Mar 22, 2013 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 33 കിം പുനര്‍ ബ്രാഹ്മണാഃ പുണ്യാ ഭക്താ രാജര്‍ഷയസ്തഥാ അനിത്യമസുഖം ലോകം ഇമം പ്രാപ്യ ഭജസ്വ മാം. അല്ലയോ അര്‍ജ്ജുന, പുണ്യമുളള ബ്രാഹ്മണരും അതുപോലെ ഭക്തരായ രാജര്‍ഷികളും പരമഗതി...
Mar 21, 2013 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 32 മാം ഹി പാര്‍ത്ഥ വ്യാപാശ്രിത്യ യേƒപി സ്യുഃ പാപയോനയഃ സ്ത്രിയോ വൈശ്യാസ്തഥാ ശുദ്രാ- സ്തോƒപി യാന്തി പരാം ഗതിം. അല്ലയോ അര്‍ജ്ജുന, ആരൊക്കെയാണോ പാപികളുടെ സന്താനങ്ങളായ സ്ത്രീകളും...
Mar 20, 2013 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 31 ക്ഷിപ്രം ഭവതി ധര്‍മ്മാത്മാ ശാശ്വച്ഛാന്തിം നിഗച്ഛതി കൗന്തേയ പ്രതിജാനീഹി ന മേ ഭക്തഃ പ്രണശ്യതി. ദുരാചരനായാല്‍പോലും അവന്‍ വേഗത്തില്‍ ധര്‍മ്മചിത്തനായി ഭവിക്കുന്നു. പിന്നെ അവന്‍...
Mar 19, 2013 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 30 അപി ചേത് സുദുരാചാരോ ഭജതേ മാമനന്യഭാക് സാധുരേല സ മന്തവ്യഃ സമ്യഗ് വ്യവസ്തോ ഹി സഃ ഒരുവന്‍ ഏറ്റവും ദുരാചരനായിരുന്നാലും പരമാത്മാവായ എന്നെ അന്യചിന്ത കൂടാതെ ഭജിക്കുകയാണെങ്കില്‍ അവനെ...
Mar 18, 2013 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 29 സമോƒഹം സര് വ്വഭൂതേഷു ന മേ ദ്വേഷ്യോ ƒസ്തി മ പ്രിയഃ യേ ഭജന്തി തു മാം ഭക്ത്യാ മായി തേ തേഷു ചാപ്യഹം. ഞാന്‍ എല്ലാ പ്രപഞ്ചഘടകങ്ങളിലും തുല്യനായി സ്ഥിതി ചെയ്യുന്നു. എനിക്കു...
Mar 17, 2013 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 28 ശുഭാശുഭഫലൈരേവം മോക്ഷ്യസേ കര്‍മ്മബദ്ധനൈഃ സംന്യാസയോഗയുക്താത്മാ വിമുക്തോ മാമുപൈഷ്യസി. ഇപ്രകാരം എല്ലാ കര്‍മ്മങ്ങളും ഈശ്വരാര്‍പ്പണമാക്കിത്തീര്‍ത്താല്‍ പുണ്യപാപഫലരൂപത്തിലുളള...