May 11, 2011 | പ്രചോദന കഥകള്‍
മകന് വേണ്ടത്ര വളര്‍ച്ചയില്ല. അവന്റെ കാര്യം ആലോചിക്കുമ്പോള്‍ മനസ്സും ശരീരവും തളരുന്നു. എന്റെ കാലശേഷം ആരായിരിക്കും അവന് കൂട്ട്? മദര്‍ തെരേസ വെനിന്സുല സന്ദര്‍ശിച്ച സമയം. ഒരു ധനിക കുടുംബം ശിശുസദനം പണിയാനുള്ള സ്ഥലം സൗജന്യമായി മദറിനു നല്കി. അതിന് നന്ദി പറയാന്‍ മദര്‍ ആ...
May 11, 2011 | അമൃതാനന്ദമയി അമ്മ, പ്രചോദന കഥകള്‍
അമൃതാനന്ദമയി അമ്മ മക്കളേ, ജന്മദിനത്തെക്കുറിച്ചോ അത് ആഘോഷിക്കുന്നതിനെക്കുറിച്ചോ അമ്മ ഒരിക്കലും ചിന്തിച്ചിട്ടില്ല. എല്ലാവര്ക്കും ഈശ്വരസ്മരണയില് ഒന്നിച്ചുകൂടാനും ദുഃഖത്തിന്റെയും ദുരിതങ്ങളുടെയും അന്ധകാരത്തില്‍ സ്നേഹത്തിന്റെയും ശാന്തിയുടെയും ദീപം തെളിക്കാനും...
May 10, 2011 | പ്രചോദന കഥകള്‍
മദര്‍ തെരേസ പറഞ്ഞൊരു സംഭവകഥ,”കുറച്ചുകാലം മുമ്പ് ഒരാള്‍ ഒരു മരുന്ന് കുറിപ്പുമായി എന്റെ ആശ്രമത്തില്‍ വന്നു. അയാളുടെ കുട്ടി ഗുരുതാരാവസ്ഥയിലാണ്. മരുന്നു വാങ്ങാന്‍ ചില്ലിക്കാശില്ല. മരുന്നു കൊടുക്കാന്‍ താമസിച്ചാല്‍ കുട്ടി മരിക്കും. എന്റെ കൈയ്യിലും പണം കമ്മി. ഒരു...
May 10, 2011 | അമൃതാനന്ദമയി അമ്മ, പ്രചോദന കഥകള്‍
അമൃതാനന്ദമയി അമ്മ കായലും തോടും പാടവുമൊക്കെയുള്ള ഒരു പ്രദേശത്തുകൂടി ബോട്ടില്‍ പോയ ഒരു കുടുംബത്തിന്റെ കഥ മക്കള്‍ കേള്‍ക്കേണ്ടതാണ്. കായലിനു തൊട്ടടുത്തുള്ള പാടശേഖരം വിളവെടുത്തുകഴിഞ്ഞ് വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. കുടുംബനാഥനും ഭാര്യയും മക്കളും ബന്ധുക്കളും...
May 9, 2011 | പ്രചോദന കഥകള്‍
പ്രവാചകന്റെ മുന്നിലെത്തി കൈലിരുന്ന കമ്പിളിക്കെട്ട് കാണിച്ച് വൃദ്ധന് പറഞ്ഞു, “തിരുദൂതരെ ഇതിനകത്ത് ഒരു തള്ള പക്ഷിയും നാലു കുഞ്ഞുങ്ങളുമുണ്ട്. വഴിയരുകിലുള്ള മരപ്പൊത്തില്‍ നിന്നാണ് എനിക്കീ കുഞ്ഞുങ്ങളെ കിട്ടിയത്. ഞാന്‍ അവരെ രക്ഷിക്കാന്‍ വേണ്ടി കമ്പിളി പുതപ്പിലാക്കി....
May 9, 2011 | അമൃതാനന്ദമയി അമ്മ, പ്രചോദന കഥകള്‍
അമൃതാനന്ദമയി അമ്മ കഴിഞ്ഞ ദിവസമാണ് എന്‍ജിനീയറിങ് കോളേജില്‍ പഠിച്ചിരുന്ന ഒരു മോനും മാതാപിതാക്കളും കുടിവന്ന് അവരുടെ വിഷമം പറഞ്ഞ്. കേരളത്തിന് വെളിയിലുള്ള കോളേജില്‍ അഡ്മിഷന് ലഭിച്ച ആ കുട്ടിയെ അതേ കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ മുറിയില്‍ വെച്ച് ശാരീരികമായും...