Aug 30, 2009 | ഉത്സവങ്ങള്‍, കഥകള്‍, പൊതുലേഖനങ്ങള്‍, ശ്രീമദ് ഭാഗവതം
ശ്രീമഹാഭാഗവതത്തിലെ മഹാബലി കഥ വീണ്ടും ഒരു ഓണക്കാലം വരവായി. പ്രജാതല്പരനും ധര്‍മിഷ്ഠനുമായ അസുരചക്രവര്‍ത്തി മഹാബലി ദേവലോകവും കയ്യടക്കുമെന്ന് ഭയന്ന ദേവന്മാരുടെ അഭ്യര്‍ഥനപ്രകാരം, ഭഗവാന് വിഷ്ണു ഭിക്ഷുവായ വാമനനായി അവതാരമെടുത്ത്, മൂന്നടി മണ്ണ് ചോദിച്ചു മഹാബലിയെ വഞ്ചിച്ച്...
Aug 19, 2009 | ചിത്രങ്ങള്‍, ശ്രീ നാരായണഗുരു
ഓഗസ്റ്റ് 19, 2009. തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്ക് അടുത്ത് അരുവിപ്പുറത്തുള്ള ശിവക്ഷേത്രവും ശ്രീനാരായണ ആശ്രമവും. അരുവിപ്പുറത്ത് ശ്രീനാരായണസ്വാമി സ്ഥാപിച്ച ക്ഷേത്രവും അതുമായി ബന്ധപ്പെട്ട ചരിത്രവും എല്ലാവര്ക്കും അറിവുള്ളതാണല്ലോ. ക്ഷേത്രപരിസരവും നെയ്യാറും...
Feb 12, 2009 | പൊതുലേഖനങ്ങള്‍
എന്താണ് (ആരാണ്) ഈശ്വരന്? ഏറ്റവും കൂടുതലും ചോദിക്കപ്പെടുന്ന ചോദ്യമാണ്. ഈയുള്ളവനും അതുതന്നെ സ്വയം ചോദിക്കുന്നു. ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിനിടയില്‍ കണ്ടതും കേട്ടതും വായിച്ചതും, ഈയുള്ളവന് വിശ്വസിക്കുന്നതുമായതിനെക്കുറിച്ച് ഇവിടെ ചുരുക്കി എഴുതുന്നു. ഈശ്വരന്...
Feb 11, 2009 | പൊതുലേഖനങ്ങള്‍
ശ്രീ തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടു് [ PDF, MP3] ആണല്ലോ മലയാളികള്‍ ഏറ്റവും കൂടുതല്‍ പാരായണം ചെയ്യുന്നത്. സീതാരാമകഥയുമായി എന്തെങ്കിലും പ്രത്യേക ബന്ധം ഒന്നുമില്ലെങ്കിലും (അഥവാ ഉണ്ടോ?) കര്‍ക്കിടക മാസം “രാമായണ മാസം” ആയി ആചരിക്കാറുണ്ട്....
Jan 24, 2009 | പൊതുലേഖനങ്ങള്‍
ദേവീദേവന്മാരുടെ അഷ്ടോത്തരശത (108) നാമാവലികളിലും സഹസ്ര (1000) നാമാവലികളിലും രാമായണത്തിലും മറ്റും ഈശ്വരസങ്കല്‍പ്പത്തെക്കുറിച്ച് വര്‍ണ്ണിച്ചിരിക്കുന്നതില്‍ നിന്നും അടര്‍ത്തിയെടുത്ത 108 വിശേഷണങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. ഈ 108 നാമാവലികളില്‍ ഏതെങ്കിലും ദേവനോ ദേവിയോ...