ഭാഗവതം നിത്യപാരായണം

 • പരീക്ഷിത്തും കലിയും ധര്‍മ്മവും – ഭാഗവതം (17)

  ബുദ്ധിമാനായ കാള മറുപടി പറഞ്ഞു: "നന്ദി മഹാരാജാവേ നന്ദി. സംരക്ഷണം വാഗ്ദാനം ചെയ്തതില്‍ നന്ദിയുണ്ട്‌. പക്ഷെ ഈ ദുരിതത്തിന്റെ കാരണമാരെന്ന് എങ്ങിനെ പറയുവാനാവും? ചിലര്‍ പറയുന്നത്‌ അവനവന്റെ…

  Read More »
 • പരീക്ഷിത്തിന്റെ സ്ഥാനാരോഹണവും സ്വപ്നവും – ഭാഗവതം (16)

  കാലക്രമത്തില്‍ ധര്‍മ്മിഷ്ഠനും ഭക്തനുമായ പരീക്ഷിത്തുരാജാവ്‌ വിവാഹം ചെയ്തു. അദ്ദേഹത്തിനു നാലുപുത്രന്മ‍ാരുമുണ്ടായി (ജനമേജയനും മറ്റും). പരീക്ഷിത്തു നടത്തിയ മൂന്ന് അശ്വമേധയാഗങ്ങളില്‍ തൃപ്തരായ ദേവകള്‍ നേരിട്ടുവന്നാണ്‌ അര്‍ഘ്യം സ്വീകരിച്ചത്. രാജാവ്‌…

  Read More »
 • പാണ്ഡവരുടെ സ്വര്‍ഗ്ഗാരോഹണം – ഭാഗവതം (15)

  അര്‍ജുനന്‌ പണ്ടു ഭഗവാനുപദേശിച്ച ഭഗവത്ഗീത ഓര്‍മ്മ വരികയും അദ്ദേഹം ശോകംവിട്ട്‌ സമചിത്തനാവുകയും ചെയ്തു. ഈ വൃത്താന്തമെല്ലാം കേട്ട്‌ കലികാലാരംഭമായി എന്ന ബോധമുണ്ടായ യുധിഷ്ഠിരന്‍ ചെറുമകനായ പരീക്ഷിത്തിനെ രാജാവായിവാഴിച്ച്‌…

  Read More »
 • അര്‍ജ്ജുനന്‍ ദ്വാരക സന്ദര്‍ശിക്കുന്നു – ഭാഗവതം (14)

  അര്‍ജുനന്‍ ശ്രീകൃഷ്ണന്റേയും മറ്റ് ബന്ധുക്കളുടേയും ക്ഷേമം അന്വേഷിക്കാന്‍ ദ്വാരകയില്‍ പോയിരുന്നു. കുറേ മാസങ്ങള്‍ കടന്നുപോയിട്ടും അദ്ദേഹം തിരിച്ചുവന്നില്ല. രാജാവ്‌ ആകാംക്ഷാഭരിതനായി. ചീത്തശകുനങ്ങള്‍ ദര്‍ശിക്കാനും തുടങ്ങി. ദുഷ്ടന്‍മാരെല്ലാം മഹാഭാരതയുദ്ധത്തില്‍…

  Read More »
 • ധൃതരാഷ്ട്രരും ഗാന്ധാരിയും വാനപ്രസ്ഥത്തിന് – ഭാഗവതം (13)

  വിദുരന്‍ തന്റെ തീര്‍ത്ഥാടനത്തെപ്പറ്റി വിശദമായിപ്പറഞ്ഞു. യാദവവംശത്തിന്റെ നാശവര്‍ത്തമാനമൊഴിച്ച്‌ മറ്റെല്ലാം വിശദീകരിച്ചുകൊടുത്തു. ദിനരാത്രങ്ങള്‍ പൊയ്ക്കൊണ്ടേയിരുന്നു. ഒരു ദിവസം വിദുരന്‍ ജ്യേഷ്ഠനായ ധൃതരാഷ്ട്രരോട്‌ പറഞ്ഞു. "ജ്യേഷ്ഠാ, ഇനിയും ഗൃഹസ്ഥാശ്രമം നയിക്കുന്നുതെന്തിന്‌?…

  Read More »
 • പരീക്ഷിത്തിന്റെ ജനനവും ശാപവും – ഭാഗവതം (12)

  അതിഭയങ്കരമായ നാളത്തോടുകൂടിയ ഒരു തീഗോളം ഉത്തരയുടെ വയറ്റില്‍ക്കിടക്കുന്നു ശിശുവിനെ പീഢിപ്പിച്ചുകൊണ്ടിരിക്കെ കൈവിലരോളം വലിപ്പവും നീലവര്‍ണ്ണവും മഞ്ഞവസ്ത്രധാരിയുമായ ഒരു സത്വം സൂര്യനെപ്പോലെ തിളങ്ങിയും സുവര്‍ണ്ണകിരീടം ധരിച്ചും പ്രത്യക്ഷമായി. അത്‌…

  Read More »
 • ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ തിരിച്ചെത്തുന്നു – ഭാഗവതം (11)

  തലസ്ഥാനനഗരിക്കടുത്തെത്തിയപ്പോള്‍ ശ്രീകൃഷ്ണന്‍ ശംഖൂതി തന്റെ തിരിച്ചുവരവ് അറിയിച്ചു. അതോടെ ആഘോഷങ്ങളുടെ തുടക്കമായി. നഗരത്തിന്‌ ഉത്സവഛായതന്നെയുണ്ടായിരുന്നു. ജനങ്ങള്‍ വഴിയരികില്‍ വരിവരിയായിനിന്ന് ഭഗവാന്റെ ദിവ്യപ്രഭവിളങ്ങുന്ന മുഖം നേരില്‍ക്കണ്ടാസ്വദിച്ചു. അവര്‍ തങ്ങളുടെ…

  Read More »
 • ശ്രീകൃഷ്ണന്‍ ഹസ്തിനപുരത്തില്‍ നിന്നും മടങ്ങുന്നു – ഭാഗവതം (10)

  ദുര്‍വൃത്തികളായവരെ കീഴടക്കി ധര്‍മ്മിഷ്ടനായ യുധിഷ്ഠിരനെ രാജാവാക്കി വാഴിച്ചതില്‍ ശ്രീകൃഷ്ണന്‍ സംതൃപ്തനായി. യുധിഷ്ഠിരനാകട്ടെ ഭീഷ്മപിതാമഹന്റെ ഉപദേശവാക്കുകള്‍കേട്ട്‌ മനോവിഷമം മാറി രാജ്യത്തെ നീതിയുടേയും പ്രേമത്തിന്റേയും പാതയില്‍ നയിച്ചുപോന്നു. ദേവതകള്‍ സംപ്രീതരാവുകയും…

  Read More »
 • ഭീഷ്മരുടെ ശരീര ത്യാഗം – ഭാഗവതം (9)

  യുധിഷ്ഠിരന്റെ മനസ്‌ യുദ്ധക്കെടുതികളെക്കുറിച്ച്‌ വ്യാകുലമായിരുന്നു. ധമ്മരാജാവിന്റെ മകന്‌ യുദ്ധസമയത്തെ അധാമ്മികത നിയമാനുസൃതമെങ്കില്‍കൂടി മനോവിഷമമുണ്ടാക്കി. അദ്ദേഹം ഭീഷ്മ പിതാമഹന്റെ സാന്നിദ്ധ്യം തേടി. ഋഷിവര്യരെ, ഇത്‌ ചരിത്രത്തിലെത്തന്നെ ഓര്‍ മ്മിപ്പിക്കപ്പെടേണ്ട…

  Read More »
 • കുന്തിയുടെ ഭഗവത് ശരണാഗതി – ഭാഗവതം (8)

  കൃഷ്ണന്‍ തന്റെ ജോലിതീര്‍ത്തശേഷം ദ്വാരകയിലേക്ക് മടങ്ങാന്‍ തുടങ്ങുമ്പോള്‍ മരിച്ചുപോയ അഭിമന്യുവിന്റെ വിധവ ഉത്തര അലറിവിളിച്ചുകൊണ്ട് ഓടിയെത്തി അവിടുത്തെ അഭയംപ്രാപിച്ചു. ഭയങ്കരമായ ഒരാഗ്നേയാസ്ത്രം ഭയന്നാണ്‌ ഉത്തര ഓടിയെത്തിയത്‌. ഇതിനോടൊപ്പംതന്നെ…

  Read More »
 • Page 36 of 37
  1 34 35 36 37
Back to top button