ക്ഷേത്രത്തിന്‍റെ പൂര്‍ണ്ണ ആധിപത്യം കാലത്തിനാണ് – കാലവാദികള്‍ (ജ്ഞാ.13.4-5)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 4 – 5 ഈ വാദത്തെ കാലവാദികള്‍ കോപകലുഷിതരായി എതിര്‍ക്കുന്നു. അവര്‍ വാദിക്കുന്നതിങ്ങനെയാണ്: നിങ്ങള്‍ പറഞ്ഞതൊക്കെ ശരിയാണെങ്കില്‍ ഈ ക്ഷേത്രത്തിലൊട്ടാകെ കാലം അതിന്‍റെ...

ശരീരമായ ക്ഷേത്രം സ്വാഭാവികമായ ഒരു പ്രതിഭാസമാണ് – പ്രകൃതിവാദികള്‍ (ജ്ഞാ.13.4-4)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 4 – 4 ഇതു കേള്‍ക്കുമ്പോള്‍ പ്രകൃതിവാദികള്‍ ക്ഷുഭിതരാകുന്നു. അവര്‍ ചോദിക്കുന്നു: ഇപ്രകാരം വാദിക്കുന്ന നിങ്ങളുടെ ബുദ്ധി അപാരം തന്നെ. സങ്കല്പം ബ്രഹ്മത്തില്‍...

സങ്കല്പമാണ് പ്രപഞ്ചത്തിന്‍റെ മൂലം – ബുദ്ധിവാദികള്‍ (ജ്ഞാ.13.4-3)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 4 തുടര്‍ച്ച എന്നാല്‍ ബുദ്ധിവാദികള്‍ ഇതു സമ്മതിച്ചുകൊടുക്കാന്‍ തയ്യാറല്ല. സംഖ്യന്മാരുടെ വാദം ആര്‍വാചീനമാണെന്നാണ് അവരുടെ അഭിപ്രായം. അവര്‍ ചോദിക്കുന്നത് പ്രകൃതിക്ക് എങ്ങനെയാണ്...

യഥാര്‍ത്ഥ ഉടമസ്ഥാവകാശം മൂലപ്രകൃതിക്കുള്ളതാണ് – സാംഖ്യമതം (ജ്ഞാ.13.4-2)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 4 ന്റെ തുടര്‍ച്ച ആചാരപ്രമാണവാദികളുടെ വാദം ശരിയല്ലെന്നാണ് സാംഖ്യന്‍മാരുടെ മതം. ഈ കാര്യത്തില്‍ തങ്ങള്‍ക്കാണ് ശരിയായ തീര്‍പ്പ് കല്പിക്കാന്‍ അര്‍ഹതയുള്ളതെന്നും അവര്‍...

ജീവനാണ് ക്ഷേത്രത്തിന്‍റെ സമ്പൂര്‍ണ്ണ ഉടമസ്ഥന്‍ – ആചാരപ്രമാണവാദികള്‍ (ജ്ഞാ.13.4-1)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 4-1 ഋഷിഭിര്‍ബഹുധാ ഗീതം ഛന്ദോഭിര്‍വിവിധൈഃ പൃഥക് ബ്രഹ്മസൂത്രപദൈശ്ചൈവ ഹേതുമദ്ഭിര്‍വിനിശ്ചിതൈഃ ഋഷിമാരില്‍ പല പ്രകാരത്തില്‍ വിവിധതരം ഛന്ദസ്സുകളാലും യുക്തിയുക്തങ്ങളും...

ഈ ശരീരത്തെ ക്ഷേത്രമെന്നു വിളിക്കുന്നു (ജ്ഞാ.13.1, 2, 3)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 1, 2, 3 ഞാന്‍ ആത്മസ്വരൂപനായ ഗണേശനെ സ്മരിക്കുന്നു. എന്റെ ഗുരുദേവന്റെ പാദങ്ങളില്‍ ഞാന്‍ നമിക്കുന്നു. ഇവരുടെ സ്മരണ ഒരുവനെ എല്ലാ വിദ്യകളുടെയും ഗേഹത്തിലേക്ക് നയിക്കുന്നു....
Page 21 of 78
1 19 20 21 22 23 78