വലിയവനാകാന്‍ എളുപ്പവഴിയുണ്ടോ?

ദുഷ്ഫലങ്ങള്‍ ഒഴിവാക്കാനെന്തു വഴി? ഭൂലോകസഞ്ചാരം കഴിഞ്ഞെത്തിയ നാരദരോട് മഹാവിഷ്ണു വിശേഷം തിരക്കി. നാരദര്‍ പറഞ്ഞു. “ഭൂമിയില്‍ രണ്ട് അത്ഭുതങ്ങള്‍ ഞാന്‍ കണ്ടു. ഒന്ന്, എല്ലാവര്‍ക്കും നല്ലത് സംഭവിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അതിനായി നല്ലതൊന്നു ചെയ്യാന്‍ ആരും...

ഹൃദയം തുറന്ന് ഒരു പുഞ്ചിരി ലോകത്ത് സമാധാനം നിറയ്ക്കും

അമൃതാനന്ദമയി അമ്മ മക്കളേ, അന്യോന്യം യുദ്ധംചെയ്യുന്ന, കലഹിക്കുന്ന മൂന്ന് രാജ്യങ്ങളുണ്ടായിരുന്നു. ഈ മൂന്ന് രാജ്യങ്ങളിലെ ഭരണാധിപന്മാര്‍ക്കിടയില്‍ മാത്രമായിരുന്നില്ല ശത്രുത. മൂന്ന് രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലും കലഹമായിരുന്നു. ഇവര്‍ മറ്റൊരു രാജ്യത്തുവെച്ച് തമ്മില്‍...

സംഭവങ്ങളോട് പ്രതികരിക്കുന്നതിന് മുന്‍പ് ആത്മപരിശോധന നന്ന്

അമൃതാനന്ദമയി അമ്മ മക്കളേ, എന്തിനെയും സംഘടിതമായി നശിപ്പിക്കാനുള്ള ഒരു പ്രവണത ഇന്നുസമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. ‘പ്രതികരണശേഷിയുള്ള തലമുറയുടെ’ ചിഹ്നമായിട്ടാണ് പലപ്പോഴും ഇതിനെ വ്യാഖ്യാനിക്കുന്നത്. സംഭവങ്ങളോട് അക്രമാസക്തമായി പ്രതികരിക്കുന്നതിന് മുന്‍പ്...

പ്രാര്‍ത്ഥന യാചനയല്ല; യാചനയാക്കുകയുമരുത്

ഒന്നും ചെയ്യാതെ ‘ഈശ്വരാ രക്ഷിക്കണേ’ എന്ന് കരഞ്ഞു വിളിച്ചു കൂവിനടക്കുന്ന വിശ്വാസികളെക്കുറിച്ച് എന്തു പറയുന്നു? ഒരു സംസ്കൃത കവി പാടുന്നു. “എവിടെയാണോ ഉത്സാഹം, സാഹസം, ധൈര്യം, ബുദ്ധി, ശക്തി, പരാക്രമം എന്നീ ആറുഗുണങ്ങള്‍ കുടികൊള്ളുന്നത് അവിടെ ഈശ്വരസഹായം...

സ്വാര്‍ത്ഥത സ്നേഹത്തെ അകറ്റുന്നു

ഞാന്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍ അതേ അളവില്‍ എന്നെ സ്നേഹിക്കുന്നില്ല. എനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ കുളക്കടവില്‍ ഇരിക്കുന്ന സമയം. അവള്‍ ഒരു കൈയ്യില്‍ വെള്ളമെടുത്ത് എന്റെ മുന്നില്‍ പിടിച്ചു. പിന്നെ കൈചുരുട്ടി. വെള്ളം അവരുടെ...

നമ്മുടെ സന്തോഷം മറ്റ് ചിലരുടെ ത്യാഗത്തിന്റെ ഫലമാണ്

അമൃതാനന്ദമയി അമ്മ മക്കളേ, ആദ്ധ്യാത്മികജീവിതം വളരെ വിഷമമുള്ളതാണെന്ന് പലരും അമ്മയോട് പറയാറുണ്ട്. ‘ധ്യാനവും മനോനിയന്ത്രണവുമൊന്നും ഞങ്ങള്‍ക്ക് പറ്റില്ല. ചെറിയ ദുഃശീലങ്ങളെപ്പോലും ത്യജിക്കാന്‍ കഴിയാത്ത ഞങ്ങള്‍ എങ്ങനെയാണ് മനോനിയന്ത്രണം ശീലിക്കുക’ എന്നൊക്കെയാണ്...
Page 13 of 31
1 11 12 13 14 15 31