ലഹരിമുക്തമാകട്ടെ നമ്മുടെ യുവതലമുറ

അമൃതാനന്ദമയി അമ്മ സ്ത്രീകള്‍ മദ്യപിക്കുന്നതിന് എതിരെ മാത്രം അമ്മ പറഞ്ഞാല്‍ പോരാ എന്ന് ഒരു മോന്‍ പറഞ്ഞു. മദ്യപാനം എല്ലാവര്‍ക്കും ചീത്തയാണ്. സ്ത്രീയും പുരുഷനും മദ്യപിക്കാന്‍ പാടില്ല എന്നുതന്നെയാണ് അമ്മയ്ക്ക് പറയാനുള്ളത്. മദ്യം കൊണ്ട് സ്വബോധം നഷ്ടപ്പെടുകയാണ് എന്ന്...

വിധിക്കു മുമ്പില്‍ നിസഹായരായി നില്ക്കരുത്

കുടുംബത്തില്‍ തുടരെ തുടരെ ഉണ്ടാകുന്ന ദുരിതങ്ങളില്‍ ഞാന്‍ ഉലഞ്ഞിരിക്കുകയാണ്. എന്താണ് പ്രതീക്ഷ? പ്രിയപ്പെട്ട സഹോദരിയുടെ മരണം ആ പതിനഞ്ചുകാരിക്ക് താങ്ങാനായില്ല. ആ ആഘാതത്തല്‍ അവള്‍ക്ക് നാഡീക്ഷയം സംഭവിച്ചു. അടുത്ത വര്‍ഷം അവളുടെ അമ്മ മരിച്ചുപോയി. പിതാവിന്റെ ബിസിനസും...

നല്ലത് കാണുക കേള്‍ക്കുക, പറയുക, പ്രവര്‍ത്തിക്കുക

ബ്രിട്ടീഷുകാര്‍ നമ്മെ ഭരിക്കുന്ന കാലം. അക്കാലത്ത് ഒരിക്കല്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ഇംഗ്ലണ്ടിലെ പ്രശസ്തമായൊരു സ്ഥാപനത്തില്‍ അദ്ദേഹം പറഞ്ഞു, “നിങ്ങള്‍ ബ്രിട്ടീഷുകാര്‍ ഇരട്ട മുഖക്കാരാണ്. നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ വൈരുദ്ധ്യം നിങ്ങള്‍ തന്നെ തിരിച്ചറിയണം....

ബോധവത്കരണം – സാംസ്കാരിക അടിത്തറയില്‍ ഉറച്ചുനിന്നുകൊണ്ടാവണം

അമൃതാനന്ദമയി അമ്മ വിദേശരാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഭാരതത്തിലെ സാമൂഹികവും സാംസ്കാരികവുമായ അന്തരീക്ഷം. അതിനാല്‍ വിദേശസംസ്കാരത്തെ അനുകരിക്കുന്നത് വളരെ ശ്രദ്ധയോടെ വേണം. അവരിലെ പല നല്ല അംശങ്ങളും നമുക്ക് സ്വീകരിക്കാം. അവ സ്വാംശീകരിക്കുന്നതിലൂടെ നമുക്ക് വികസിക്കാന്‍...

മനുഷ്യഹ്യദയങ്ങളില്‍ നിന്ന് സ്നേഹം അപ്രത്യക്ഷമാകുമോ?

അമൃതാനന്ദമയി അമ്മ പ്രേമം സകല ജീവരാശികള്‍ക്കുമുള്ള പൊതുവായ വികാരമാണ്. പുരുഷന് സ്ത്രീയിലേക്കും സ്ത്രീക്ക് പുരുഷനിലേക്കും അവര്‍ക്കു പ്രകൃതിയിലേക്കും അവിടെനിന്ന് പ്രപഞ്ചത്തിലേക്കും കടന്നു ചെല്ലാനുള്ള മാര്‍ഗമാണ് പ്രേമം. അതിരുകള്‍ കടന്നൊഴുകുന്ന പ്രേമമാണ് വിശ്വമാതൃത്വം. ഈ...

ശരിയായ കുറവ് ആത്മനിന്ദയാണ്

എനിക്ക് പൊക്കം നന്നേ കുറവ്. പലപ്പോഴും ഞാന്‍ പല സ്ഥലങ്ങളില്‍ നിന്നും അതു കൊണ്ട് ഒഴിഞ്ഞുമാറുകയാണ് പതിവ്. ലാല്‍ബഹദൂര്‍ ശാസ്ത്രി താഷ്ക്കെന്റില്‍ പോയ സന്ദര്‍ഭം. അവിടെവച്ച് അയൂബ്ഖാനുമായി (പാകിസ്ഥാന്‍) ഒരു ചര്‍ച്ചയുണ്ട്. ശാസ്ത്രിക്ക് പൊക്കം കുറവാണ്. അയൂബ്ഖാനാകട്ടെ നല്ല...
Page 18 of 31
1 16 17 18 19 20 31