Mar 28, 2013 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 4, 5 ബുദ്ധിര്‍ജ്ജഞാനമസമ്മോഹഃ ക്ഷമാ സത്യം ദമഃ ശമഃ സുഖം ദുഃഖം ഭവോƒഭാവോ ഭയം ചാഭയമേവ ച അഹിംസാ സമതാ തുഷ്ടിഃ തപോദാനം യശോƒയശഃ ഭവന്തി ഭാവാ ഭൂതാനാം മത്ത ഏവ പൃഥിഗ് വിധാഃ ബുദ്ധി, ജ്ഞാനം, മോഹമില്ലായ്മ,...
Mar 27, 2013 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 3 യോ മാമജമനാദിം ച വേത്തി ലോകമഹേശ്വരം അസംമൂഢഃ സ മര്‍ത്ത്യേഷു സര്‍വ്വപാപൈഃ പ്രമുച്യതേ. ആരാണോ ജന്മരഹിതനും അനാദിയും ലോകമഹേശ്വരനുമായിട്ട് എന്നെ അറിയുന്നത്, മനുഷ്യരില്‍ അവനാണ് വിവേകി. അവന്‍ എല്ലാ...
Mar 26, 2013 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 2 ന മേ വിദുഃ സുരഗണാഃ പ്രഭവം ന മഹര്‍ഷയഃ അഹമാദിര്‍ഹി ദേവാനാം മഹര്‍ഷീണാം ച സര്‍വ്വശഃ പരമാത്മാവായ എന്‍റെ ഉത്ഭവം ദേവന്മാരും അറിയുന്നില്ല. മഹര്‍ഷിമാരും അറിയുന്നില്ല. എന്തുകൊണ്ടെന്നാല്‍...
Mar 25, 2013 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 1 ശ്രീ ഭഗവാനുവാചഃ ഭൂയ ഏവ മഹാബാഹോ ശൃണു മേ പരമം വചഃ യത്തേƒഹം പ്രീയമാണായ വക്ഷ്യാമി ഹിതകാമ്യയാ. അല്ലയോ അര്‍ജ്ജുന, എന്‍റെ വാക്കുകള്‍ കേട്ട് സന്തുഷ്ടനായ നിനക്ക് നല്ലതുവരട്ടെയെന്നു കരുതി ഞാന്‍ ഇനിയും...
Mar 24, 2013 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം അല്ലയോ ഗുരുദേവാ, ഞാന്‍ അങ്ങയെ പ്രണമിക്കുന്നു. ബ്രഹ്മത്തെപ്പറ്റി നിര്‍മ്മലമായ ജ്ഞാനം നല്‍കുന്നതില്‍ അങ്ങു നിപുണനാണ്. അന്യൂനമായ അറിവിന്‍റെ അരവിന്ദം അങ്ങയുടെ പ്രകാശമേറ്റ് വിരിയുന്നു. അങ്ങ്...
Mar 23, 2013 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 34 മന്മനാ ഭവ മദ്ഭക്തോ മദ്യാജീ മാം നമസ്ക്കുരു മാമേവൈഷ്യസി യുകൈ്ത്വവ- മാത്മാനം മത്പരായണഃ പരമാത്മാവായ എന്നില്‍ ഉറപ്പിച്ച മനസ്സോടുകൂടിയവനായും എന്നില്‍ ഭക്തിയുളളവനായും എന്നെ...