ഞാനെന്നും എന്‍റേതെന്നുമുള്ള വ്യാമോഹത്തില്‍പ്പെട്ട് നാം അന്ധരായി ചരിക്കുന്നു (ജ്ഞാ.7.13)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 13 ത്രിഭിര്‍ഗുണമയൈര്‍ ഭാവൈ- രേഭിഃ സര്‍വ്വമിദം ജഗത് മോഹിതം നാഭിജാനാതി മാമേഭ്യഃ പരമവ്യയം ഈ സത്വരജസ്തമോരൂപങ്ങളായ മൂന്നു ഗുണഭാവങ്ങളാല്‍ മോഹിതന്മാരകയാല്‍ സകല പ്രാണികളും ഇവയില്‍നിന്നു ഭിന്നനായും നാശരഹിതനുമായിരിക്കുന്ന എന്നെ...

അഗ്നിയില്‍നിന്നും ധൂമം ഉണ്ടാകുന്നു, പക്ഷേ ധൂമത്തില്‍ അഗ്നിയില്ല (ജ്ഞാ.7.12)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 12 യേ ചൈവ സാത്വികാ ഭാവാ രാജസാസ്താമസാശ്ച യേ മത്ത ഏവേതി താന്‍ വിദ്ധി ന ത്വഹം തേഷു തേ മയി സാത്വികമായും രാജസമായും താമസമായും യാതൊരു വസ്തുക്കളാണുള്ളത് അവയെല്ലാം എന്നില്‍നിന്നുണ്ടായവയാണെന്നറിഞ്ഞാലും ഇങ്ങനെയാണെങ്കിലും ഞാന്‍...

പരമാത്മാവായ എന്നെ ആദികാരണമാണെന്നറിഞ്ഞാലും (ജ്ഞാ.7.10,11)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 1൦ ബീജം മാം സര്‍വ്വഭൂതാനാം വിദ്ധി പാര്‍ത്ഥ സനാതനം ബുദ്ധിര്‍ബുദ്ധി മതാമസ്മി തേജസ്തേജസ്വിനാമഹം. ശ്ലോകം 11 ബലം ബലവതാമസ്മി കാമരാഗവിവര്‍ജ്ജിതം ധര്‍മ്മോവിരുദ്ധോ ഭൂതേഷു കാമോഽസ്മി ഭരതര്‍ഷഭ അല്ലയോ അര്‍ജ്ജുന, പരമാത്മാവായ എന്നെ...

സകല വേദങ്ങളിലുമുള്ള ഓങ്കാരം ഞാന്‍ തന്നെ (ജ്ഞാ.7.8,9)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 8 ,9 രസോഽഹമപ്സു കൗന്തേയ പ്രഭാസ്മി ശശിസൂര്യയോഃ പ്രണവഃസര്‍വ്വവേദേഷു ശബ്ദഃ ഖേ പൗരുഷം നൃഷു പുണ്യോ ഗന്ധഃ പൃഥിവ്യാം ച തേജശ്ചാസ്മി വിഭാവസൗ ജീവനം സര്‍വ്വഭൂതേഷു തപശ്ചാസ്മി തപസ്വിഷു അല്ലയോ അര്‍ജ്ജുന, വെള്ളത്തിലുള്ള രസം ഞാനാകുന്നു....

ഈ കാണുന്ന പ്രപഞ്ചമെല്ലാം എന്നില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു (ജ്ഞാ.7.7)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 7 മത്തഃ പരതരം നാന്യത് കിഞ്ചിദസ്തി ധനഞ്ജയ മയി സര്‍വ്വമിദം പ്രോതം സൂത്രേ മണിഗണാ ഇവ അല്ലയോ അര്‍ജ്ജുന, എന്നില്‍നിന്ന് അന്യമായി വേറെ ഒന്നുമില്ല. നൂല്‍ചരടില്‍ കോര്‍ത്ത രത്നങ്ങളെന്ന പോലെ ഈ കാണുന്ന പ്രപഞ്ചമെല്ലാം എന്നില്‍...

ഞാന്‍ സകല ജഗത്തിന്‍റേയും ഉത്ഭവസ്ഥാനവും ലയസ്ഥാനവും ആണ് (ജ്ഞാ.7.6)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 6 ഏതദ്യോനീനി ഭൂതാനി സര്‍വ്വാണീത്യുപധാരയ അഹം കൃത്സ്നസ്യ ജഗതഃ പ്രഭവഃ പ്രളയസ്തഥാ. സ്ഥാവരജംഗമാത്മകങ്ങളായിരിക്കുന്ന എല്ലാ പ്രപഞ്ചഘടകങ്ങളും ഈ രണ്ടുവക പ്രകൃതികളും കൂടിക്കലര്‍ന്ന് ഉണ്ടായവയാകുന്നു. ഈ രണ്ടു പ്രകൃതികള്‍ മൂലമായി...
Page 49 of 78
1 47 48 49 50 51 78