May 29, 2011 | പ്രചോദന കഥകള്‍
എനിക്ക് ഈശ്വരകാര്യങ്ങള്‍ നന്നായി ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷേ പണം തീരെ കുറവ്? തമിഴ് നാട്ടിലെ ശിവഭക്തനായ നയനാര്‍ക്ക് വലിയൊരു ശിവക്ഷേത്രം പണിയണമെന്ന് ആഗ്രഹമായി. പക്ഷേ സാധാരണക്കാരനായ അദ്ദേഹത്തിന് എങ്ങനെ അത് സാധിക്കാനാകും. തന്റെ നിസ്സാഹായാവസ്ഥ മനസ്സിലാക്കി നയനാര്‍...
May 29, 2011 | അമൃതാനന്ദമയി അമ്മ, പ്രചോദന കഥകള്‍
അമൃതാനന്ദമയി അമ്മ മക്കളേ, ഒരിക്കല്‍ ഒരു യുവാവ് ഒരു ഗുരുവിനെ സമീപിച്ചു. തന്നെക്കൂടി ശിഷ്യനായി സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. അനേകം അന്തേവാസികളും ശിഷ്യന്മാരും ഉണ്ടായിരുന്ന ഒരു ആശ്രമമായിരുന്നു അത്. ഗുരു പറഞ്ഞു: ”ആധ്യാത്മിക ജീവിതം വളരെ കഷ്ടമാണ്. തത്കാലം നീ...
May 28, 2011 | അമൃതാനന്ദമയി അമ്മ, പ്രചോദന കഥകള്‍
അമൃതാനന്ദമയി അമ്മ മക്കളേ, പ്രതീക്ഷകളുടെ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. അക്രമവും സംഘര്‍ഷവും കുറഞ്ഞ് അല്പമെങ്കിലും സമാധാനവും സന്തോഷവും ഉണ്ടാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. ആഹാരവും വസ്ത്രവും കിടപ്പാടവും കിട്ടുമെന്ന് പട്ടിണിപ്പാവങ്ങള്‍ പ്രതീക്ഷിക്കുന്നു. ദിനംപ്രതി...
May 28, 2011 | പ്രചോദന കഥകള്‍
ഉത്ക്കണ്ഠ എന്നെ വല്ലാതെ വീര്‍പ്പുമുട്ടിക്കുന്നു. ചിലപ്പോള്‍ തല ചിതറുമെന്നു വരെ തോന്നാറുണ്ട്. ഒരു ധനികനുണ്ടായിരുന്നു. കടുത്ത ഉത്ക്കണ്ഠയും ഭയവും അദ്ദേഹത്തെ സദാ മഥിച്ചു കൊണ്ടിരുന്നു. ദുഃസഹമായ ജീവിതം. ധനികന് വിവരമുള്ള ഒരു കാര്യസ്ഥനുണ്ട്. യജമാനന്റെ അടുത്ത ഉത്ക്കണ്ഠ...
May 27, 2011 | പ്രചോദന കഥകള്‍
എന്തൊക്കെ മരുന്നു കഴിച്ചിട്ടും എന്റെ രോഗം ശമിക്കുന്നില്ല. ഡോക്ടര്‍മാര്‍ കൈയൊഴിയും പോലെ പെരുമാറുന്നു. വിചിത്രമായവിധം സേവനം നടത്തുന്ന ഒരാള്‍ ഉത്തരേന്ത്യയിലുണ്ടായിരുന്നു. ആശുപത്രി സന്ദര്‍ശിക്കുക, രോഗികളെ സന്തുഷ്ടരാക്കുക. ഇതാണ് അദ്ദേഹത്തിന്റെ സേവനരംഗം. അദ്ദേഹം...
May 27, 2011 | അമൃതാനന്ദമയി അമ്മ, പ്രചോദന കഥകള്‍
അമൃതാനന്ദമയി അമ്മ മക്കളേ, ജീവിതത്തില്‍ ചില സാഹചര്യങ്ങളെ സ്വീകരിക്കുകയും മറ്റു ചിലതിനെ തിരസ്‌കരിക്കുകയും ചെയ്യുന്നതു മനുഷ്യസഹജമായ സ്വഭാവമാണ്. അതുപോലെ, ചില വ്യക്തികളോടും വസ്തുക്കളോടും സാഹചര്യങ്ങളോടും ഇഷ്ടം തോന്നും. മറ്റു ചിലതിനോട് അനിഷ്ടവും വെച്ചുപുലര്‍ത്തും. ഇങ്ങനെ...