്തുന്ന മഹത്തായ തൊഴിലിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന കാര്യം ഒരിക്കലും മറക്കരുത്. അതിനാല്‍ സ്വയം മാതൃകയാകുക. നല്ല അദ്ധ്യാപകന്റെ കൈമുതല്‍ വറ്റാത്ത സ്നേഹവും മടുക്കാത്ത ക്ഷമയുമാണ്.
Read More » -
മഹത്തുക്കളെ എങ്ങനെ തിരിച്ചറിയാന്‍ കഴിയും ?
മഹത്തുക്കള്‍ പ്രതികൂല സാഹചര്യങ്ങളില്‍ ഇളകാറില്ല. അവര്‍ ഉറച്ചു തന്നെ നില്ക്കും. പ്രശ്നങ്ങളെ സമചിത്തതയോടെ ധീരമായി നേരിടും. പ്രശ്നങ്ങള്‍ അവരില്‍ തട്ടി തകരുന്നത് നമുക്ക് കാണാം.
Read More » -
ചിന്തകള്‍ പ്രായോഗികമായ കാര്യങ്ങള്‍ക്കാകണം
വലിയ കാര്യങ്ങള്‍ ചിന്തിക്കുന്നതിലല്ല കാര്യം പ്രായോഗികമായ കാര്യം ചിന്തിക്കുന്നതിലാണ്. അല്ലാത്ത ചിന്തകളെല്ലാം ദിവാസ്വപ്നങ്ങള്‍ മാത്രം.
Read More » -
‘ശക്തിസ്വരൂപിണി’യായ സ്ത്രീ അബലയാണോ?
സ്ത്രീ ശാന്തസ്വരൂപിണിയാണ്, പക്ഷേ ശക്തിസ്വരൂപിണിയുമാണ്. തന്നിലെ ശക്തി സ്ത്രീ തിരിച്ചറിഞ്ഞാല്‍ അവള്ക്കീലോകത്തെ സ്വര്‍ഗസമാനമാക്കി ചമയ്ക്കാന്‍ കഴിയും.
Read More » -
പ്രശ്നത്തെക്കുറിച്ചല്ല, പരിഹാരത്തെക്കുറിച്ച് ചിന്തിക്കുക
നാം പലപ്പോഴും പ്രശ്നങ്ങളെക്കുറിച്ചാണ് തല പുണ്ണാക്കുന്നത്, പരിഹാരത്തെക്കുറിച്ചല്ല. നമ്മുടെ ഓഫീസിലോ, പ്രവര്ത്തനസ്ഥലങ്ങളിലോ അധികാരികള്‍ ഒരു പുതിയ സംശയം അവതരിപ്പിച്ചാല്‍, ആദ്യം അതിനെ എതിര്‍ക്കുകയല്ല വേണ്ടത്. അതുകേട്ട് ഹാലിളകുകയുമരുത്.
Read More » -
മരണത്തോടെ എല്ലാം തീരുന്നില്ല
പൂവില്‍ നിന്നും വായു,പൂവിന് കേടുവരുത്താതെ മണം കവര്‍ന്ന് കൊണ്ടുപോകും പോലെ കാലം നമ്മിലെ ജീവചൈതന്യം കവര്‍ന്ന് മറ്റൊരു ദിക്കിലേക്ക് കൊണ്ടു പോകുന്നു. നമ്മുടെ ദുഃഖം ആ ആത്മാവിന്…
Read More » -
വിതയ്ക്കാത്ത വിത്തിന്റെ ഫലം ആഗ്രഹിച്ചിട്ട് കാര്യമില്ല
നാം നമുടെ മാതാപിതാക്കള്‍ക്ക് കൊടുക്കുന്നതേ, നമ്മുടെ മക്കളും നമുക്ക് നല്‍കൂ. നമ്മുടെ മക്കള്‍ നമ്മെ അനുസരിക്കണമെങ്കില്, പരിചരിക്കണമെങ്കില്‍ അതിന് നാം അര്‍ഹതനേടണം. ആ അര്‍ഹത നാം നമ്മുടെ…
Read More » -
അദ്ധ്യാപകന്റെ മിടുക്ക് എവിടെ?
മിടുക്കനായ വിദ്യാര്‍ത്ഥിയെ മിടുക്കനാക്കുന്നതില്‍ അദ്ധ്യാപകര്‍ക്ക് മിടുക്ക് എവിടെ? മോശക്കാരനായ വിദ്യാര്‍ത്ഥിയെ ക്ഷമയോടെ ഒരുക്കി എടുക്കുന്നതിലല്ലേ അദ്ധ്യാപകരുടെ മിടുക്ക്.
Read More »