May 26, 2011 | അമൃതാനന്ദമയി അമ്മ, പ്രചോദന കഥകള്‍
അമൃതാനന്ദമയി അമ്മ മക്കളേ, മനോഹരമായ ഒരു പ്രഭാതം… കിളികളുടെ ഗാനവും മന്ദമാരുതനും. പ്രസന്നമായ ആകാശം. ഈ സമയത്തായിരുന്നു ഒരു മോന്‍ ആ മാവിന്‍തോട്ടത്തില്‍ എത്തിയത്. പലതരം മാവുകള്‍ പൂത്തും കായ്ച്ചും നില്ക്കുന്ന ഒരു മാന്തോപ്പ്. മിക്കവാറും എല്ലാ മാവുകളിലും പഴുത്ത...
May 26, 2011 | പ്രചോദന കഥകള്‍
ജര്‍മ്മന്‍ കവി ഗോയ്ഥേ മിക്കപ്പോഴും പരാമര്‍ശിക്കാറുള്ള ഒരു കഥ കേള്‍ക്കൂ, പീറ്റര്‍ യേശുദേവനോട് ചോദിച്ചു, “അങ്ങേക്ക് ജലോപരി നടക്കാന്‍ സാധിക്കുന്നു. പക്ഷേ ഞങ്ങള്‍ക്ക് കഴിയുന്നില്ല.” “കാരണം എനിക്ക് ഉറച്ച വിശ്വാസമുണ്ട്” യേശുദേവന്‍ മറുപടി പറഞ്ഞു....
May 25, 2011 | അമൃതാനന്ദമയി അമ്മ, പ്രചോദന കഥകള്‍
അമൃതാനന്ദമയി അമ്മ മക്കളേ, മനുഷ്യമനസ്സില്‍ അനന്തമായ ശക്തി ഒളിഞ്ഞുകിടപ്പുണ്ട്. എന്നാല്‍, ആ ശക്തിയുടെ ചെറിയൊരു കണികപോലും നമ്മള്‍ അറിയുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല. സൂക്ഷ്മബുദ്ധികളും പ്രപഞ്ച രഹസ്യങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നവരുമായ ശാസ്ത്രജ്ഞര്‍ പോലും ആ...
May 25, 2011 | പ്രചോദന കഥകള്‍
“ഇനി നല്ലൊരു ലോകം ഉണ്ടാകുമോ? ഈ ലോകത്തിന്റെ ഗതി എന്ത്?” ഇങ്ങനെ വിഷാദിക്കുന്നവര്‍ ധാരാളമുണ്ട്. പക്ഷേ ഒരു പുതുയുഗ സൃഷ്ടിയിലാണ് ഏറെ വര്‍ഷങ്ങളായി ലോകത്തിലുള്ള മഹത്തുക്കള്‍ എന്ന് മനസ്സിലാക്കൂ. ആ ലോകം ക്ലേശരഹിതവും സര്‍വ്വര്‍ക്കും ആനന്ദം നല്കുന്നതുമായ ഒരു ലോകമല്ല....
May 24, 2011 | അമൃതാനന്ദമയി അമ്മ, പ്രചോദന കഥകള്‍
അമൃതാനന്ദമയി അമ്മ മക്കളേ, നൂറ്റാണ്ടുകളായി കേരളത്തില്‍ പ്രചാരത്തിലിരിക്കുന്ന ഒരു ഐതിഹ്യമാണ് ‘പറയി പെറ്റ പന്തിരുകുലം’. നാറാണത്തുഭ്രാന്തനാണ് അവരില്‍ ഏറ്റവും പ്രശസ്തന്‍. വിചിത്രമായ ചില പെരുമാറ്റങ്ങളും ശീലങ്ങളും അദ്ദേഹത്തെ അന്യരില്‍നിന്ന് വ്യത്യസ്തനാക്കി....
May 24, 2011 | പ്രചോദന കഥകള്‍
സ്നേഹിക്കപ്പെടുന്നവരെ കാണാതിരിക്കുമ്പോള്‍ മനസ് തളര്‍ന്നു പോകുന്നു. എന്തുചെയ്യും? “വൈകുന്നേരം കുഞ്ഞുങ്ങള്‍ക്കു തീറ്റയുമായെത്തിയ അമ്മക്കിളി കണ്ടത് മരച്ചുവട്ടില്‍ വേടന്റെ കെണിയില്‍ വീണ മക്കളെയാണ്. അമ്മക്കിളി കരഞ്ഞു കൊണ്ട് കുഞ്ഞുങ്ങളുടെ സമീപം ചെന്ന് വിലപിച്ചു. ആ...