നിഴലുകളോട് യുദ്ധം ചെയ്യേണ്ട ആവശ്യമില്ല

കണ്ടക്ടര്‍ ടിക്കറ്റ് കൊടുക്കുകയാണ്. അദ്ദേഹം പിന്‍സീറ്റിലിരിക്കുന്ന തടിയന്റെ സമീപം ചെന്നു. യാത്ര എങ്ങോട്ടെന്നു തിരക്കി. ഗൗരവത്തില്‍ അയാള്‍ പറ‍ഞ്ഞു “എനിക്ക് വേണ്ട…” കണ്ടക്റ്റര്‍ തിരിച്ചു പോയി. കാര്യമെന്തെന്ന് ചോദിക്കാന്‍ ഉള്ളിലൊരു ഭയം. തടിയന്‍ കൈവീശി...

എന്താണ് ശരിയായ സേവനം?

സേവനരംഗത്ത് പ്രവര്‍ത്തിക്കാന്‍ മോഹം. എങ്ങനെയായിരിക്കണം ഞാന്‍ രംഗത്തിറങ്ങേണ്ടത്? രാത്രി. കനത്തമഴ. കൊച്ചു വീട്ടിന്റെ കതകില്‍ ആരോ തട്ടുന്ന ശബ്ദം. ആരോ മഴ നനഞ്ഞു വരുന്നതാ, തുറക്കണ്ട നമുക്ക് രണ്ടു പേര്‍ക്ക് കിടക്കാനല്ലേ ഇതിലിടമുള്ളു ശബ്ദം കേട്ട് ഭാര്യ പറഞ്ഞു....

ഈ നിമിഷത്തെക്കുറിച്ച് ബോധമുണ്ടാകുക

അമൃതാനന്ദമയി അമ്മ മക്കളേ, ജീവിതത്തില്‍ ആത്യന്തികമായ ശാന്തി നേടുന്നതിനും അത് നിലനിര്‍ത്തുന്നതിനുമുള്ള ഏറ്റവും സരളമായ ഉപായമാണ് ‘ഈ നിമിഷത്തില്‍ ജീവിക്കുക’ എന്നത്. സാധാരണജനങ്ങളുടെ മനസ്സ് മിക്കപ്പോഴും ഭൂതകാലത്തിലാണ്. അല്ലെങ്കില്‍, ഭാവിയെപ്പറ്റി അമിതമായി...

തെറ്റ് കണ്ടാല്‍ തിരുത്താം, നാം അതില്‍ വികാരഭരിതനാകാന്‍ പാടില്ല

ഇപ്പോഴത്തെ വേഷവിധാനങ്ങള്‍ കാണുമ്പോള്‍ അറപ്പും വെറുപ്പും ഉണ്ടാകുന്നു. നായ കുരയ്ക്കുമ്പോള്‍, കാക്ക കരയുമ്പോള്‍ നാം നിരാശരാകാറില്ല. പക വെച്ച് നടക്കാറുമില്ല. പകരം അതിനുള്ള പ്രതിവിധി ബുദ്ധി പൂര്‍വ്വം ചെയ്യും കാരണം അതെല്ലാം അതാതു ജന്തുക്കളുടെ സ്വഭാവമാണെന്ന് നമുക്കറിയാം....

കുലവും ജാതിയും ഒരാളുടെ ഉയര്‍ച്ചയ്ക്ക് തടസമല്ല

കുലവും ജാതിയും എന്നെ ഉയരാന്‍ അനുവദിക്കുന്നില്ല. ഞാനിങ്ങനെ ജനിച്ചത് എന്റെ കുഴപ്പമല്ലേ? ആകാശത്തേക്ക് ഉയര്‍ന്നുയര്‍ന്നു പോകുന്ന പല വര്‍ണ്ണങ്ങളിലുള്ള ബലൂണുകള്‍. അച്ഛന്റെ കൈയ്യില്‍ പിടിച്ച് കുഞ്ഞ് അതില്‍ ഉറ്റു നോക്കി നിന്നു. ചുമന്ന ബലൂണുകളാണധികവും. മഞ്ഞബലൂണുമുണ്ട്....

നമുക്ക് കൂട്ട് നമ്മിലെ ഈശ്വര തത്വം മാത്രം

അമൃതാനന്ദമയി അമ്മ മക്കളേ, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് മനസ്സ്. ഒരടുക്കും ചിട്ടയുമില്ലാത്ത, ചിന്തകളുടെ നിരന്തര പ്രവാഹമാണ് മനസ്സ്. ചാഞ്ചല്യമാണ് അതിന്റെ സ്വഭാവം. ഒരു നിമിഷം നല്ല ചിന്തയായിരിക്കും. അടുത്ത നിമിഷം ചീത്ത ചിന്തകള്‍ കടന്നുവരും. ഞൊടിയിടകൊണ്ട് മനസ്സ്...
Page 10 of 31
1 8 9 10 11 12 31