വാക്കുകള്‍ക്ക് സര്‍വ്വതോന്മുഖമായ ശക്തിയാണുള്ളത് (ജ്ഞാ.4 .42)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 42 തസ്മാദജ്ഞാനസംഭൂതം ഹൃത്സ്ഥം ജ്ഞാനാസിനാത്മനഃ ഛിത്വൈനം സംശയം യോഗം ആതിഷ്ഠോത്തിഷ്ഠ ഭാരത അല്ലയോ ഭാരത, ആകയാല്‍ അജ്ഞാനംകൊണ്ട് ഉണ്ടായിട്ടുള്ള നിന്റെ ഹൃദയത്തിലിരിക്കുന്ന സംശയത്തെ ജ്ഞാനമാകുന്ന വാളുകൊണ്ടു മുറിച്ചു തള്ളിയിട്ട് ഈ...

നിസ്സംഗനായ ശുകദേവന്‍ (10)

ഉപനിഷത്ത് കഥകള്‍ പരാശരമഹര്‍ഷിയുടേയും സത്യവതിയുടേയും പുത്രനായിട്ടാണ് ഭഗവാന്‍ വേദവ്യാസമഹര്‍ഷി ജനിച്ചത്. വേദങ്ങളെ ഋഗ്‍വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം എന്ന് നാലായി തിരിച്ച് ലോകത്തിനു നല്കി. പുരാണങ്ങളുടേയും ഉപപുരാണങ്ങളുടേയും, മഹാഭാരതം, ബ്രഹ്മസൂത്രം...

സംശയത്തേക്കാള്‍ വലിയ ഒരു പാപം ലോകത്തിലില്ല (ജ്ഞാ.4 .41)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 41 യോഗസംന്യസ്ത കര്‍മ്മാണം ജ്ഞാനസംച്ഛിന്ന സംശയം ആത്മവന്തം ന കര്‍മ്മാണി നിബന്ധ്നന്തി ധനഞ്ജയ അല്ലയോ ധനഞ്ജയ, സകല കര്‍മ്മങ്ങളേയും യോഗദ്വാരാ ഭഗവാനില്‍ സമര്‍പ്പിക്കുന്ന യോഗിയും, ആത്മബോധംകൊണ്ട് സകല സംശയങ്ങളേയും ഇല്ലാതാക്കിയവനും,...

ബ്രഹ്മജ്ഞസംവാദം (9)

ഉപനിഷത്ത് കഥകള്‍ വിദേഹരാജാവായ ജനകന്‍ പണ്ഡിതനും ‍‍ജ്ഞാനിയും ആത്മനിഷ്ഠനുമായിരുന്നു. സര്‍വ്വജ്ഞനും ധര്‍മ്മിഷ്ഠനും ലോകാരാധ്യനുമായ ജനകന്റെ രാജ്യസഭയില്‍ ധാരാളം ശാസ്ത്രചര്‍ച്ചകള്‍ നടക്കാറുണ്ട്. ജനകന്റെ പേരും പെരുമയും പാണ്ഡിത്യവും എല്ലാ ദേശത്തും പൂകള്‍പെറ്റതാണ്. ലോകത്തിന്റെ...

സംശയാലുവിന് സത്യവും അസത്യവും തിരിച്ചറിയുവാന്‍ കഴിയുന്നില്ല (ജ്ഞാ.4 .40)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 40 അജ്ഞശ്ചാശ്രദ്ധധാനശ്ച സംശയാത്മാ വിനശൃതി നായം ലോകോഽസ്മി ന പരോ ന സുഖം സംശയാത്മനഃ ആത്മാവിനെ അറിയാത്തവനും (അജ്ഞന്‍) ഗുരുപദേശത്തില്‍ അശ്രദ്ധനും സംശയാലുവും നശിക്കുന്നു. സംശയാത്മാവിന് ഈ ലോകമില്ല, പരലോകമില്ല, സുഖവുമില്ല....

ആരാണ് ശ്രേഷ്ഠന്‍? (8)

ഉപനിഷത്ത് കഥകള്‍ ഒരിക്കല്‍ ഇന്ദ്രിയങ്ങളെല്ലാം പരസ്പരം കലഹമുണ്ടാക്കി ഒരുവന്റെ ശരീരത്തില്‍ ജീവനെ നിലനിര്‍ത്തുന്നതില്‍ നമ്മളില്‍ ആരാണ് പ്രധാന സഹായി? എന്ന അന്വേഷണമാണ് കലഹത്തിനു കാരണം. ആദ്യം ഇന്ദ്രിയങ്ങള്‍ക്കിടയില്‍ വാദപ്രതിവാദമാണ് ആരംഭിച്ചത്. ഓരോരുത്തരും ‘ഞാന്‍...
Page 179 of 318
1 177 178 179 180 181 318